കേരളത്തിലെ കാലാവസ്ഥ

Tuesday 22 January 2019 12:55 AM IST

climate-kerala-

ശൈ​ത്യ​കാ​ലം

ജ​നു​വ​രി​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ ​വ​രെ​യു​ള്ള​ ​ഇൗ​സ​മ​യ​ത്താ​ണ് ​കേ​ര​ള​ത്തി​ൽ​ ​ശൈ​ത്യ​കാ​ലം​ ​അ​നു​ഭ​വ​പ്പെ​ടു​ക.​ ​ജ​നു​വ​രി​യാ​ണ് ​ഏ​റ്റ​വും​ ​കു​റ​ച്ച് ​മ​ഴ​ ​ല​ഭി​ക്കു​ന്ന​ ​മാ​സം.

​ഉ​ഷ്ണ​കാ​ലം

മാ​ർ​ച്ച് ​മു​ത​ൽ​ ​മേ​യ് ​വ​രെ​യാ​ണ് ​ഉ​ഷ്ണ​കാ​ലം.​ ​ഇ​ട​വി​ട്ട​ ​മ​ഴ​യാ​ണ് ​ഇൗ​ ​സ​മ​യ​ത്തെ​ ​പ്ര​ത്യേ​ക​ത.​ ​മാ​ർ​ച്ചി​ൽ​ ​ചൂ​ട് ​കൂ​ടു​ത​ലാ​യി​രി​ക്കും.

​ ​തെ​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ​ ​മ​ൺ​സൂ​ൺ

കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ഴ​ ​ല​ഭി​ക്കു​ന്ന​ ​കാ​ല​മാ​ണി​ത്.​ ​ജൂ​ൺ​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​വ​രെ​യാ​ണ് ​ഇൗ​ ​കാ​ലം.​ ​കാ​ല​വ​ർ​ഷം,​ ​ഇ​ട​വ​പ്പാ​തി​ ​എ​ന്നൊ​ക്കെ​ ​അ​റി​യ​പ്പെ​ടു​ന്ന​ത് ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​മ​ൺ​സൂ​ൺ​ ​കാ​ല​മാ​ണ്.

വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​ മ​ൺ​സൂൺ

ഒ​ക്ടോ​ബ​ർ​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ ​വ​രെ​യു​ള്ള​ ​ഇൗ​ ​കാ​ല​ഘ​ട്ടം​ ​തു​ലാ​വ​ർ​ഷം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു.​ ​സാ​മാ​ന്യം​ ​ശ​ക്ത​മാ​യ​ ​മ​ഴ​യാ​യി​രി​ക്കും​ ​ല​ഭി​ക്കു​ക.​ ​വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​മ​ൺ​സൂ​ൺ​ ​എ​ന്നും​ ​ഇൗ​ ​കാ​ലം​ ​അ​റി​യ​പ്പെ​ടു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE