പിങ്ക്പൊലീസ് 139

Friday 11 January 2019 4:04 PM IST
pink-police

ഗ്രി​ഗ​റി​ ​കാ​ൾ​ ​അ​റ്റ​ന്റു​ ​ചെ​യ്തു.
മൂ​സ​യു​ടെ​ ​ശ​ബ്ദം​ ​കേ​ട്ടു.
'​'​ഇ​ങ്ങോ​ട്ട് ​ഒ​ന്നും​ ​പ​റ​യ​ണ്ടാ.​ ​നി​ങ്ങ​ൾ​ ​എ​വി​ടെ​യാ​ണെ​ന്നു​ ​പോ​ലും.​ ​പോ​ലീ​സ് ​ഫോ​ൺ​ ​ചോ​ർ​ത്താ​ൻ​ ​ഇ​ട​യു​ണ്ട്."
'​'​മ​ന​സ്സി​ലാ​യി..​ ​"​ ​ഗ്രി​ഗ​റി​ ​പ​റ​ഞ്ഞു.
'​'​ന​മ്മു​ടെ​ ​അ​തി​ഥി​"​ ​എ​ന്തി​യേ?
'​'​ഇ​വി​ടു​ണ്ട്."
'​'​സൂ​ക്ഷി​ക്ക​ണം.​ ​ആ​രാ​ണെ​ന്ന് ​അ​റി​യി​ല്ലെ​ങ്കി​ലും​ ​അ​വ​നെ..​ ​ആ​ ​മു​സാ​ഫി​ർ​ ​സു​ബ്ര​ഹ്മ​ണ്യ​ ​ഈ​ശോ​യെ."
'​'​അ​റി​യാം."
'​'​പി​ന്നെ​ ​അ​തി​ഥി​യി​ൽ​ ​നി​ന്ന് ​ഇ​ന്നു​രാ​ത്രി​ ​എ​ല്ലാ​ ​വി​വ​ര​വും​ ​മ​ന​സ്സി​ലാ​ക്കി​യി​രി​ക്ക​ണം.​ ​ന​മു​ക്ക് ​നേ​രി​ൽ​ ​കാ​ണാം..."
'​'​ശ​രി​ ​അ​ണ്ണാ..."
ഗ്രി​ഗ​റി​ ​കാ​ൾ​ ​മു​റി​ച്ചു.​ ​പി​ന്നെ​ ​അ​പ്പോ​ൾ​ ​വ​ന്ന​വ​രെ​ ​നോ​ക്കി.
എ​ല്ലാം​ ​അ​ക​ത്തു​കൊ​ണ്ടു​ ​വ​യ്‌​ക്ക്."
അ​വ​ർ​ ​പ്ളാ​സ്റ്റി​ക് ​ക്യാ​രി​ ​ബാ​ഗു​ക​ൾ​ ​ഡൈ​നി​ങ് ​റൂ​മി​ലെ​ ​മേ​ശ​പ്പു​റ​ത്ത് ​കൊ​ണ്ടു​വ​ച്ചു.
ഒ​രാ​ൾ​ ​അ​തി​ൽ​ ​നി​ന്ന് ​ച​പ്പാ​ത്തി​യും​ ​പൊ​രി​ച്ച​ ​കോ​ഴി​യും​ ​മ​ദ്യ​ക്കു​പ്പി​ക​ളും​ ​എ​ടു​ത്ത് ​നി​ര​ത്തി.
'​'​അ​വ​നെ​ക്കൂ​ടി​ ​വി​ളി​ക്ക​ണ്ടേ​?"
അ​യാ​ൾ​ ​അ​വി​ടേ​ക്കു​ ​ചെ​ന്നു​ ​ഗ്രി​ഗ​റി​യെ​ ​നോ​ക്കി.
'​'​വി​ളി​ക്ക്."
അ​യാ​ൾ​ ​അ​ടു​ത്ത​ ​മു​റി​യി​ലേ​ക്കു​ ​പോ​യി.​ ​അ​ല്പം​ ​ക​ഴി​ഞ്ഞ് ​തോ​ട്ടം​ ​സൂ​ക്ഷി​പ്പു​കാ​ര​നെ​ ​വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നു.
ന​ട​രാ​ജ​ൻ.​ ​അ​താ​യി​രു​ന്നു​ ​തോ​ട്ടം​ ​സൂ​ക്ഷി​പ്പു​കാ​ര​ന്റെ​ ​പേ​ര്.​ ​അ​പ്പോ​ഴും​ ​അ​യാ​ളു​ടെ​ ​കാ​ലു​ക​ൾ​ ​വേ​ച്ചു​ ​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.
'​'​ചേ​ട്ട​ൻ​ ​ഇ​വി​ടി​രി​ക്ക്."
ഗ്രി​ഗ​റി​ ​അ​യാ​ളെ​ ​പി​ടി​ച്ച് ​ഒ​രു​ ​ക​സേ​ര​യി​ലി​രു​ത്തി.
മു​ന്നി​ൽ​ ​മ​ദ്യ​ക്കു​പ്പി​ ​ക​ണ്ട​പ്പോ​ൾ​ ​അ​തു​വ​രെ​ ​പ​കു​തി​ ​തു​റ​ന്നി​രു​ന്ന​ ​ന​ട​രാ​ജ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​മു​ഴു​വ​നും​ ​തു​റ​ന്നു.
'​'​ഒ​ഴി​ക്ക് ​വേ​ഗം.​"​ ​അ​യാ​ൾ​ ​നാ​വു​ ​നീ​ട്ടി​ ​ചൊ​ടി​ ​ന​ന​ച്ചു.
ഗ്രി​ഗ​റി​ക്ക് ​ആ​ ​ആ​ർ​ത്തി​ ​ക​ണ്ട​പ്പോ​ൾ​ ​ദേ​ഷ്യം​ ​വ​ന്നു.​ ​പ​ക്ഷേ​ ​ക​ടി​ച്ച​മ​ർ​ത്തി.​ ​അ​യാ​ൾ​ ​കൂ​ട്ടാ​ളി​ക​ളി​ൽ​ ​ഒ​രാ​ൾ​ക്ക് ​ക​ണ്ണു​കൊ​ണ്ട് ​ഒ​രു​ ​സം​ജ്ഞ​ ​ന​ൽ​കി.
കൂ​ട്ടാ​ളി​ ​അ​ര​ ​ഗ്ളാ​സോ​ളം​ ​'​റം​"​ ​പ​ക​ർ​ന്നു.
വെ​ള്ളം​ ​പോ​ലും​ ​ചേ​ർ​ക്കാ​തെ​ ​ഒ​റ്റ​ ​വ​ലി​ക്ക് ​അ​ക​ത്താ​ക്കി​ ​ന​ട​രാ​ജ​ൻ.​ ​പി​ന്നെ​ ​ഒ​രു​ ​ച​പ്പാ​ത്തി​യെ​ടു​ത്തു​ ​ചു​രു​ട്ടി.​ ​ഒ​രു​ ​ക​യ്യി​ൽ​ ​ചി​ക്ക​ൻ​ ​പീ​സും​ ​എ​ടു​ത്തു.
ര​ണ്ടി​ലും​ ​മാ​റി​ ​മാ​റി​ ​ക​ടി​ക്കാ​ൻ​ ​തു​ട​ങ്ങി.
എ​ന്നാ​ൽ....
സ്പാ​ന​ർ​ ​മൂ​സ​ ​ഗ്രി​ഗ​റി​യെ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞ​ത് ​സൈ​ബ​ർ​ ​സെ​ൽ​ ​യൂ​ണി​റ്റി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ആ​ ​വി​വ​രം​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​ബി​ന്ദു​ലാ​ലി​നെ​ ​അ​റി​യി​ച്ചു.
ജി​ല്ലാ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​നി​ന്നു​ ​മ​ട​ങ്ങാ​ൻ​ ​ഭാ​വി​ക്കു​മ്പോ​ഴാ​ണ് ​ബി​ന്ദു​ലാ​ലി​ന് ​വി​വ​രം​ ​കി​ട്ടു​ന്ന​ത്.
അ​യാ​ൾ​ ​ഒ​പ്പ​മു​ള്ള​ ​നാ​ലു​പേ​രോ​ടും​ ​വി​വ​രം​ ​പ​റ​ഞ്ഞു.
'​അ​തി​ഥി​"​ ​വി​ജ​യ​ ​ത​ന്നെ​ ​ആ​യി​രി​ക്കു​മെ​ന്ന് ​അ​വ​ർ​ ​ഊ​ഹി​ച്ചു.
അ​റ്റ​ന്റു​ ​ചെ​യ്യ​പ്പെ​ട്ട​ ​ഫോ​ണി​ന്റെ​ ​ലൊ​ക്കേ​ഷ​ൻ​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​ബി​ന്ദു​ലാ​ൽ​ ​സൈ​ബ​ർ​ ​സെ​ല്ലി​ൽ​ ​ത​നി​ക്കു​ ​പ​ക​ര​മി​രി​ക്കു​ന്ന​ ​എ​സ്.​ഐ​യോ​ട് ​പ​റ​ഞ്ഞു.
വ​ള​രെ​ ​പെ​ട്ടെ​ന്നു​ ​ത​ന്നെ​ ​മ​റു​പ​ടി​ ​കി​ട്ടി.
'​'​സ്ഥ​ലം​ ​റാ​ന്നി​യാ​ണ്.​ ​ആ​ ​ഫോ​ൺ​ ​ഇ​പ്പോ​ഴും​ ​അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്."
'​'​എ​ങ്കി​ൽ​ ​ഞ​ങ്ങ​ൾ​ ​അ​ങ്ങോ​ട്ടു​ ​തി​രി​ക്കു​ക​യാ...​ ​ഞ​ങ്ങ​ടെ​ ​ലൊ​ക്കേ​ഷ​ൻ​ ​കൂ​ടി​ ​നോ​ക്കി​യി​ട്ട് ​സ്ഥ​ലം​ ​പ​റ​ഞ്ഞു​ത​ര​ണം."
അ​റി​യി​ച്ചി​ട്ട് ​മ​റ്റു​ള്ള​വ​രെ​യും​ ​കൂ​ട്ടി​ ​ബി​ന്ദു​ലാ​ൽ​ ​ബൊ​ലേ​റോ​യി​ൽ​ ​ക​യ​റി.​ ​പോ​ലീ​സ് ​വാ​ഹ​നം​ ​റാ​ന്നി​ക്കു​ ​പാ​ഞ്ഞു.
ആ​ ​സ​മ​യം​ ​ജാ​തി​ത്തോ​ട്ട​ത്തി​നു​ ​ന​ടു​വി​ലെ​ ​വീ​ട്ടി​ൽ​ ​മ​ദ്യ​സേ​വ​യും​ ​ഭ​ക്ഷ​ണ​വും​ ​അ​വ​സാ​നി​പ്പി​ച്ചി​ട്ട് ​ഗ്രി​ഗ​റി​യും​ ​കൂ​ട്ട​രും​ ​എ​ഴു​ന്നേ​റ്റു.
കൈ​ ​ക​ഴു​കു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​ ​ന​ട​രാ​ജ​ൻ​ ​വീ​ണ്ടും​ ​കി​ട​ക്കാ​ൻ​ ​പോ​യി.
ഗ്രി​ഗ​റി​യും​ ​സം​ഘ​വും​ ​കൈ​ ​ക​ഴു​കി.
ഓ​രോ​ ​സി​ഗ​റ​റ്റി​നു​ ​തീ​ ​കൊ​ളു​ത്തി​ ​പു​ക​യൂ​തി.
'​'​ഇ​ന്ന് ​അ​വ​ളി​ൽ​ ​നി​ന്ന് ​എ​ല്ലാം​ ​അ​റി​യ​ണ​മെ​ന്നാ​ ​സ്പാ​ന​ർ​ ​അ​ണ്ണ​ൻ​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​വാ...."
അ​യാ​ൾ​ ​മ​റ്റു​ള്ള​വ​രെ​യും​ ​കൂ​ട്ടി​ ​പി​ങ്ക് ​പോ​ലീ​സ് ​എ​സ്.​ഐ​ ​വി​ജ​യ​യെ​ ​ബ​ന്ധി​ച്ചി​രു​ന്ന​ ​മു​റി​യി​ലേ​ക്കു​ ​ചെ​ന്നു.
പാ​ദ​പ​ത​ന​ ​ശ​ബ്ദം​ ​കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ​ ​വി​ജ​യ​ ​ക​ണ്ണു​ക​ൾ​ ​ഇ​റു​ക്കി​യ​ട​ച്ചു.
ഗ്രി​ഗ​റി​ ​ഒ​രു​ ​തെ​റി​ ​വി​ളി​ച്ചു​കൊ​ണ്ട് ​പ​റ​ഞ്ഞു:
'​'​അ​വ​ടെ​ ​ഒ​രു​ ​ഒ​റ​ക്കം.​ ​ഒ​ഴി​ക്കെ​ടാ.​ ​അ​വ​ടെ​ ​ത​ലേ​ലേ​ക്ക് ​വെ​ള്ളം."
കൂ​ട്ടാ​ളി​ക​ളി​ൽ​ ​ഒ​രാ​ൾ​ ​അ​വി​ടെ​യി​രു​ന്ന​ ​ഒ​രു​ ​ബ​ക്ക​റ്റ് ​വെ​ള്ള​മു​യ​ർ​ത്തി​ ​അ​വ​ളു​ടെ​ ​മു​ഖ​ത്തേ​ക്കു​ ​ചെ​പ്പി....
വി​ജ​യ​യു​ടെ​ ​ശി​ര​സ്സി​ലൂ​ടെ​യും​ ​വാ​യി​ൽ​ ​തി​രു​കി​യ​ ​തു​ണി​യി​ലൂ​ടെ​യും​ ​വെ​ള്ള​മൊ​ഴു​കി....

(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE