ബ്രിട്ടനെതിരെ മുഷ്‌ടി ചുരുട്ടിയ ഇന്ത്യയുടെ സ്വന്തം 'ബ്രിട്ടീഷ് മരുമകൾ', അറിയണം ബോളിവുഡ് താരം കബീർ ബേദിയുടെ മാതാവിനെ

Friday 08 March 2019 8:40 AM IST
freda-bedi

ല​ണ്ട​ൻ​:​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ജ​ന​നം,​ ​പ​ഠി​ച്ച​ത് ​ഓ​ക്‌സ്‌​ഫോ​ഡി​ൽ,​ ​പ​ങ്കാ​ളി​യാ​ക്കി​യ​ത് ​ഇ​ന്ത്യ​ക്കാ​ര​നെ,​ ​പോ​രാ​ടി​യ​ത് ​ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി​-​ ​ഫ്രെ​ഡ​ ​ബേ​ദി​യെ​ന്ന​ ​ബ്രി​ട്ടീ​ഷു​കാ​രി​ ​ഇ​ന്ത്യ​ൻ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​നാ​യി​ക​യാ​യ​ ​ക​ഥ​യി​ങ്ങ​നെ.


1930​ൽ​ ​ഇം​ഗ്ല​ണ്ടി​ലെ​ ​ഓ​ക്‌സ്‌​ഫോ​ഡി​ലെ​ ​പ​ഠ​ന​കാ​ല​ത്താ​ണ് ​ബാ​ബ​ ​പ്യാ​രി​ ​ലാ​ൽ​ ​ബേ​ദി​യെ​ന്ന​ ​ഇ​ന്ത്യ​ക്കാ​ര​നെ​ ​ഫ്രെ​ഡ​ ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത്.​ ​ഓ​ക്സോ​ഫി​ലെ​ ​ഇ​ട​ത് ​ചി​ന്ത​ക​ ​സം​ഘ​ത്തി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​പ​രി​ച​യ​പ്പെ​ട​ൽ.​ ​പ​തി​യെ​ ​ആ​ ​സൗ​ഹൃ​ദം​ ​പ്ര​ണ​യ​ത്തി​നു​ ​വ​ഴി​മാ​റി.​ ​ബ്രി​ട്ട​നി​ൽ​ ​വ​ച്ചു​ ​ത​ന്നെ​ ​ഇ​രു​വ​രും​ ​വി​വാ​ഹി​ത​രാ​യി.


അ​ക്കാ​ല​ത്ത് ​ഇ​ന്ത്യ​ൻ​ ​സ​ഹ​പാ​ഠി​യെ​ ​ജീ​വി​ത​ ​പ​ങ്കാ​ളി​യാ​ക്കു​ന്ന​ ​ആ​ദ്യ​ ​വി​ദേ​ശ​ ​യു​വ​തി​യാ​യി​ ​ഫ്രെ​ഡ.​ ​'​വി​ചി​ത്ര​"​മാ​യാ​ണ് ​ഈ​ ​വി​വാ​ഹ​ത്തെ​ ​പ​ല​രും​ ​ക​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​സം​സ്കാ​ര​ത്തോ​ടും​ ​രീ​തി​ക​ളോ​ടും​ ​ഫ്രെ​ഡ​ ​ഏ​റെ​ ​ആ​ഭി​മു​ഖ്യം​ ​പു​ല​ർ​ത്തി.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ജ​ന്മ​നാ​ടാ​യ​ ​ബ്രി​ട്ട​നി​ൽ​ ​നി​ന്ന് ​നാ​ലു​മാ​സം​ ​പ്രാ​യ​മാ​യ​ ​മ​ക​ൻ​ ​രം​ഗ​യെ​യും​ ​കൂ​ട്ടി​ ​ബേ​ദി​ ​ദ​മ്പ​തി​ക​ൾ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​പു​റ​പ്പെ​ട്ടു.​ ​മും​ബ​യി​ലെ​ത്തി​യെ​ങ്കി​ലും​ ​പ്യാ​രി​ ​ലാ​ൽ​ ​കു​ടും​ബ​സ്വ​ത്തു​ക്ക​ൾ​ ​വേ​ണ്ടെ​ന്നു​വ​ച്ച് ​അ​ന്ന​ത്തെ​ ​ലാ​ഹോ​റി​ൽ​ ​അ​വ​ർ​ ​വീ​ടു​വ​ച്ചു.​ ​പി​ൽ​ക്കാ​ല​ത്ത് ​ബോ​ളി​വു​ഡി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ന​ട​നാ​യ​ ​ക​ബീ​ർ​ ​ബേ​ദി​ക്കും​ ​സ​ഹോ​ദ​രി​ ​ഗു​ലി​മ​ ​ബേ​ദി​ക്കും​ ​ഫ്രെ​ഡ​ ​ജ​ന്മം​ ​ന​ൽ​കി​യ​ത് ​ഇ​ന്ത്യ​യി​ൽ​ ​വ​ച്ചാ​ണ്.


1939​ൽ​ ​ര​ണ്ടാം​ ​ലോ​ക​ ​മ​ഹാ​യു​ദ്ധം​ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ​ ​ബ്രി​ട്ട​നെ​ ​പി​ന്തു​ണ​ച്ച​ ​ഇ​ന്ത്യ​ൻ​ ​നി​ല​പാ​ടി​നെ​ ​തീ​വ്ര​ ​ഇ​ട​ത് ​അ​നു​ഭാ​വി​യാ​യ​ ​ഫ്രെ​ഡ​യും​ ​ഭ​ർ​ത്താ​വും ന​ഖ​ശി​ഖാ​ന്തം​ ​എ​തി​ർ​ത്തു.​ ​ത​ന്റെ​ ​ജ​ന്മ​ദേ​ശ​ത്തി​നെ​തി​രെ​ ​ഇ​ന്ത്യ​ൻ​ ​മ​ണ്ണി​നു​വേ​ണ്ടി​ ​ഫ്രെ​ഡ​ ​നി​ല​കൊ​ണ്ടു.​ ​ഇ​ന്ത്യ​ൻ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​രം​ ​കൊ​ടും​പി​രി​ക്കൊ​ണ്ട​ ​ആ​ ​കാ​ല​ത്ത് ​ബ്രി​ട്ട​നെ​തി​രെ​യു​ള്ള​ ​സ​മ​ര​പോ​രാ​ട്ട​ങ്ങ​ളി​ൽ​ ​അ​വ​ർ​ ​സ​ജീ​വ​ ​പ​ങ്കാ​ളി​യാ​യി.​ ​ഗാ​ന്ധി​ജി​ക്കൊ​പ്പം​ ​നി​ര​വ​ധി​ ​സ​ത്യാ​ഗ്ര​ഹ​ങ്ങ​ളി​ൽ​ ​ഫ്രെ​ഡ​ ​അ​ണി​നി​ര​ന്നു.​ ​വെ​ള്ള​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​മു​ൻ​നി​ര​യി​ലെ​ ​വെ​ള്ള​ക്കാ​രി​യെ​ ​പ​ല​രും​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ത​ന്നെ​ ​ഒ​രു​ ​ഇ​ന്ത്യ​ക്കാ​രി​യാ​യി​ ​കാ​ണാ​ൻ​ ​അ​വ​ർ​ ​ജ​ന​ങ്ങ​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി​ ​ആ​റു​മാ​സം​ ​ജ​യി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ചു.​ ​സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം​ ​കാ​ശ്മീ​രി​ലേ​ക്ക് ​പോ​യ​ ​ഫ്രെ​ഡ​ ​തീവ്ര ഇ​ട​ത് ​ആ​ശ​യ​ങ്ങ​ൾ​ ​വ​ച്ചു​ ​പു​ല​ർ​ത്തി​യ​ ​വ​നി​താ​ ​സംഘത്തിന്റെ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​യാ​യി.​ ​തീ​വ്ര​ ​ദേ​ശീ​യ​ ​വാ​ദി​ക​ളു​മൊ​ത്ത് ​രാ​ജ്യ​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.


എ​ന്നാ​ൽ​ 1950​ ​ഓ​ടു​കൂ​ടി​ ​ഫ്രെ​ഡ​യു​ടെ​ ​ജീ​വി​തം​ ​നി​ർ​ണാ​യ​ക​ ​വ​ഴി​ത്തി​രി​വി​ലെ​ത്തി.​ ​ബർമ്മയിൽ ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ ​ഇ​വ​ർ​ ​ബു​ദ്ധ​മ​തം​ ​സ്വീ​ക​രി​ച്ചു.​ ​ടി​ബ​റ്റ​ൻ​ ​ബു​ദ്ധ​മ​തം​ ​സ്വീ​ക​രി​ക്കു​ന്ന​ ​ആ​ദ്യ​ ​പാ​ശ്ചാ​ത്യ​ ​വ​നി​ത​യാ​യി​രു​ന്നു​ ​ഫ്രെ​‌​ഡ.​ ​ചൈ​നീ​സ് ​അ​ടി​ച്ച​മ​ർ​ത്ത​ലി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട് ​ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​ ​ടി​ബ​റ്റ​ൻ​ ​അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ട​മൊ​രു​ക്കി.​ ​ബു​ദ്ധ​മ​ത​ ​പ്ര​ചാ​ര​ക​യാ​യി​ ​അ​റു​പ​താം​ ​വ​യ​സി​ൽ​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​സ​ഞ്ച​രി​ച്ചെ​ങ്കി​ലും​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ബ്രി​ട്ട​നി​ലേ​ക്ക് ​മ​ട​ങ്ങി​പ്പോ​യി​ല്ല.​ 1977​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​വ​ച്ചാ​ണ് ​ഫ്രെ​ഡ​ ​എ​ന്ന​ ​സ​മ​ര​നാ​യി​ക​ ​ലോ​ക​ത്തോ​ട് ​വി​ട​പ​റ​ഞ്ഞ​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE