പിങ്ക് പൊലീസ് 124

മെഴുവേലി ബാബുജി | Friday 21 December 2018 2:47 PM IST

pink-police

ക്രൂ​ര​മാ​യ​ ​ഒ​രു​ ​ചി​രി​യോ​ടെ​ ​ഗ്രി​ഗ​റി​ ​എ​ഴു​ന്നേ​റ്റു.​ ​പി​ന്നെ​ ​ത​ള​ർ​ന്ന് ​അ​വ​ശ​യാ​യ​തു​പോ​ലെ​ ​കി​ട​ക്കു​ന്ന​ ​എ​സ്.​ ​ഐ​ ​വി​ജ​യ​യെ​ ​നോ​ക്കി​ ​പു​ച്ഛ​ത്തോ​ടെ...

'​'​ഒ​രു​ ​എ​സ്.​ഐ​ ​വ​ന്നി​രി​ക്കു​ന്നു​!"
അ​യാ​ൾ​ ​മ​റ്റു​ള്ള​വ​ർ​ക്കു​ ​നേ​രെ​ ​തി​രി​ഞ്ഞു.
'​'​ഈ​ ​രാ​ത്രി​ ​ന​മു​ക്ക് ​ആ​ഘോ​ഷി​ക്കാ​ൻ​ ​ചെ​കു​ത്താ​ൻ​ ​കൊ​ണ്ടു​ത്ത​ന്ന​താ​ ​ഇ​വ​ളെ.​ ​ഇ​നി​ ​ഒ​രു​ ​പോ​ലീ​സും​ ​ന​മു​ക്കെ​തി​രെ​ ​വ​രാ​തി​രി​ക്കാ​നു​ള്ള​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കാ​ൻ."


വി​ജ​യ,​ ​ഗ്രി​ഗ​റി​യെ​ ​നോ​ക്കി.​ ​പ​ക്ഷേ​ ​ക​ണ്ണു​ക​ൾ​ ​ക​ല​ങ്ങി,​ ​മ​ഞ്ഞി​ൽ​ ​എ​ന്ന​വ​ണ്ണം​ ​ഗ്രി​ഗ​റി​ ​നി​ൽ​ക്കു​ന്ന​താ​യാ​ണ് ​തോ​ന്നി​യ​ത്.
'​'​നീ​ ​എ​ന്താ​ടീ​ ​ക​രു​തി​യ​ത്?​ ​ഞാ​ൻ​ ​ഒ​റ്റ​യ്ക്കേ​ ​ഉ​ള്ളെ​ന്നോ​?​ ​അ​തു​കൊ​ണ്ടാ​ണീ​ ​പ​രാ​ക്ര​മ​ത്തി​നു​ ​മു​തി​ർ​ന്ന​തെ​ന്ന് ​എ​നി​ക്ക​റി​യാം."
വി​ജ​യ​ ​മി​ണ്ടി​യി​ല്ല.
ക​വി​ളു​ക​ളി​ൽ​ ​കു​ത്തി​ക്കീ​റി​യ​തു​ ​പോ​ലെ​യാ​ണ് ​വേ​ദ​ന.


ഗ്രി​ഗ​റി​ ​ഒ​പ്പ​മു​ള്ള​വ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.
'​'​ഇ​വ​ടെ​ ​ക​യ്യും​ ​കാ​ലും​ ​കൂ​ട്ടി​ക്കെ​ട്ട്.​ ​വാ​യി​ൽ​ ​കു​റ​ച്ച് ​തു​ണി​യും​ ​തി​രു​ക്.​ ​പോ​ലീ​സ​ല്ലേ​ ​വ​ർ​ഗ്ഗം.​ ​വി​ശ്വ​സി​ക്കാ​ൻ​ ​പ​റ്റ​ത്തി​ല്ല."
പി​ന്നെ​ ​എ​ല്ലാം​ ​വേ​ഗ​ത്തി​ലാ​യി​രു​ന്നു.
കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​ ​പ​ഴ​യ​ ​ക​യ​ർ​ ​കൊ​ണ്ട് ​അ​വ​ർ​ ​വി​ജ​യ​യു​ടെ​ ​കൈ​കാ​ലു​ക​ൾ​ ​ബ​ന്ധി​ച്ചു.​ ​ഒ​രു​വ​ൻ​ ​ത​ന്റെ​ ​ക​ർ​ച്ചീ​ഫ് ​എ​ടു​ത്തു​ ​ചു​രു​ട്ടി​ ​വി​ജ​യ​യു​ടെ​ ​വാ​യി​ൽ​ ​കു​ത്തി​ ​തി​രു​കി.


ശേ​ഷം​ ​ഒ​രാ​ൾ​ ​അ​വ​ളു​ടെ​ ​ഷ​ർ​ട്ടി​ൽ​ ​കു​ത്തി​പ്പി​ടി​ച്ച് ​അ​ക​ത്തെ​ ​മു​റി​യി​ലേ​ക്കു​ ​വ​ലി​ച്ചു​കൊ​ണ്ടു​ ​പോ​യി.
സ്പാ​ന​ർ​ ​മൂ​സ​യു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ​ ​എ​ത്ര​ ​ശ​രി​യാ​യി​രു​ന്നു​ ​എ​ന്ന് ​ഗ്രി​ഗ​റി​ ​ഓ​ർ​ത്തു.​ ​താ​ൻ​ ​മാ​ത്രം​ ​നോ​ബി​ളി​ന്റെ​ ​അ​ടു​ത്താ​യാ​ൽ​ ​പോ​രെ​ന്നു​ ​തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ​ഒ​രു​ ​ടീ​മി​നെ​ക്കൂ​ടി​ ​ത​നി​ക്കൊ​പ്പം​ ​അ​യ​ച്ച​ത്.


വി​ജ​യ​യെ​ ​അ​വ​ർ,​ ​നോ​ബി​ളി​നെ​ ​ബ​ന്ധി​ച്ചി​രു​ന്ന​ ​ക​സേ​ര​യ്ക്കു​ ​മു​ന്നി​ൽ​ ​കൊ​ണ്ടി​ട്ടു.
വി​ജ​യ​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​അ​വ​ൾ​ ​അ​റി​യാ​തെ​ ​നി​റ​ഞ്ഞു​തൂ​വി.
ഒ​റ്റ​യ്ക്ക് ​ഇ​വി​ടെ​ ​വ​ന്നു​ ​ക​യ​റി​യ​തി​നെ​ ​അ​വ​ൾ​ ​സ്വ​യം​ ​പ​ഴി​ച്ചു.
പാ​ടി​ല്ലാ​യി​രു​ന്നു!


ത​ന്റെ​ ​ടീ​മി​നെ​ ​വി​വ​രം​ ​അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നു...​ ​പ​ക്ഷേ​ ​സ​ത്യ​നെ​ ​കൊ​ന്ന​വ​രോ​ടു​ള്ള​ ​പ​ക​ ​മ​ന​സ്സി​ൽ​ ​ചോ​ര​ ​പൊ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ​ ​നോ​ബി​ളി​നോ​ട് ​പ്ര​തി​കാ​രം​ ​ചെ​യ്യാ​നാ​യി​രു​ന്നു​ ​ധൃ​തി.
അ​വി​ടെ​യാ​ണ് ​ത​നി​ക്ക് ​പി​ഴ​ച്ചു​പോ​യ​ത്.
മ​റ്റു​ള്ള​ ​സം​ഘാം​ഗ​ങ്ങ​ൾ​ ​ഗ്രി​ഗ​റി​യെ​ ​നോ​ക്കി:
'​'​ഞ​ങ്ങ​ൾ​ ​ന​ല്ല​ ​സൊ​യ​മ്പ​ൻ​ ​വാ​റ്റു​ചാ​രാ​യ​വും​ ​താ​റാ​വു​ ​ക​റി​യും​ ​കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.​ ​എ​ടു​ക്ക​ട്ടെ​ ​ആ​ശാ​നേ​?"
ഗ്രി​ഗ​റി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​തി​ള​ങ്ങി.


'​'​വേ​ഗം​ ​എ​ടു​ക്ക്.​ ​ഈ​ ​പോ​ലീ​സു​കാ​രോ​ട് ​ഇ​ട​പെ​ടു​മ്പം​ ​ല​ഹ​രി​ ​ഒ​രു​ ​മ​രു​ന്നാ.​ ​പ്ര​ത്യേ​കി​ച്ചും​ ​നാ​ട​ൻ​ ​സാ​ധ​ന​ത്തി​ന്റെ."
ഒ​രാ​ൾ​ ​പു​റ​ത്തേ​ക്കു​ ​പോ​യി.
മ​ട​ങ്ങി​വ​ന്ന​ത് ​ര​ണ്ട് ​കു​പ്പി​ ​വാ​റ്റു​ചാ​രാ​യ​വും​ ​ഒ​രു​ ​പ്ളാ​സ്റ്റി​ക് ​പാ​ത്ര​ത്തി​ൽ​ ​താ​റാ​വു​ ​ക​റി​യു​മാ​യാ​ണ്.
'​'​നി​ന​ക്ക് ​വേ​ണോ​ടീ​ ​ചാ​രാ​യോം​ ​താ​റാ​വും..​ ​ന​ല്ല​ ​കോ​മ്പി​നേ​ഷ​നാ..."
വി​ജ​യ​ ​ക​ണ്ണു​ക​ൾ​ ​അ​ട​ച്ചു​ക​ള​ഞ്ഞു.​ ​ക​യ​ർ​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​പൊ​ട്ടി​ക്കാ​ൻ​ ​അ​വ​ൾ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ല...​ ​അ​വ​ൾ​ക്ക​രു​കി​ൽ​ത്ത​ന്നെ​ ​അ​വ​ർ​ ​ഒ​രു​ ​വൃ​ത്ത​മാ​യി​ ​ഇ​രു​ന്നു...


കു​പ്പി​ ​തു​റ​ന്ന​പ്പോ​ൾ​ ​ചാ​രാ​യ​ത്തി​ന്റെ​ ​ദു​ർ​ഗ​ന്ധം​ ​വി​ജ​യ​യ്ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടു...
ഗ്രി​ഗ​റി​ ​കു​പ്പി​ ​വാ​യി​ലേ​ക്കു​ ​ച​രി​ച്ചു​ ​ര​ണ്ടു​ ​ക​വി​ൾ​ ​കു​ടി​ച്ചു.
'​'​ഹോ...​ ​ഉ​ഗ്ര​ൻ​ ​സാ​ധ​നം.​ ​ആ​മാ​ശ​യം​ ​വ​രെ​ ​തീ​പി​ടി​ക്കു​ന്നു."
അ​യാ​ൾ​ ​ഒ​രു​ ​ക​ഷ്‌​ണം​ ​താ​റാ​വി​റ​ച്ചി​ ​കൂ​ടി​ ​എ​ടു​ത്ത് ​വാ​യി​ലി​ട്ടി​ട്ട് ​കു​പ്പി​ ​അ​ടു​ത്ത​യാ​ൾ​ക്കു​ ​കൈ​മാ​റി.
'​'​ഒ​ന്നാ​ന്ത​രം​ ​എ​രി​വു​ള്ള​ ​ഇ​റ​ച്ചി.​ ​ഉ​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ഇ​ങ്ങ​നെ​ ​വേ​ണം.​ ​ഇ​തി​നു​ ​പ​ക​രം​ ​വീ​ട്ടി​ലു​മൊ​ണ്ട് ​ഒ​രു​ത്തി,​ ​ഉ​പ്പും​ ​കാ​ണ​ത്തി​ല്ല​ ​മു​ള​കും​ ​കാ​ണ​ത്തി​ല്ല..."


ഗ്രി​ഗ​റി​ ​പി​റു​പി​റു​ത്തു.
ഒ​രു​ ​റൗ​ണ്ട് ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും​ ​ആ​ദ്യ​ത്തെ​ ​കു​പ്പി​ ​തീ​ർ​ന്നു.
നാ​ലു​പേ​രി​ലും​ ​ല​ഹ​രി​ ​പ​ട​ർ​ന്നു​ ​തു​ട​ങ്ങി.
എ​ല്ലാം​ ​ക​ണ്ടും​ ​കേ​ട്ടും​ ​അ​ർ​ദ്ധ​മ​യ​ക്ക​ത്തി​ൽ​ ​എ​ന്ന​വ​ണ്ണം​ ​ക​ണ്ണു​ക​ൾ​ ​പ​കു​തി​തു​റ​ന്ന് ​ക​സേ​ര​യി​ൽ​ ​ഇ​രി​ക്കു​ക​യാ​ണ് ​നോ​ബി​ൾ​ ​തോ​മ​സ്.
ത​ന്റെ​ ​മു​ന്നി​ലി​ട്ട് ​ഈ​ ​സ്ത്രീ​യെ​ ​ഇ​വ​ർ​ ​പി​ച്ചി​ചീ​ന്തു​മെ​ന്ന് ​അ​വ​ന് ​ഉ​റ​പ്പു​ണ്ട്.
ര​ണ്ടാ​മ​ത്തെ​ ​കു​പ്പി​ ​ചാ​രാ​യ​വും​ ​തീ​ർ​ന്നു.
താ​റാ​വി​റ​ച്ചി​യും....


നാ​ലു​പേ​രും​ ​ന​ല്ല​ ​ഫോ​മി​ലാ​യി.
ഗ്രി​ഗ​റി​ ​ഒ​ന്നു​കൂ​ടി​ ​വി​ര​ൽ​ ​ന​ക്കി​യി​ട്ട് ​പാ​ന്റി​ൽ​ ​കൈ​ ​തു​ട​ച്ചു.
'​'​ഇ​നി​ ​നി​ങ്ങ​ൾ​ ​പു​റ​ത്തേ​ക്കു​ ​പൊ​യ്‌​ക്കോ.​ ​ഞാ​നീ​ ​എ​സ്.​ഐ​ ​കൊ​ച്ചു​മാ​യി​ ​ഒ​ന്നു​ ​സം​സാ​രി​ക്ക​ട്ടെ.​ ​ഗ്രി​ഗ​റി​ ​മ​റ്റു​ള്ള​വ​രോ​ടു​ ​ക​ൽ​പ്പി​ച്ചു.
അ​വ​ർ​ ​എ​ഴു​ന്നേ​റ്റു.
ത​ന്റെ​ ​അ​ന്ത്യം​ ​ആ​ഗ​ത​മാ​യെ​ന്ന് ​വി​ജ​യ​ ​തി​രി​ച്ച​റി​ഞ്ഞു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE