അന്തരീക്ഷത്തിലെ പാളികൾ

Friday 25 January 2019 12:38 AM IST
padasrkharam

ഉൗ​​​ഷ്മാ​​​വി​​​ന്റെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​നാ​​​ല് ​​​ത​​​രം​​​ ​​​പാ​​​ളി​​​ക​​​ൾ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലു​​​ണ്ട്

1.​​​ ട്രോ​​​പ്പോ​​​സ്‌​​​ഫി​​​യർ
സം​​​യോ​​​ജ​​​ന​​​ ​​​മേ​​​ഖ​​​ല​​​ ​​​എ​​​ന്നാ​​​ണ​​​ർ​​​ത്ഥം.​​​ ​​​ഭൂ​​​മി​​​യു​​​ടെ​​​ ​​​ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​നോ​​​ട് ​​​അ​​​ടു​​​ത്ത് ​​​സ്ഥി​​​തി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​പാ​​​ളി.​​​ ​​​ദൈ​​​നം​​​ദി​​​ന​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​ ​​​വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന് ​​​കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ ​​​പാ​​​ളി​​​യാ​​​ണി​​​ത്.​​​ ​​​ട്രോ​​​പ്പോ​​​സ്‌​​ഫി​​​യ​​​റി​​​ൽ​​​ ​​​ഉ​​​യ​​​രം​​​ ​​​കൂ​​​ടു​​​ന്തോ​​​റും​​​ ​​​താ​​​പ​​​നി​​​ല​​​ ​​​കു​​​റ​​​ഞ്ഞു​​​വ​​​രും.​​​ ​​​നീ​​​രാ​​​വി,​​​ ​​​പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​ഭാ​​​ഗ​​​മാ​​​ണി​​​ത്.​​​ ​​​കാ​​​റ്റ്,​​​ ​​​മ​​​ഴ,​​​ ​​​ഇ​​​ടി​​​മി​​​ന്ന​​​ൽ,​​​ ​​​മ​​​ഞ്ഞ് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​മേ​​​ഖ​​​ല​​​യാ​​​ണി​​​ത്.​​​ ​​​ജൈ​​​വ​​​മ​​​ണ്ഡ​​​ലം​​​ ​​​സ്ഥി​​​തി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ ​​​പാ​​​ളി​​​കൂ​​​ടി​​​യാ​​​ണ്.
ട്രോ​​​പ്പോ​​​സ്‌ഫി​​​യ​​​റി​​​നെ​​​യും​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​പാ​​​ളി​​​യാ​​​യ​​​ ​​​സ്ട്രാ​​​റ്റോ​​​സ​​​‌്‌​​​ഫി​​​യ​​​റി​​​നെ​​​യും​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ ​​​ഭാ​​​ഗ​​​മാ​​​ണ് ​​​ട്രോ​​​പ്പോ​​​പാ​​​സ്.

2.​​​ ​​​ സ്ട്രോ​​​റ്റോ​​​സ് ​​​ഫി​​​യർ
ട്രോ​​​പ്പോ​​​സ്‌​​​ഫി​​​യ​​​റി​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​ 17​​​ ​​​മു​​​ത​​​ൽ​​​ 90​​​ ​​​കി.​​​മീ.​​​ ​​​ഉ​​​യ​​​ര​​​ത്തി​​​ൽ​​​ ​​​വ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു.​​​ ​​​ഒാ​​​സോ​​​ൺ​​​ ​​​പാ​​​ളി​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​ ​​​ഇ​​​വി​​​ടെ​​​ ​​​വാ​​​യു​​​ ​​​തി​​​ര​​​ശ്ചീ​​​ന​​​മാ​​​യി​​​ ​​​ച​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​ന് ​​​അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്.

3 മീ​​​സോ​​​സ്‌​​​ ഫി​​​യർ
സ്ട്രോ​​​റ്റോ​​​സ്‌​​​ഫി​​​യ​​​റി​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​ ​​​ഉ​​​യ​​​രം​​​ ​​​കൂ​​​ടു​​​ന്തോ​​​റും​​​ ​​​ഇ​​​വി​​​ടെ​​​ ​​​താ​​​പ​​​നി​​​ല​​​ ​​​കു​​​റ​​​യു​​​ന്നു.​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ​​​ ​​​ഇൗ​​​ ​​​പാ​​​ളി​​​യി​​​ൽ​​​ ​​​വ​​​ച്ചാ​​​ണ് ​​​ഉ​​​ൽ​​​ക്ക​​​ക​​​ൾ​​​ ​​​ക​​​ത്തി​​​യെ​​​രി​​​യു​​​ന്ന​​​ത്.​​​ ​​​
മി​​​സോ​​​സ്‌​​​ഫി​​​യ​​​റി​​​നെ​​​യും​​​ ​​​തെ​​​ർ​​​മോ​​​സ്‌​​​ഫി​​​യ​​​റി​​​നെ​​​യും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ​​​മി​​​സോ​​​പാ​​​സ്.

4തെ​​​ർ​​​മോ​​​സ്‌​​​ ഫി​​​യർ
ഏ​​​റ്റ​​​വും​​​ ​​​താ​​​പ​​​നി​​​ല​​​ ​​​കൂ​​​ടി​​​യ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ ​​​പാ​​​ളി​​​യാ​​​യ​​​ ​​​ഇ​​​തി​​​ൽ​​​ 1500​​​ ​​​ഡി​​​ഗ്രി​​​ ​​​സെ​​​ൽ​​​ഷ്യ​​​സ് ​​​വ​​​രെ​​​ ​​​താ​​​പ​​​നി​​​ല​​​ ​​​ഉ​​​യ​​​രാ​​​റു​​​ണ്ട്.​​​ ​​​അ​​​യ​​​ണോ​​​സ്‌​​​ഫി​​​യ​​​ർ​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​ണ്.​​​ ​​​ഇ​​​വി​​​ടെ​​​ ​​​അ​​​യോ​​​ണു​​​ക​​​ൾ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​ ​​​റേ​​​ഡി​​​യോ​​​ ​​​പ്ര​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നും​​​ ​​​ടെ​​​ലി​​​വി​​​ഷ​​​ൻ​​​ ​​​സം​​​പ്രേ​​​ഷ​​​ണ​​​ത്തി​​​നും​​​ ​​​ഉ​​​പ​​​ഗ്ര​​​ഹ​​​ ​​​വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ​​​ത്തി​​​നും​​​ ​​​സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത് ​​​അ​​​യ​​​ണോ​​​സ്‌​​​ഫി​​​യ​​​ർ​​​ ​​​കാ​​​ര​​​ണ​​​മാ​​​ണ്.
എ​​​ക്‌​​​സോ​​​സ് ​​​ഫി​​​യ​​​ർ​​​ ​​​എ​​​ന്ന​​​ത് ​​​തെ​​​ർ​​​മോ​​​സ്‌​​​ഫി​​​യ​​​റി​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​മേ​​​ഖ​​​ല​​​യാ​​​ണ്.

കാ​​​ർ​​​മ​​​ൻ​​​ ​​​രേഖ
അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും​​​ ​​​ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​യും​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ ​​​അ​​​തി​​​ർ​​​ത്തി.​​​ ​​​ഭൗ​​​മോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് 100​​​ ​​​കി.​​​മീ​​​ ​​​ഉ​​​യ​​​ര​​​ത്തി​​​ൽ​​​ ​​​വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്നു.

ഒാ​​​സോ​​​ൺ​​​ ​​​പാ​​​ളി

സൂ​​​ര്യ​​​നി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​അ​​​ൾ​​​ട്രാ​​​വ​​​യ​​​ല​​​റ്റ് ​​​ര​​​ശ്മി​​​ക​​​ളെ​​​ ​​​ത​​​ട​​​ഞ്ഞു​​​നി​​​റു​​​ത്തി​​​ ​​​ഭൂ​​​മി​​​ക്ക് ​​​സം​​​ര​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​ന്നു.​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​ ​​​എ​​​ഫ്.​​​ ​​​ഷോ​​​ൺ​​​ബീ​​​നാ​​​ണ് ​​​ഒാ​​​സോ​​​ണി​​​ന്റെ​​​ ​​​സാ​​​ന്നി​​​ധ്യം​​​ ​​​അ​​​ന്ത​​​ര​​​ക്ഷ​​​ത്തി​​​ൽ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​ചാ​​​ൾ​​​സ് ​​​ഫാ​​​ബ്രി,​​​ ​​​ഹെ​​​ൻ​​​റി​​​ ​​​ബു​​​യി​​​സാ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​ഒാ​​​സോ​​​ൺ​​​ ​​​പാ​​​ളി​​​​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​ജി.​​​എം.​​​ബി​​​ ​​​ഡോ​​​ബ്സ​​​ൺ​​​ ​​​എ​​​ന്ന​​​ ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​ണ് ​​​ഒാ​​​സോ​​​ൺ​​​ ​​​വാ​​​ത​​​ക​​​ത്തി​​​ന്റെ​​​ ​​​ഗു​​​ണ​​​ങ്ങ​​​ൾ​​​ ​​​വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

മൂ​​​ന്ന് ​​​ആ​​​റ്റ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന​​​ ​​​ഒാ​​​ക്സി​​​ജ​​​ന്റെ​​​ ​​​രൂ​​​പ​​​മാ​​​ണ് ​​​ഒാ​​​സോ​​​ൺ.​​​ ​​​ഒാ​​​സോ​​​ൺ​​​ ​​​പാ​​​ളി​​​ ​​​ആ​​​ഗോ​​​ള​​​ ​​​താ​​​പ​​​ന​​​ത്തി​​​ന്റെ​​​യും​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​ ​​​വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്റെ​​​യും​​​ ​​​ഫ​​​ല​​​മാ​​​യി​​​ ​​​ന​​​ശി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​ന​​​മ്മു​​​ടെ​​​ ​​​വീ​​​ടു​​​ക​​​ളി​​​ൽ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ ​​​ഫ്രി​​​ഡ്ജി​​​ൽ​​​ ​​​നി​​​ന്നു​​​മൊ​​​ക്കെ​​​ ​​​പു​​​റ​​​ന്ത​​​ള്ളു​​​ന്ന​​​ ​​​ഫ്രി​​​യോ​​​ൺ​​​ ​​​എ​​​ന്ന​​​ ​​​രാ​​​സ​​​വ​​​സ്തു​​​വി​​​ൽ​​​ ​​​അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ ​​​ക്ളോ​​​റോ​​​ ​​​ഫ്ള​​​റോ​​​ ​​​കാ​​​ർ​​​ബ​​​ൺ​​​ ​​​ആ​​​ണ് ​​​ഒാ​​​സോ​​​ണി​​​ന്റെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​എ​​​തി​​​രാ​​​ളി.
ഒാ​​​സോ​​​ൺ​​​ ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ​​​വേ​​​ണ്ടി​​​ 1989​​​ ​​​ജ​​​നു​​​വ​​​രി​​​ 1​​​ന് ​​​ഒ​​​പ്പ് ​​​വ​​​യ്ക്ക​​​പ്പെ​​​ട്ട​​​താ​​​ണ് ​​​മോ​​​ൺ​​​ട്രീ​​​ൽ​​​ ​​​പ്രോ​​​ട്ടോ​​​കോ​​​ൾ.

അ​​​മ്ള​​​ ​​​മഴ

കാ​​​ർ​​​ബ​​​ൺ​​​ ​​​ഡൈ​​​ ​​​ഒാ​​​ക്സൈ​​​ഡ്,​​​ ​​​നൈ​​​ട്ര​​​ജ​​​ൻ​​​ ​​​ഡ​​​യോ​​​ക്സൈ​​​ഡ് ​​​എ​​​ന്നി​​​വ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ​​​ ​​​ജ​​​ല​​​ത​​​ന്മാ​​​ത്ര​​​ക​​​ളു​​​മാ​​​യി​​​ ​​​ക​​​ല​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​രാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ​​​ഫ​​​ല​​​മാ​​​യി​​​ ​​​അ​​​മ്ള​​​മു​​​ണ്ടാ​​​കു​​​ക​​​യും​​​ ​​​അ​​​ത് ​​​ജ​​​ല​​​ത്തോ​​​ടൊ​​​പ്പം​​​ ​​​ഭൂ​​​മി​​​യി​​​ലേ​​​ക്ക് ​​​പ​​​തി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്യു​​​ന്ന​​​താ​​​ണ് ​​​അ​​​മ്ള​​​ ​​​മ​​​ഴ.​​​ ​​​രാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ​​​ഫ​​​ല​​​മാ​​​യി​​​ ​​​ഉ​​​ണ്ടാ​​​കു​​​ന്ന​​​ ​​​അ​​​മ്ള​​​ങ്ങ​​​ളാ​​​ണ് ​​​സ​​​ൾ​​​ഫ്യൂ​​​റി​​​ക് ​​​അ​​​മ്ളം. അ​​​മ്ള​​​ ​​​മ​​​ഴ​​​യു​​​ടെ​​​ ​​​പി.​​​എ​​​ച്ച്.​​​ 6.4​​​ ​​​ൽ​​​ ​​​താ​​​ഴെ​​​യാ​​​ണ്.​​​ ​​​അ​​​മ്ള​​​ ​​​മ​​​ഴ​​​ ​​​വ​​​ൻ​​​ ​​​നാ​​​ശ​​​ന​​​ഷ്ട​​​മാ​​​ണ് ​​​ഭൂ​​​മി​​​യി​​​ലു​​​ണ്ടാ​​​ക്കു​​​ക.​​​ ​​​താ​​​ജ്മ​​​ഹ​​​ലി​​​ന്റെ​​​ ​​​വെ​​​ള്ള​​​നി​​​റ​​​ത്തെ​​​ ​​​ബാ​​​ധി​​​ച്ച​​​ത് ​​​അ​​​മ്ള​​​ ​​​മ​​​ഴ​​​യാ​​​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE