അവസരങ്ങൾ തുറന്ന് റെയിൽവേ,​ നോ​ർ​തേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ 1092​ ​അ​പ്ര​ന്റി​സ്

Wednesday 02 January 2019 12:28 AM IST

indian-

നോ​ർ​തേ​ൺ​ ​റെ​യി​ൽ​വേ​യു​ടെ​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ൾ,​ ​യൂ​ണി​റ്റു​ക​ൾ,​ ​വ​ർ​ക് ​ഷോ​പ്പു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​അ​പ്ര​ന്റി​സി​ന്റെ​ ​ഒ​ഴി​വു​ണ്ട്.​ ​മെ​ക്കാ​നി​ക്(​ഡീ​സ​ൽ​),​ ​ഇ​ല​ക്​​ട്രീ​ഷ്യ​ൻ,​ ​ഫി​റ്റ​ർ,​ ​കാ​ർ​പ​ന്റ​ർ,​ ​മെ​ക്കാ​നി​ക് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ,​ ​ഫോ​ർ​ജ​ർ​ ​ആ​ൻ​ഡ് ​ഹീ​റ്റ് ​ട്രീ​റ്റ​ർ,​ ​പെ​യി​ന്റ​ർ​ ​ജ​ന​റ​ൽ,​ ​ട​ർ​ണ​ർ,​ ​മെ​റ്റീ​രി​യ​ൽ​ ​ഹാ​ൻ​ഡ്‌​ലിം​ഗ് ​എ​ക്യു​പ്‌​മെ​ന്റ് ​മെ​ക്കാ​നി​ക് ​കം​ ​ഓ​പ​റേ​റ്റ​ർ,​ ​മെ​ക്കാ​നി​ക് ​മെ​ഷീ​ൻ​ ​ടൂ​ൾ​ ​മെ​യി​ന്റ​ന​ൻ​സ്,​ ​വെ​ൽ​ഡ​ർ,​ ​മെ​ഷീ​നി​സ്റ്റ്,​ ​റ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​ ​ക​ണ്ടീ​ഷ​ന​ർ,​ ​വ​യ​ർ​മാ​ൻ,​ ​ഓ​ഫ്‌​സെ​റ്റ് ​മെ​ഷീ​ൻ​ ​മൈ​ൻ​ഡ​ർ,​ ​ബു​ക് ​ബൈ​ൻ​ഡ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ 1092​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​എ​സ്​​എ​സ്​​എ​ൽ​സി​യും​ ​ഐ​ടി​ഐ​യും.​ ​w​w​w.​r​r​c​n​r.​o​r​g​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31.​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​യി​ൽ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വ്.​ ​ഡ്രാ​ഫ്റ്റ്​​സ്മാ​ൻ​(​സി​വി​ൽ​),​ ​വെ​ൽ​ഡ​ർ​(​ഗ്യാ​സ്&​ഇ​ല​ക്​​ട്രി​ക്),​ ​പെ​യി​ന്റ​ർ,​ ​പ്ലം​ബ​ർ,​ ​ഇ​ല​ക്​​ട്രീ​ഷ്യ​ൻ,​ ​ഫി​റ്റ​ർ,​ ​കാ​ർ​പെ​ന്റ​ർ,​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്ക്,​ ​ഇ​ല​ക്‌​​​ട്രോ​ണി​ക് ​മെ​ക്കാ​നി​ക്ക്,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​മെ​ക്കാ​നി​ക്ക് ​എ​ന്നീ​ ​ട്രേ​ഡു​ക​ളി​ലെ​ ​അ​പ്ര​ന്റി​സ്ഷി​പ്പി​ന് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​

വി​വി​ധ​ ​യൂ​ണി​റ്റു​ക​ളി​ലാ​യി​ 4429​ ​ഒ​ഴി​വു​ണ്ട്.​ ​ഇ​തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​നി​ൽ​ 973​ ​ഒ​ഴി​വും​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​നി​ൽ​ 666​ ​ഒ​ഴി​വു​മു​ണ്ട്.​സി​ഗ്‌​​​ന​ൽ​ ​ആ​ൻ​ഡ് ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​വ​ർ​ക്ഷോ​പ്പ്‌​​​പോ​ത്ത​നൂ​ർ,​ ​കാ​ര്യേ​ജ് ​വ​ർ​ക്‌​സ് ​​​ ​പെ​രും​ബൂ​ർ,​ ​സെ​ൻ​ട്ര​ൽ​ ​വ​ർ​ക്ഷോ​പ്പ്​​ ​പൊ​ൻ​മ​ലൈ​ ​എ​ന്നി​വ​യി​ലെ​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​ഒ​രു​വ​ർ​ഷം​/​ ​ര​ണ്ടു​വ​ർ​ഷ​മാ​ണ് ​പ​രി​ശീ​ല​നം.​ ​നി​യ​മാ​നു​സൃ​ത​ ​സ്റ്റൈ​പ്പെ​ൻ​ഡ് ​ല​ഭി​ക്കും.​ ​ശേ​ഷം​ ​ആ​ക്​​ട് ​അ​പ്ര​ന്റി​സ് ​ക​ഴി​യു​മ്പോ​ൾ​ ​റെ​യി​ൽ​വേ​യി​ലെ​ ​സ​മാ​ന​ ​ത​സ്തി​ക​ക​ളി​ലു​ണ്ടാ​വു​ന്ന​ 20​ ​ശ​ത​മാ​നം​ ​ഒ​ഴി​വു​ക​ളി​ൽ​ ​സം​വ​ര​ണം​ല​ഭി​ക്കും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ജ​നു​വ​രി​ 13

സൗ​ത്ത് ​വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​യിൽ
സൗ​ത്ത് ​വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മി​ക്കും.​ 30​ ​(​ ​ജ​ന​റ​ൽ​ 15,​ ​ഒ​ബി​സി​ 08,​ ​എ​സ്സി​ 05,​ ​എ​സ്ടി​ 02​)​ ​ഒ​ഴി​വു​ണ്ട്.​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ്ടു​ ​പാ​സ്സാ​യ​സ്റ്റെ​നോ​ഗ്രാ​ഫി​/​എം​എ​സ് ​ഓ​ഫീ​സ് ​സ​ർ​ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​പ്രാ​യം​:​ 18​-30.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ 2019​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​യോ​ഗ്യ​രാ​യ​വ​രെ​ ​എം​എ​സ് ​ഓ​ഫീ​സ്/​സ്റ്റെ​നോ​ഗ്ര​ഫി​ ​എ​ന്നി​വ​യി​ൽ​ ​സ്കി​ൽ​ ​ടെ​സ്റ്റി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​ക്കു​ക.​നി​ശ്ചി​ത​മാ​തൃ​ക​യി​ലു​ള്ള​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്‌​ ​A​s​s​i​s​t​a​n​t​ ​P​e​r​s​o​n​n​e​l​ ​O​f​i​i​c​e​r​/​H​Q,​ ​O​f​i​i​c​e​ ​o​f​ ​p​r​i​n​c​i​p​a​l​ ​C​h​i​e​f​ ​P​e​r​s​o​n​n​e​l​ ​O​f​i​i​c​e​r,​ ​S​o​u​t​h​ ​W​e​s​t​e​r​n​ ​R​a​i​l​w​a​y,​ ​G​a​d​a​g​ ​R​o​a​d,​ ​H​u​b​b​a​l​l​i​ 580​ 020​ ​എ​ന്ന​വി​ലാ​സ​ത്തി​ൽ​ ​ജ​നു​വ​രി​ 18​ന​കം​ ​ല​ഭി​ക്ക​ണം.​വി​ശ​ദ​വി​വ​ര​ത്തി​ന് ​h​t​t​p​s​:​/​/​w​w​w.​s​w​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​/​ ,​ ​w​w​w.​r​r​c​h​u​b​l​i.​in

റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​-14033​
റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​വി​വി​ധ​ ​സോ​ണ​ലു​ക​ളി​ലേ​ക്കും​ ​പ്രൊ​ഡ​ക്ഷ​ൻ​ ​യൂ​ണി​റ്റു​ക​ളി​ലേ​ക്കും​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ 13,034​ ,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​)​ ​-​ 49,​ ​ഡി​പോ​ട് ​മെ​റ്റീ​രി​യ​ൽ​ ​സൂ​പ്ര​ണ്ട​ന്റ് ​-456,​ ​കെ​മി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​ ​അ​സി.​ ​-​ 94​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​:​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൻ​ജി​നി​യ​റി​ങ് ​ബി​രു​ദം​/​ഡി​പ്ലോ​മ.​ ​ഡി​പോ​ട് ​മെ​റ്റീ​രി​യ​ൽ​ ​സൂ​പ്ര​ണ്ട​ന്റ്:​ ​എ​ൻ​ജി​നി​യ​ർ​ ​ബി​രു​ദം​/​ ​ഡി​പ്ലോ​മ.​ ​ജൂ​നി​യ​ര്‍​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​)​ ​യോ​ഗ്യ​ത​ ​പി​ജി​ഡി​സി​എ​/​ ​ബി​എ​സ്സി​(​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്)​/​ബി​സി​എ​/​ബി​ടെ​ക്(​ഐ​ടി​)​/​ ​ബി​ടെ​ക്(​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്)​/​ഡി​ഒ​ഇ​എ​സി​സി​ ​ബി​ ​ലെ​വ​ൽ​(​ത്രി​വ​ത്സ​ര​ ​കോ​ഴ്സ്),​ ​കെ​മി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​ ​അ​സി.​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി​ ​പ​ഠി​ച്ച്‌​ 45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​സ​യ​ൻ​സി​ൽ​ ​ബി​രു​ദം.​ ​പ്രാ​യം​ 18​-33.​ 2019​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​വി​വി​ധ​ ​സോ​ണ​ലു​ക​ളു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ജ​നു​വ​രി31​ ​വ​രെ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​r​r​b​t​h​i​r​u​v​a​n​a​n​t​h​a​p​u​r​a​m.​g​o​v.​i​n,​w​w​w.​r​r​b​c​h​e​n​n​a​i.​g​o​v.​i​n,​w​w​w.​r​r​b​b​n​c.​g​o​v.​i​n,​ ​w​w​w.​r​r​b​a​l​d.​g​o​v.​in

ആ​ർ​.പി​.എ​ഫി​ൽ​ ​കോ​ൺ​സ്റ്റ​ബി​ൾ​
റെ​യി​ൽ​വേ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ഫോ​ഴ്സ് ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ൽ​ ​കോ​ൺ​സ്റ്റ​ബി​ൾ​(​ആ​ൻ​സി​ല​റി​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 798​ ​ഒ​ഴി​വു​ണ്ട്.​ ​വാ​ട്ട​ർ​ ​കാ​രി​യ​ർ​ ​-​ 452,​ ​സ​ഫാ​യി​വാ​ല​-​ 199,​ ​വാ​ഷ​ർ​മാ​ൻ​-​ 49,​ ​ബാ​ർ​ബ​ർ​-​ 49,​ ​മാ​ലി​ ​-07,​ ​ടെ​യ്ല​ർ​ ​-​ 20,​ ​കോ​ബ്ല​ർ​ ​-​ 22​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
w​w​w.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ 2019​ ​ജ​നു​വ​രി​ ​ഒ​ന്നു​മു​ത​ൽ​ 30​ ​വ​രെ​ ​സ്വീ​ക​രി​ക്കും. ​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE