കേ​ര​ള​ത്തി​ന്റെ​ ​ക​ല,​ ​സം​സ്‌കാ​രം

Tuesday 22 January 2019 1:00 AM IST

kerala

കൃ​ഷ്ണ​നാ​ട്ടം
കോ​ഴി​ക്കോ​ട്ടെ​ ​മാ​ന​വേ​ദ​ൻ​ ​സാ​മൂ​തി​രി​ ​എ.​ഡി​ 17​-ാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ര​ചി​ച്ച​ ​കൃ​ഷ്ണ​ഗീ​തി​ ​എ​ന്ന​ ​സം​സ്കൃ​ത​ ​കാ​വ്യ​ത്തി​ന്റെ​ ​ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ​കൃ​ഷ്ണ​നാ​ട്ടം.​ ​സാ​മൂ​തി​രി​യു​ടെ​ ​കൊ​ട്ടാ​ര​ത്തി​ന​ക​ത്ത് ​മാ​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഇൗ​ ​ക​ലാ​രൂ​പം​ ​പി​ന്നീ​ട് ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ബോ​ർ​ഡി​ന് ​കൈ​മാ​റ്റം​ ​ചെ​യ്യ​പ്പെ​ട്ടു.
കേ​ളി,​ ​അ​ര​ങ്ങ് ​കേ​ളി,​ ​തോ​ട​യം,​ ​പു​റ​പ്പാ​ട്,​ ​ക​ഥാ​രം​ഭം,​ ​ധ​നാ​ഗി​ ​എ​ന്നി​വ​യാ​ണ് ​കൃ​ഷ്ണ​നാ​ട്ട​ത്തി​ന്റെ​ ​ച​ട​ങ്ങു​ക​ൾ. കൃ​ഷ്ണ​നാ​ട്ടം​ ​ന​ട​ക്കാ​ൻ​ ​പോ​കു​ന്നു​ ​എ​ന്ന് ​അ​റി​യി​ക്കു​ന്ന​ ​ച​ട​ങ്ങാ​ണ് ​കേ​ളി. ശ്രീ​കൃ​ഷ്ണ​ന്റെ​ ​ക​ഥ​യാ​ണ് ​കൃ​ഷ്ണ​നാ​ട്ട​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.​ ​നൃ​ത്ത​ത്തി​നാ​ണ് ​ഇ​തി​ൽ​ ​പ്രാ​ധാ​ന്യം.

പ​ട​യ​ണി
മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ​ ​ഭ​ദ്ര​കാ​ളി​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​ഒ​ര​നു​ഷ്ഠാ​ന​ക​ല.​ ​പ്ര​ത്യേ​കി​ച്ചും​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ലാ​ണി​ത്.​ ​ക​ട​മ്മ​നി​ട്ട,​ ​ഇ​ല​ന്തൂ​ർ,​ ​പു​ല്ലാ​ട് ​എ​ന്നി​വ​ ​പ​ട​യ​ണി​ ​ഗ്രാ​മ​ങ്ങ​ളാ​ണ്.​ ​ത​പ്പാ​ണ് ​പ്ര​ധാ​ന​ ​വാ​ദ്യം.​ ​

യ​ക്ഷ​ഗാ​നം

കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​പ്ര​ചാ​ര​ത്തി​ലു​ള്ള​ ​ക​ലാ​രൂ​പം.​ ​സം​ഭാ​ഷ​ണ​ത്തി​നാ​ണ് ​ഇ​തി​ൽ​ ​പ്രാ​ധാ​ന്യം.​ ​അ​തി​നാ​ൽ​ ​ഇ​തി​നെ​ ​സം​സാ​രി​ക്കു​ന്ന​ ​ക​ഥ​ക​ളി​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്നു.​ ​ചെ​ണ്ട,​ ​മ​ദ്ദ​ളം,​ ​ഇ​ല​ത്താ​ളം​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ.​ ​മ​ഹാ​ഭാ​ര​തം,​ ​രാ​മാ​യ​ണം​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നു​ള്ള​ ​ക​ഥ​ക​ളാ​ണി​തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ക.

മു​ടി​യേ​റ്റ്
യു​നെ​സ്കോ​യു​ടെ​ ​ലോ​ക​ ​പൈ​തൃ​ക​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​കേ​ര​ളീ​യ​ ​ക​ലാ​രൂ​പം.​ ​ഭ​ഗ​വ​തി​ ​പൂ​ജ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ക്കു​ന്ന​ ​ക​ലാ​രൂ​പം.​ ​ചെ​ണ്ട,​ ​ഇ​ല​ത്താ​ളം,​ ​ചേ​ങ്ങി​ല​ ​എ​ന്നി​വ​യാ​ണ് ​വാ​ദ്യ​ങ്ങ​ൾ.

‌തെ​യ്യം
ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​അ​നു​ഷ്ഠാ​ന​ ​ക​ല.​ ​തെ​യ്യ​ങ്ങ​ളു​ടെ​ ​നാ​ട് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ​ക​ണ്ണൂ​രാ​ണ്.​ ​ത​റ​വാ​ടു​ക​ളി​ൽ​ ​തെ​യ്യം​ ​കെ​ട്ടി​യാ​ടാ​റു​ണ്ട്.

​ടു​ക്കു​പാ​ട്ട്
അ​യ്യ​പ്പ​ൻ​ ​ പാ​ട്ട് ​എ​ന്ന​ ​പേ​രി​ൽ ​അ​റി​യ​പ്പെ​ടു​ന്നു.​ ​അ​യ്യ​പ്പ​ന്റെ​ ​ജ​ന​ന​ത്തി​ന് ​മു​മ്പുള്ള ​ക​ഥ​ ​പാ​ട്ടി​ലു​ണ്ട്.​ ​അ​ഞ്ചു​പേ​രു​ള്ള​ ​സം​ഘ​ത്തി​ൽ​ ​എ​ല്ലാ​വ​ർക്കും ​ ​ഉ​ടു​ക്ക് ​വേ​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE