മ​ല​യാ​ള​ത്തി​ലെ​ ​ശൈ​ലി​ക​ൾ

Friday 08 March 2019 1:14 AM IST

word

അ​റി​യ​റ്റു​ ​പോ​വു​ക​ ​ -​ ​ന​ല്ല​തു​പോ​ലെ​ ​അ​ല​യു​ക

തെ​ക്കോ​ട്ടു​ ​പോ​വു​ക​ ​ -​ ​മ​രി​ക്കു​ക

​അ​ഞ്ചാം​പ​ത്തി​ ​ -​ ​അ​വ​സ​ര​വാ​ദി​

ചി​റ്റ​മ്മ​ ​ന​യം​ ​ -​ ​പ​ക്ഷ​പാ​ത​പ​ര​മാ​യ​ ​പെ​രു​മാ​റ്റം

​ഊ​ഴി​യം​ ​ന​ട​ത്തു​ക​ ​-​ ​ആ​ത്മാ​ർ​ത്ഥ​യി​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്കു​ക​

ക​രം​ ​പി​ടി​ക്കു​ക​ ​ -​ ​ര​ക്ഷ​പ്രാ​പി​ക്കു​ക​

ഓ​ട്ട​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തു​ക​ ​ -​ ​തി​ടു​ക്ക​ത്തി​ൽ​ ​കൃ​ത്യം​ ​ന​ട​ത്തു​ക​

ക​ല്ല് ​കെ​ട്ടു​ക​ ​ -​ത​യ്യാ​റാ​കു​ക​

ഗോ​പി​ ​തൊ​ടി​യി​ക്കു​ക​ ​ -​ ​വി​ഫ​ല​മാ​കു​ക​

ചെ​മ്പു​ ​തെ​ളി​യി​ക്കു​ക​ ​-​ ​കാ​പ​ട്യം​ ​പു​റ​ത്താ​കു​ക

​ക​ര​ ​പി​ടി​ക്കു​ക​ ​ -​ ​ര​ക്ഷ​പ്രാ​പി​ക്കു​ക​

മേ​നി​ ​പ​റ​യു​ക​ ​ -​ ​വ​ലി​പ്പം​ ​പ​റ​യു​ക

അ​ജ​ഗ​ജാ​ന്ത​രം​ ​ -​ ​വ​ലി​യ​ ​വ്യ​ത്യാ​സം

​കു​ട​ത്തി​ലെ​ ​വി​ള​ക്ക് ​ -​ ​പു​റ​ത്ത​റി​യാ​ത്ത​ ​യോ​ഗ്യ​ത

ഇ​ഞ്ചി​ ​ക​ടി​ക്കു​ക​ ​ -​ ​ദേ​ഷ്യ​പ്പെ​ടു​ക

ഇ​ല്ല​ത്തെ​ ​പൂ​ച്ച​ ​ -​ ​എ​വി​ടെ​യും​ ​പ്ര​വേ​ശ​ന​മു​ള്ള​ ​ആ​ൾ

ശ​ത​കം​ ​ചൊ​ല്ലി​ക്കു​ക​ ​ -​ ​ക​ഷ്ട​പ്പെ​ടു​ത്തു​ക

​ഉ​പ്പു​കൂ​ട്ടി​ ​തി​ന്നു​ക​ ​-​ ​ന​ന്ദി​ ​കാ​ണി​ക്കു​ക

​അ​മ​രം​ ​പി​ടി​ക്കു​ക​ ​-​ ​വ​ഴി​ ​കാ​ണി​ക്കു​ക​

റാ​ൻ​ ​മൂ​ളു​ക​ ​ -​ ​അ​നു​സ​രി​ക്കു​ക

​ഗ​ണ​പ​തി​ ​ക​ല്യാ​ണം​ ​ -​ ​ന​ട​ക്കാ​ത്ത​ ​കാ​ര്യം​

കി​ണ​റ്റി​ലെ​ ​ത​വ​ള​ ​ -​ ​ലോ​ക​ ​കാ​ര്യ​ങ്ങ​ൾ​ ​അ​റി​യാ​ത്ത​വ​ൻ​

പ​തം​ ​വ​രു​ത്തു​ക​ ​ -​ ​ബു​ദ്ധി​മു​ട്ടു​ക​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE