പിങ്ക് പൊലീസ് 160

Wednesday 06 February 2019 2:48 PM IST
pink-police

സി.​ഐ​ ​അ​ര​വി​ന്ദാ​ക്ഷ​ന്റെ​ ​മു​ഖ​ത്ത് ​ക്രൂ​ര​മാ​യ​ ​ഒ​രു​ ​ചി​രി​മി​ന്നി.
അ​യാ​ൾ​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​സു​രേ​ഷി​നെ​ ​നോ​ക്കി.
സു​രേ​ഷ് ​ഒ​രു​ ​വെ​ള്ള​പേ​പ്പ​ർ​ ​റൈ​റ്റിം​ഗ് ​പാ​ഡി​ന് ​മു​ക​ളി​ൽ​വ​ച്ച് ​അ​തി​ന് ​മീ​തെ​ ​ഒ​രു​ ​പേ​ന​യും​ ​ഇ​ട്ടു.​ ​പി​ന്നെ​ ​ശി​വ​ദാ​സ​നു​ ​നേ​ർ​ക്ക് ​നീ​ട്ടി.
പാ​ര​വ​ശ്യ​ത്തോ​ടെ​ ​ശി​വ​ദാ​സ​ൻ​ ​പേ​പ്പ​റി​ന് ​താ​ഴെ​ ​ഒ​പ്പി​ട്ടു.
അ​ട്ട​ക​ൾ​ ​അ​യാ​ളു​ടെ​ ​ബ​നി​യ​നു​ള്ളി​ൽ​ ​ഇ​ഴ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.
*​ ​*​ ​*​ *
ആ​റ​ന്മു​ള.
സ​ത്ര​ക്ക​ട​വി​ൽ​ ​കു​ളി​ക്കാ​ൻ​ ​എ​ത്തി​യ​ ​സ്ത്രീ​ക​ളാ​ണ് ​ആ​ദ്യം​ ​അ​ത് ​ക​ണ്ട​ത്.
പ​ഴു​ത്തു​വീ​ർ​ത്ത​ ​ഒ​രു​ ​ശ​വ​ശ​രീ​രം​ ​ഒ​ഴു​കി​വ​രു​ന്നു.
സ്ത്രീ​ക​ൾ​ ​ഒാ​ടി​ ​ക​ര​യ്ക്കു​ക​യ​റി.
കാ​റ്റി​ന്റെ​ ​വേ​ഗ​ത്തി​ൽ​ ​വാ​ർ​ത്ത​പ​ര​ന്നു.
അ​റി​ഞ്ഞ​വ​ർ​ ​സം​ഭ​വ​സ്ഥ​ല​ത്തേ​ക്കോ​ടി.
അ​പ്പോ​ഴേ​ക്കും​ ​ശ​വ​ശ​രീ​രം​ ​താ​ഴേ​ക്ക് ​പോ​യി​രു​ന്നു.
അ​പ്പോ​ൾ​ ​ഒാ​ടി​ക്കൂ​ടി​യ​വ​ർ​ ​കൈ​ ​ചൂ​ണ്ടി.
'​അ​താ​ ​മ​റ്റൊ​രെ​ണ്ണം​കൂ​ടി"
'​ങ് ​ഹേ​?"
ജ​ന​ങ്ങ​ൾ​ ​ഞെ​ട്ടി.
ആ​രോ​ ​ആ​റ​ന്മു​ള​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ഫോ​ൺ​ ​ചെ​യ്തു.​ ​സി.​ഐ​യും​ ​എ​സ്.​ഐ​യും​ ​അ​ട​ങ്ങു​ന്ന​ ​സം​ഘം​ ​പാ​ഞ്ഞെ​ത്തി.
അ​പ്പോ​ൾ​ ​അ​വ​ർ​ ​ക​ണ്ടു.​ ​മൂ​ന്നാ​മ​ത് ​ഒ​രു​ ​മൃ​ത​ദേ​ഹം​കൂ​ടി.
മീ​ഡി​യ​ക്കാ​ർ​ ​അ​വി​ടേ​ക്ക് ​പാ​ഞ്ഞു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ​ ​വാ​ർ​ത്ത​യ​റി​ഞ്ഞ​തേ​ ​പി​ങ്ക് ​പൊ​ലീ​സ് ​എ​സ്.​ഐ​ ​വി​ജ​യ​യ്ക്ക് ​മ​ന​സി​ലാ​യി​ ​ആ​ ​ശ​വ​ശ​രീ​ര​ങ്ങ​ൾ​ ​ആ​രു​ടേ​താ​ണെ​ന്ന്.
അ​വ​ർ​ ​ഉ​ട​ൻ​ത​ന്നെ​ ​'​റെ​ഡ്"​ ​ഗ്രൂ​പ്പി​ൽ​ ​പെ​ട്ട​വ​ർ​ക്ക് ​മെ​സേ​ജ് ​ന​ൽ​കി.
'​അ​പ്പോ​ൾ​ ​ജാ​തി​ത്തോ​ട്ടം​ ​കാ​വ​ൽ​ക്കാ​ര​ൻ​ ​ന​ട​രാ​ജ​ൻ​ ​ബു​ദ്ധി​പൂ​ർ​വം​ ​പ്ര​വ​ർ​ത്തി​ച്ചു."
എ​സ്.​ഐ​ ​ബ​ഞ്ച​മി​ൻ​ ​മ​റ്റു​ള്ള​വ​രോ​ട് ​പ​റ​ഞ്ഞു.
'​ശ​വ​ശ​രീ​ര​ങ്ങ​ൾ​ ​ആ​റ്റി​ലെ​റി​ഞ്ഞ് ​അ​യാ​ൾ​ ​ത​ന്റെ​ ​ഭാ​ഗം​ ​ര​ക്ഷ​പ്പെ​ടു​ത്തി."
ബി​ന്ദു​ലാ​ലും​ ​ആ​ർ​ജ​വും​ ​ഉ​ദേ​ഷ് ​കു​മാ​റും​ ​വി​ഷ്ണു​ദാ​സും​ ​അ​ത് ​ശ​രി​വ​ച്ചു.
ആ​ ​സ​മ​യം​ ​പ​ത്ത​നം​തി​ട്ട​യി​ൽ..
മു​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​രാ​ജ​സേ​ന​ന്റെ​ ​വീ​ട്ടി​ൽ.
ക​ട്ടി​ൽ​ ​കാ​ലു​ക​ൾ​ക്ക് ​അ​ടി​യി​ൽ​ ​അ​മ​ർ​ത്തി​വ​ച്ചി​രു​ന്ന​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ന്റെ​ ​കൈ​പ്പ​ത്തി​ക​ളും​ ​നീ​രു​വ​ന്ന് ​വീ​ർ​ത്തി​രു​ന്നു.
കൈ​പ്പ​ത്തി​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ​ക​ട്ടി​ൽ​ ​കാ​ലു​ക​ൾ​ ​പു​ത​ഞ്ഞി​റ​ങ്ങി​യ​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.
നി​ല​വി​ളി​ക്കാ​നു​ള്ള​ ​ച​ന്ദ്ര​ന്റെ​ ​ശേ​ഷി​പോ​ലും​ ​ന​ഷ്ട​പ്പെ​ട്ടു​തു​ട​ങ്ങി.
വ​ല്ല​പ്പോ​ഴും​ ​മു​റി​യി​ലെ​ത്തു​ന്ന​ ​വി​ക്ര​മ​നും​ ​സാ​ദി​ഖി​നും​ ​തോ​ന്നി​യാ​ൽ​ ​മാ​ത്രം​ ​ച​ന്ദ്ര​ന്റെ​ ​വാ​യി​ലേ​ക്ക് ​കു​റ​ച്ചു​വെ​ള്ളം​ ​ഒ​ഴി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലാ​യി.
'​നി​ങ്ങ​ൾ​ക്ക് ​എ​ന്നെ​യൊ​ന്നു​ ​കൊ​ന്നു​ത​രാ​മോ​?"
അ​വ​സാ​നം​ ​സ​ഹി​ക്കെ​ട്ട് ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​ചു​ണ്ട​ന​ക്കി.
തീ​ർ​ച്ച​യാ​യും​ ​അ​ങ്ങ​നെ​ത​ന്നെ​ ​ചെ​യ്തി​രി​ക്കും​ ​ച​ന്ദ്രാ.​ ​പ​ക്ഷേ​ ​അ​തി​ന് ​മു​ൻ​പ്,​ ​നി​ന്റെ​ ​ജാ​ത​ക​ത്തി​ൽ​ ​കു​റെ​ക്കൂ​ടി​ ​അ​നു​ഭ​വി​ക്കാ​നു​ണ്ടെ​ന്ന് ​എ​ഴു​തി​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​നു​ഭ​വി​ച്ച​ല്ലേ​ ​പ​റ്റൂ?
ച​ന്ദ്ര​ൻ​ ​ക​ണ്ണു​ക​ൾ​ ​ഇ​റു​ക്കി​യ​ട​ച്ചു.​ ​എ​ങ്കി​ലും​ ​പോ​ള​ക​ളെ​ ​പി​ള​ർ​ത്തി​ക്കൊ​ണ്ട് ​ര​ണ്ടു​തു​ള്ളി​ക​ൾ​ ​താ​ഴേ​ക്കി​റ്റു.
ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ആ​റ​ന്മു​ള​ ​പ​മ്പാ​ന​ദി​യി​ൽ​ ​നി​ന്നു​ല​ഭി​ച്ച​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​പൊ​ലീ​സ് ​തി​രി​ച്ച​റി​ഞ്ഞു.
എ​ല്ലാ​വ​രും​ ​കു​റ്റ​വാ​ളി​ക​ളു​ടെ​ ​ലി​സ്റ്റി​ൽ​ ​ഉ​ള്ള​വ​ർ.
അ​വ​രു​ടെ​ ​പേ​രു​ക​ൾ​ ​പ​റ​ഞ്ഞ​ ​കൂ​ട്ട​ത്തി​ൽ​ ​'​ഗ്രി​ഗ​റി​"​ ​എ​ന്ന​ത് ​ടി​വി​യി​ലൂ​ടെ​ ​കേ​ട്ട് ​സ്പാ​ന​ർ​ ​മൂ​സ.
ത​ന്റെ​ ​റൂ​മി​ൽ​ ​ടി.​വി​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​യാ​ൾ.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പി.​എ​ ​ഒ​രു​ ​വി​ദേ​ശ​ ​യു​വ​തി​യെ​ ​കൊ​ന്നു​വെ​ന്ന​ ​വാ​ർ​ത്ത​ ​പ്ര​ച​രി​ച്ച​പ്പോ​ൾ​ ​മു​ത​ൽ​ ​ത​ല​സ്ഥാ​ന​ത്ത് ​അ​ക്ര​മ​ങ്ങ​ളു​ടെ​ ​പ​ര​മ്പ​ര​യാ​യി​രു​ന്നു.
ടി​വി​യി​ലൂ​ടെ​ ​അ​തൊ​ക്കെ​ ​ആ​സ്വ​ദി​ച്ചു​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​ ​മൂ​സ.
ത​ന്റെ​ ​അ​നു​ച​ര​ന്റെ​ ​മ​ര​ണം​മൂ​സ​യെ​ ​ഞെ​ട്ടി​ച്ചു.
അ​യാ​ൾ​ ​വി​വ​രം​ ​രാ​ഹു​ലി​നെ​ ​അ​റി​യി​ച്ചു.
ഒ​രു​ ​നി​മി​ഷ​ത്തി​നു​ശേ​ഷം​ ​രാ​ഹു​ലി​ന്റെ​ ​മ​റു​പ​ടി​ ​കി​ട്ടി.
'​ഞാ​ൻ​ ​ചീ​ഫ് ​മി​നി​സ്റ്റ​റെ​ ​കാ​ണാ​ൻ​ ​പോ​കു​ക​യാ​ണ്.​ ​മ​ട​ങ്ങി​വ​ന്നി​ട്ട് ​ന​മു​ക്ക് ​ബാ​ക്കി​കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്യാം."
രാ​ഹു​ൽ​ ​റെ​യ്ഞ്ച് ​റോ​വ​റി​ൽ​ ​ക​യ​റു​ക​യാ​യി​രു​ന്നു.​ ​കാ​ർ​ ​കോ​വ​ള​ത്തി​നു​പാ​ഞ്ഞു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE