പിങ്ക് പൊലീസ്- 157

മെഴുവേലി ബാബുജി | Saturday 02 February 2019 5:59 PM IST
pink-police

'​'​ഇ​തോ​?"
സി.​ഐ​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​നാ​വു​ ​വ​ള​ച്ച് ​മേ​ൽ​ച്ചു​ണ്ടി​ൽ​ ​മു​ട്ടി​ച്ചി​ട്ട് ​ഒ​ന്നു​ ​ചൂ​ളം​ ​വി​ളി​ച്ചു.
'​'​ഇ​തൊ​ക്കെ​ ​ഓ​രോ​ ​ക​ലാ​പ​രി​പാ​ടി​ക്ക​ല്ലേ​ ​ശി​വ​ദാ​സാ.​ ​പ​റ​ഞ്ഞു​ ​കേ​ൾ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​നേ​രി​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​താ​ണ് ​ഏ​റെ​ ​ര​സ​ക​രം."
തു​ട​ർ​ന്ന് ​അ​യാ​ൾ​ ​തി​രി​ഞ്ഞ് ​പോ​ലീ​സു​കാ​രി​ൽ​ ​ഒ​രാ​ളെ​ ​നോ​ക്കി.
'​'​പേ​ന​യും​ ​പാ​ഡും​ ​എ​ടു​ത്തോ.​ ​ശി​വ​ദാ​സ​ൻ​ ​ഒ​ന്നും​ ​വി​ട്ടു​പോ​കാ​തെ​ ​എ​ല്ലാം​ ​പ​റ​യാ​ൻ​ ​പോ​കു​ക​യാ​ണ്."
കോ​ൺ​സ്റ്റ​ബി​ൾ​ ​റൈ​റ്റിം​ഗ് ​പാ​ഡും​ ​പേ​ന​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​നീ​ങ്ങി​നി​ന്നു.
അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ശി​വ​ദാ​സ​നെ​ ​നോ​ക്കി​ ​ചി​രി​ച്ചു.
'​'​അ​പ്പോ​ൾ​ ​ന​മ്മ​ൾ​ ​ആ​രം​ഭി​ക്കു​ക​യാ​ണ്.​ ​ത​നി​ക്ക് ​ഞ​ങ്ങ​ളോ​ട് ​സ​ഹ​ക​രി​ക്കാം,​ ​സ​ഹ​ക​രി​ക്കാ​തി​രി​ക്കാം.​ ​ര​ണ്ടാ​യാ​ലും​ ​വി​ഷ​യ​മ​ല്ല."
ശി​വ​ദാ​സ​ൻ​ ​നെ​റ്റി​ ​ചു​ളി​ച്ച് ​സി.​ഐ​യെ​ത്ത​ന്നെ​ ​നോ​ക്കി​യി​രു​ന്നു.
ഉ​ള്ളി​ൽ​ ​ഭീ​തി​ ​തി​ള​ച്ചു​തു​ട​ങ്ങി​യെ​ങ്കി​ലും​ ​അ​ത​യാ​ൾ​ ​പു​റ​ത്തു​കാ​ട്ടി​യി​ല്ല.
ആ​ക്കു​ളം​ ​കാ​യ​ലി​നു​ ​മീ​തെ​ ​കാ​റ്റു​ ​വീ​ശി​ക്കൊ​ണ്ടി​രു​ന്നു.​ ​അ​ത് ​ആ​ ​ത​ക​ര​ഷീ​റ്റു​ക​ളി​ൽ​ ​അ​ടി​ച്ച് ​ഭീ​തി​ദ​മാ​യ​ ​ശ​ബ്ദം​ ​ഇ​ട​യ്ക്കി​ടെ​ ​ഉ​ണ്ടാ​ക്കി.
'​'​ക​ഴി​ഞ്ഞ​ ​ഇ​രു​പ​ത്തി​നാ​ലു​ ​മ​ണി​ക്കൂ​റാ​യി​ട്ടും​ ​ത​ന്നെ​ ​ര​ക്ഷി​ക്കാ​ൻ​ ​ത​ന്റെ​ ​ത​മ്പു​രാ​ക്ക​ന്മാ​ർ​ക്ക് ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​അ​തി​ന് ​ഒ​രേ​യൊ​രു​ ​അ​ർ​ത്ഥ​മേ​യു​ള്ളൂ​ ​ശി​വ​ദാ​സാ..​ ​അ​വ​ർ​ ​ത​ന്നെ​ ​കൈ​വി​ട്ടെ​ന്ന്."
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​ഒ​രു​ ​സി​ഗ​റ​റ്റെ​ടു​ത്ത് ​ചു​ണ്ടി​ൽ​ ​വ​ച്ചു.​ ​ശേ​ഷം​ ​ലൈ​റ്റ​റി​ന്റെ​ ​നാ​ള​ത്തി​ൽ​ ​തീ​ ​പ​ട​ർ​ത്തി​ ​ഒ​രു​ ​ക​വി​ൾ​ ​പു​ക​യൂ​തി.​ ​പി​ന്നെ​ ​തു​ട​ർ​ന്നു:
'​'​ഇ​ത്ര​യും​ ​കാ​ലം​ ​താ​ൻ​ ​ചെ​യ്തു​കൂ​ട്ടി​യ​ ​പാ​പ​ങ്ങ​ളു​ടെ​ ​ഫ​ലം​ ​അ​നു​ഭ​വി​ക്കാ​തെ​ ​മ​ര​ണം​ ​പോ​ലും​ ​ത​ന്നെ​ ​കൊ​ണ്ടു​പോ​കി​ല്ല.​ ​എ​നി​ക്ക​റി​യാം.​ ​അ​തു​കൊ​ണ്ട് ​മ​സി​ലു​ ​പി​ടി​ച്ചി​രു​ന്നി​ട്ട് ​യാ​തൊ​രു​ ​പ്ര​യോ​ജ​ന​വു​മി​ല്ല."
ശി​വ​ദാ​സ​ൻ​ ​പ​ക്ഷേ​ ​ആ​ ​വാ​ക്കു​ക​ൾ​ ​അ​വ​ഗ​ണി​ച്ചു.
'​'​ഞാ​ൻ​ ​ചെ​യ്യാ​ത്ത​ ​കാ​ര്യം​ ​നി​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​ഒ​രി​ക്ക​ലും​ ​സ​മ്മ​തി​ക്കാ​ൻ​ ​പോ​കു​ന്നി​ല്ല."
അ​യാ​ളു​ടെ​ ​ക​ട​പ്പ​ല്ലു​ ​ഞെ​രി​ഞ്ഞു.
'​'​ഓ​ക്കെ​ ​ഇ​നി​യെ​ല്ലാം​ ​ത​ന്റെ​ ​ഇ​ഷ്ടം.​ ​ഞാ​ൻ​ ​തു​ട​ങ്ങു​ക​യാ​ണ്."
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​ക​സേ​ര​യി​ൽ​ ​മു​ന്നോ​ട്ടാ​ഞ്ഞി​രു​ന്നു.
'​'​താ​ൻ​ ​എ​ന്തി​നാ​ ​മ​രി​യ​ ​ഫെ​ർ​ണാ​ണ്ട​സി​നെ​ ​കൊ​ന്ന​ത്?"
'​'​ഇ​ല്ല.​ ​ഞാ​ൻ​ ​കൊ​ന്നി​ട്ടി​ല്ല."
'​'​ഓ​ക്കെ.​ ​പി​ന്നെ​ ​എ​ന്തി​നാ​ ​അ​വി​ടെ​ ​പോ​യ​ത്?"
'​'​വ്യ​ഭി​ച​രി​ക്കാ​ൻ.​"​ ​ശി​വ​ദാ​സ​ൻ​ ​അ​ല​റി.​"​ ​അ​ങ്ങ​നെ​യൊ​രു​ ​മ​റു​പ​ടി​ ​കി​ട്ടി​യാ​ൽ​ ​നി​ന​ക്ക് ​തൃ​പ്തി​യാ​കു​മോ​ടാ​?"
അ​ര​വി​ന്ദാ​ക്ഷ​ന്റെ​ ​മു​ഖ​ത്തേ​ക്കു​ ​ചോ​ര​ ​ഇ​ര​ച്ചു​ക​യ​റി.
'​'​നീ​യെ​ന്നും​ ​എ​ടാ​ന്നു​മൊ​ക്കെ​ ​ഒ​രു​ ​പോ​ലീ​സ് ​ഓ​ഫീ​സ​റെ​ ​വി​ളി​ക്കാ​ൻ​ ​നി​ന​ക്കാ​രാ​ടാ​ ​ധൈ​ര്യം​ ​ത​ന്ന​ത്?"
ചോ​ദ്യ​വും​ ​കാ​ലു​യ​ർ​ത്തി​ ​ഒ​റ്റ​ ​ച​വി​ട്ടു​മാ​യി​രു​ന്നു.
'​'​അ​യ്യോ...​"​ ​ക​സേ​ര​യോ​ടൊ​പ്പം​ ​ശി​വ​ദാ​സ​ൻ​ ​പി​ന്നി​ലേ​ക്കു​ ​മ​ല​ർ​ന്നു​ ​വീ​ണു.
സി.​ ​ഐ,​ ​പോ​ലീ​സു​കാ​ർ​ക്ക് ​ക​ണ്ണു​കൊ​ണ്ട് ​ഒ​ര​ട​യാ​ളം​ ​ന​ൽ​കി.
അ​വ​ർ​ ​ക​സേ​ര​യോ​ടൊ​പ്പം​ ​ശി​വ​ദാ​സ​നെ​ ​ഉ​യ​ർ​ത്തി​ ​നേ​രെ​ ​ഇ​രു​ത്തി.
'​'​ഇ​നി​ ​ഇ​ങ്ങ​നെ​ ​സം​സാ​രി​ക്കു​മോ​ടാ​?"
ശി​വ​ദാ​സ​ന്റെ​ ​മു​ഖം​ ​കു​നി​ഞ്ഞു.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​അ​യാ​ളു​ടെ​ ​താ​ടി​ ​പി​ടി​ച്ചു​യ​ർ​ത്തി.
'​'​മ​റു​പ​ടി​ ​പെ​ട്ടെ​ന്നു​ ​വേ​ണം.."
'​'​ഇ​ല്ല...​ ​ഞാ​നി​നി​ ​അ​ങ്ങ​നെ​ ​പ​റ​യി​ല്ല."
ശി​വ​ദാ​സ​ൻ​ ​പ​റ​ഞ്ഞു​പോ​യി.
'​'​വെ​രി​ഗു​ഡ്."
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​അ​യാ​ളു​ടെ​ ​ക​വി​ള​ത്ത് ​മെ​ല്ലെ​ ​ഒ​ന്ന​ടി​ച്ചു.
'​'​മ​രി​യ​യു​ടെ​ ​വീ​ട്ടി​ൽ​ ​പോ​യ​ത് ​എ​ന്തി​നെ​ന്ന് ​പ​റ​ഞ്ഞി​ല്ല..."
'​'​അ​വ​ളെ​ ​കാ​ണ​ണ​മാ​യി​രു​ന്നു.​ ​ബാ​ക്കി​ ​ഞാ​ൻ​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞോ​ളാം."
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​തി​രി​ഞ്ഞ് ​കോ​ൺ​സ്റ്റ​ബി​ളി​നെ​ ​നോ​ക്കി.
'​'​സു​രേ​ഷേ..​ ​ര​ക്ഷ​യി​ല്ല."
'​'​സാ​ർ..."
സു​രേ​ഷ് ​തു​ണി​ചു​റ്റി​യ​ ​ഇ​രു​മ്പു​ ​സ്‌​പ്രിം​ഗ് ​എ​ടു​ത്ത് ​അ​ര​വി​ന്ദാ​ക്ഷ​ന്റെ​ ​ക​യ്യി​ൽ​ ​കൊ​ടു​ത്തു.
അ​ടു​ത്ത​ ​നി​മി​ഷം​ ​അ​ത് ​വീ​ശി​ ​ഒ​റ്റ​യ​ടി​യാ​യി​രു​ന്നു​ ​സി.​ഐ.
കാ​ള​യു​ടെ​ ​പു​റ​ത്ത് ​ചാ​ട്ട​കൊ​ണ്ട് ​അ​ടി​ക്കു​ന്ന​തു​പോ​ലെ​ ​ഒ​രൊ​ച്ച.
'​'​ഹാ..."
ശ​രീ​രം​ ​ചു​റ്റി​ ​അ​ടി​യേ​റ്റ​ ​ശി​വ​ദാ​സ​ൻ​ ​ക​സേ​ര​യി​ൽ​ ​ഇ​രു​ന്നു​ ​പു​ള​ഞ്ഞു.​ ​ഒ​രു​ ​ത​വ​ണ​ ​കൂ​ടി​ ​സ്‌​പ്രിം​ഗ് ​വ​ടി​വ​ട്ടം​ ​ചു​റ്റി​ ​അ​യാ​ളു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​അ​ടി​വീ​ണു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE