കേരളത്തിലെ പ്ര​​​ശ​​​സ്ത​​​മാ​​​യ​​​ ​​​വ​​​ള്ളം​​​ക​​​ളി​​​കൾ

Friday 25 January 2019 12:59 AM IST
padasekharam

കാ​​​ർ​​​ഷി​​​ക​​​ ​​​കേ​​​ര​​​ളം

കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ ​​​നാ​​​ണ്യ​​​വി​​​ള​​​ ​​​നാ​​​ളീ​​​കേ​​​ര​​​മാ​​​ണ്.​​​ ​​​നെ​​​ല്ലാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ ​​​ധാ​​​ന്യ​​​വി​​​ള.​​​ ​​​റ​​​ബ​​​റാ​​​ണ് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ ​​​തോ​​​ട്ട​​​വി​​​ള.
വി​​​സ്തൃ​​​തി​​​യു​​​ടെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​കൃ​​​ഷി​​​ ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​നാ​​​ളി​​​കേ​​​ര​​​മാ​​​ണ്.​​​ ​​​ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്ത് ​​​റ​​​ബ​​​റും​​​ ​​​മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത് ​​​നെ​​​ല്ലു​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​പ്ര​​​ധാ​​​ന​​​മാ​​​യും​​​ ​​​വി​​​രി​​​പ്പ് ​​​കൃ​​​ഷി,​​​ ​​​മു​​​ണ്ട​​​ക​​​ൻ​​​ ​​​കൃ​​​ഷി,​​​ ​​​പു​​​ഞ്ച​​​കൃ​​​ഷി​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​ ​​​മൂ​​​ന്ന് ​​​രീ​​​തി​​​യി​​​ലു​​​ള്ള​​​ ​​​നെ​​​ൽ​​​കൃ​​​ഷി​​​യു​​​ണ്ട്.
ഏ​​​പ്രി​​​ൽ​​​-​​​ജൂ​​​ൺ​​​ ​​​മാ​​​സ​​​ങ്ങ​​​ളി​​​ലി​​​റ​​​ക്കി​​​ ​​​സെ​​​പ്തം​​​ബ​​​ർ​​​-​​​ഒ​​​ക്ടോ​​​ബ​​​ർ​​​ ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​വി​​​ള​​​വെ​​​ടു​​​ക്കു​​​ന്ന​​​ ​​​കൃ​​​ഷി​​​രീ​​​തി​​​യാ​​​ണ് ​​​വി​​​രി​​​പ്പ് ​​​കൃ​​​ഷി.​​​ ​​​മ​​​ഴ​​​യെ​​​ ​​​ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള​​​താ​​​ണ് ​​​ഇൗ​​​ ​​​കൃ​​​ഷി​​​ ​​​രീ​​​തി.​​​ ​​​ഒ​​​ന്നാം​​​വി​​​ള​​​ ​​​എ​​​ന്നും​​​ ​​​ഇ​​​ത​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.

ര​​​ണ്ടാം​​​വി​​​ള​​​ ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് ​​​മു​​​ണ്ട​​​ക​​​ൻ​​​ ​​​കൃ​​​ഷി​​​യാ​​​ണ്.​​​ ​​​സെ​​​പ്തം​​​ബ​​​ർ​​​-​​​ഒ​​​ക്ടോ​​​ബ​​​ർ​​​ ​​​മാ​​​സ​​​ത്തി​​​ൽ​​​ ​​​വി​​​ള​​​വി​​​റ​​​ക്കി​​​ ​​​ഡി​​​സം​​​ബ​​​ർ​​​-​​​ജ​​​നു​​​വ​​​രി​​​ ​​​മാ​​​സ​​​ത്തി​​​ൽ​​​ ​​​കൊ​​​യ്തെ​​​ടു​​​ക്കു​​​ന്നു
പു​​​ഞ്ച​​​കൃ​​​ഷിി​​​ ​​​വേ​​​ന​​​ൽ​​​ക്കാ​​​ല​​​ ​​​വി​​​ള​​​ ​​​എ​​​ന്നും​​​ ​​​അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.​​​ ​​​ഡി​​​സം​​​ബ​​​ർ​​​-​​​ജ​​​നു​​​വ​​​രി​​​ ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​കൃ​​​ഷി​​​യി​​​റ​​​ക്കി​​​ ​​​മാ​​​ർ​​​ച്ച് ​​​മാ​​​സ​​​ത്തി​​​ൽ​​​ ​​​വി​​​ള​​​വെ​​​ടു​​​ക്കു​​​ന്നു.

വേ​ട്ട​യാ​ടൽ,​ ​കാർ​ഷി​ക​വൃ​ത്തി

ആ​ദി​മ​ ​മ​നു​ഷ്യൻ​ ​വേ​ട്ട​യാ​ടി​യാ​ണ് ​വി​ശ​പ്പ​ട​ക്കി​യി​രു​ന്ന​ത്.​ ​വേ​ട്ട​യ്ക്കു​വേ​ണ്ടി​ ​നാ​യ്ക്ക​ളെ​ ​വ​ളർ​ത്തി​യി​രു​ന്നു.​ ​ന​വീ​ന​ശി​ലാ​യു​ഗ​മാ​യ​തോ​ടെ​ ​കാർ​ഷി​ക​വൃ​ത്തി​ ​ആ​രം​ഭി​ച്ചു.​ ​അ​തി​നാ​യി​ ​കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​ ​ഇ​ണ​ക്കി​ ​വ​ളർ​ത്താൻ​ ​തു​ട​ങ്ങി.​ ​അ​ങ്ങ​നെ​ ​പ​ണ്ടു​കാ​ലം​മു​ത​ലേ​ ​മ​നു​ഷ്യൻ​ ​സ​സ്യ​ങ്ങ​ളേ​യും​ ​മൃ​ഗ​ങ്ങ​ളേ​യും​ ​പ​രി​പാ​ലി​ക്കാൻ​ ​തു​ട​ങ്ങി​യി​രു​ന്നു.

കേരളത്തിലെ പ്ര​​​ശ​​​സ്ത​​​മാ​​​യ​​​ ​​​വ​​​ള്ളം​​​ക​​​ളി​​​കൾ

വള്ളംകളി​ - സ്ഥലം - നടക്കുന്നത്
ക​​​ല്ല​​​ട​​​ ജ​​​ലോ​​​ത്സ​​​വം​​​ -​​​ കൊ​​​ല്ലം​​​ ​​​ - ക​​​ല്ല​​​ട​​​യാർ
പ്ര​​​സി​​​ഡ​​​ന്റ​​​സ് -​​​ കൊ​​​ല്ലം​​​ -​​​ അ​​​ഷ്ട​​​മു​​​ടി​​​കാ​​​യൽ
ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​ ​​​- എ​​​റ​​​ണാ​​​കു​​​ളം​​​ -​​​ കൊ​​​ച്ചി​​​കാ​​​യൽ
ച​​​മ്പ​​​ക്കു​​​ളം​​​ ​​​മൂ​​​ലം​​​ ​​​വ​​​ള്ളം​​​ക​​​ളി​​​ -​​​ ആ​​​ല​​​പ്പു​​​ഴ​​​ ​​​- പ​​​മ്പ
മ​​​ദ​​​ർ​​​ ​​​തെ​​​രേ​​​സ​​​ ​​​വ​​​ള്ളം​​​ക​​​ളി​​​ -​​​ ആ​​​ല​​​പ്പു​​​ഴ​​​ ​​​ -അ​​​ച്ച​​​ൻ​​​കോ​​​വി​​​ലാർ
ആ​​​റ​​​ൻ​​​മു​​​ള​​​ ​​​ഉ​​​തൃ​​​ട്ടാ​​​തി​​​ ​​​ -പ​​​ത്ത​​​നം​​​തി​​​ട്ട​​​​​​ -പ​​​മ്പ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE