സൗ​ദി​ അ​റേ​ബ്യ​ൻ​ ​ക​മ്പ​നി​ക​ളിൽ നിരവധി ഒഴിവുകൾ

Monday 04 February 2019 1:17 AM IST
thozhil

സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ക​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ.​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഈ​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നാ​കും.​ ​

സൗ​ദി​ ​ബി​ൻ​ലാ​ദി​ൻ​ ​ഗ്രൂ​പ്പി​ലേ​ക്ക് ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​മെ​യി​ന്റ​ന​ൻ​സ് ,​​​ ​സി​വി​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ക്ളീ​നിം​ഗ് ​ആ​ൻ​ഡ് ​ഹൗ​സ് ​കീ​പ്പിം​ഗ് ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​എ​ന്നീ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഒ​ഴി​വ്.​ ​ഇ​ല​ക്ട്രോ​ ​മെ​ക്കാ​നി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡി​പ്ളോ​മ​യും​ ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​എ​ക്സ്പീ​രി​യ​ൻ​സും​ ​ആ​വ​ശ്യ​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​H​R​@​s​b​g​o​m.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡാ​റ്റ​ ​അ​യ​ക്ക​ണം.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​s​b​g.​c​o​m.​s​a​/​ഹെ​ഡ് ​ന​ഴ്സ് ,​​​മെ​യി​ൽ​ ​ന​ഴ്സ്സൗ​ദി​ ​റി​യാ​ദി​ലെ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്പ​നി​യി​ൽ​ ​ഹെ​ഡ് ​ന​ഴ്സ്,​​​ ​മെ​യി​ൽ​ ​ന​ഴ്സ് ,​​​ ​സോ​ണോ​ഗ്രാ​ഫ​ർ,​​​ ​എ​ച്ച്എ​സ് ​ജി​ ​റേ​ഡി​യോ​ള​ജി​സ്റ്റ് ,​​​ ​സി​എ​സ്എ​സ്ഡി​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​എ​ക്സ്പീ​രി​യ​ൻ​സു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ഡാ​റ്റ​ ​h​r​@​t​h​u​r​i​a​h.​c​o​m.​s​a​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​റി​ഗ്ഗേ​ഴ്സ്,​ ​ക്രെ​യി​ൻ​/​ ​ഫോ​ർ​ക്‌​ലി​ഫ്റ്റ് ​ഓ​പ്പ​റേ​റ്റ​‌​ർ​ ​സൗ​ദി​യി​ലെ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ക​മ്പ​നി​യി​ലേ​ക്ക് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​റി​ഗ്ഗ​ർ,​​​ ​ക്രെ​യി​ൻ​ ​ഓ​പ്പ​റേ​റ്റേ​ഴ്സ്,​​​ ​റി​ഗ്ഗിം​ഗ് ​ഫോ​ർ​മാ​ൻ,​​​ ​റി​ഗ്ഗിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ജ​ന​റ​ൽ​ ​മെ​ക്കാ​നി​ക്,​​​ ​ഓ​ട്ടോ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​സ്,​​​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​
അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡാ​റ്റ​ 2015​f​o​r​j​o​b​s​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.

സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​ന​ഴ്‌​സ്

സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​അ​ൽ​ ​-​മൗ​വ്വാ​സാ​ത്ത് ​ഹെ​ൽ​ത്ത് ​ഗ്രൂ​പ്പി​ലേ​ക്ക് ​ബി.​എ​സ്.​സി​/​ ​ഡി​പ്ലോ​മ​ ​ന​ഴ്‌​സു​മാ​രെ​ ​(​സ്ത്രീ​ക​ൾ​ ​മാ​ത്രം​)​ ​നി​യ​മി​ക്കു​ന്ന​തി​നാ​യി​ ​ഒ.​ഡി.​ഇ.​പി.​സി​ ​തി​രു​വ​ന​ന്ത​പു​രം,​ ​വ​ഴു​ത​ക്കാ​ട് ​ഓ​ഫീ​സി​ൽ​ ​ഫെ​ബ്രു​വ​രി​ ​ആ​റി​ന് ​സ്‌​കൈ​പ്പ് ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​ബ​യോ​ഡേ​റ്റ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​ 0471​ ​-2329440​/41​/42​/43​/45

സൗ​ദി​ ​എ​യ​ർ​ലൈൻ
സൗ​ദി​ ​എ​യ​ർ​ലൈ​നി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക്യാ​ബി​ൻ​ ​ക്രൂ​ ​(​ഫീ​മെ​യി​ൽ​)​​,​​​ ​ക്യാ​ബി​ൻ​ ​ക്രൂ​ ​(​മെ​യി​ൽ​)​​,​​​ ​ക്യാ​പ്റ്റ​ൻ​ ,​​​ ​ഷെ​ഫ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​യോ​ഗ്യ​ത​:​ ​പ​ത്താം​ക്ളാ​സ് ​/​ഡി​പ്ളോ​മ​/​ ​ബി​രു​ദം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​s​a​u​d​i​a.​c​o​m.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

മെ​റാ​സ് ​റി​ക്രൂ​ട്ട്മെ​ന്റ്
എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലെ​യും​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക്‌​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ൽ​കി​കൊ​ണ്ട് ​യു​എ​ഇ​ ​യി​ലെ​ ​മെ​റാ​സ് ​ക​മ്പ​നി​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​മാ​നേ​ജ​ർ​ ​​​ ​-​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ,​​​ ​മാ​നേ​ജ​ർ​ ​-​ ​മെ​യി​ന്റ​ന​ൻ​സ്,​​​ ​വെ​യി​റ്റ​ർ,​​​ ​വെ​യി​ട്ര​സ്,​​​ ​അ​ക്കൗ​ണ്ട്സ് ​അ​സി​സ്റ്റ​ന്റ്,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​ആ​ൻ​ഡ് ​മാ​ർ​ക്കെ​റ്റിം​ഗ് ​അ​സി​സ്റ്റ​ന്റ്,​​​ ​ലോ​സ് ​ആ​ൻ​ഡ് ​പ്രി​വെ​ൻ​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഐ​ടി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​കോ​ഡി​നേ​റ്റ​ർ,​​​ ​ക്ളീ​നിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​m​e​r​a​a​s.​c​o​m​/​e​n​/​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഗാ​ർ​മെ​ന്റ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​ക​മ്പ​നി
യു​.എ​.ഇ​യി​ലെ​ ​പ്ര​മു​ഖ​ ​ഗാ​ർ​മെ​ന്റ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​ക​മ്പ​നി​യി​ലേ​ക്ക് ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ.​ ​യു​.എ​.ഇ,​​​ ​ജോ​ർ​ദ്ദാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​ലൈ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ടേ​ബി​ൾ​ ​ക്യു.​സി,​​​ ​റോ​വിം​ഗ് ​ക്യു.​സി,​​​ ​ലൈ​ൻ​ ​ക്യു.​സി,​​​ ​ഫി​നി​ഷിം​ഗ് ​ഇ​ൻ​ചാ​ർ​ജ്,​​​ടെ​യി​ലേ​ർ​സ്(​ഓ​വ​ർ​ലോ​ക്ക്,​​​ ​ഫ്ളാ​റ്റ് ​ലോ​ക്ക്)​​​ ,​​​ ​പ്രോ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​സാം​പ്ളിം​ഗ് ​കോ​​​-​​​ഓ​ഡി​നേ​റ്റ​ർ,​​​ ​മ​ർ​ച്ചെ​ൻ​ഡൈ​സ​ർ,​​​ ​ഗ്രാ​ഫി​ക് ​ഡി​സൈ​നേ​ഴ്സ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​
​യോ​ഗ്യ​ത​:​ ​ഡി​പ്ളോ​മ​യോ,​​​ ​ബി​രു​ദ​മോ​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സ്കി​ൽ​ ​ടെ​സ്റ്റും​ ​അ​ഭി​മു​ഖ​വും​ ​വ​ഴി​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​മും​ബൈ​യി​ലെ​ ​ട്രെ​ഡ്സ്മെ​ൻ​ ​ഗാ​ർ​മെ​ന്റ്സ് ​ആ​ണ് ​ക​ൺ​സ​ൾ​ട്ട​ൻ​സ.​ ​ഇ​മെ​യി​ൽ​:​ ​h​r​t​r​a​d​e​s​m​e​n​j​o​b.​c​o​m.​ ​ഫെ​ബ്രു​വ​രി​ 22​ന് ​ഇ​ന്റ​ർ​വ്യൂ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​w​w​w.​k​a​p​p​a​j​o​b​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

യു​.എ​സ് ​ ഫെ​ഡെ​ക്സ്
ച​ര​ക്കു​ഗ​താ​ഗ​ത​ ​രം​ഗ​ത്തെ​ ​ആ​ഗോ​ള​ ​ക​മ്പ​നി​യാ​യ​ ​അ​മേ​രി​ക്ക​യി​ലെ​ ​ഫെ​ഡെ​ക്സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ​ർ​വീ​സ് ​സെ​ന്റ​ർ​ ​സ​പ്പോ​ർ​ട്ട്,​​​ ​കോ​റി​യ​ർ​/​ഡെ​ലി​വ​റി​ ​ഡ്രൈ​വ​ർ,​​​ ​റീ​ട്ടെ​യി​ൽ​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​അ​സോ​സി​യേ​റ്റ്,​​​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​h​t​t​p​s​:​/​/​c​a​r​e​e​r​s.​f​e​d​e​x.​c​o​m.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​ൽ​ ​ട​യ​ർ​ ​ഗ്രൂ​പ്പ്
എ​ഇ​യി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​അ​ൽ​-​ട​യ​ർ​ ​ഗ്രൂ​പ്പി​ൽ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ​ ,​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​മാ​നേ​ജ​ർ,​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​ടെ​ക്നീ​ഷ്യ​ൻ,​ ​സെ​യി​ൽ​സ് ​ക​ൺ​സ​ൾ​ട്ട്,​ ​ക്വാ​ണ്ടി​റ്റി​ ​സ​ർ​വേ​യ​ർ​ ,​​​ ​സെ​യി​ൽ​സ് ​അ​ഡ്വൈ​സ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​സെ​യി​ൽ​സ് ​അ​ഡ്വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​a​l​t​a​y​e​r.​r​e​f​e​r​r​a​l​s.​s​e​l​e​c​t​m​i​n​d​s.​c​o​m.​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും
h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.
റോ​ഡ് ​&​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​

അ​തോ​റി​ട്ടി​ ​ വ​കു​പ്പിൽ
ദു​ബാ​യ് ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​റോ​ഡ് ​&​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​ട്ട ി​ ​വ​കു​പ്പി​ൽ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​വ​സ​രം​ .​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​പ്രി​ൻ​സി​പ്പ​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കീ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഡാ​റ്റ​ ​മാ​നേ​ജ്മെ​ന്റ് ​ഫ​സ്റ്റ് ​ട്രാ​ഫി​ക് ​സി​സ്റ്റം​ ​ഓ​പ്പ​റേ​റ്റർ ട്രാ​ഫി​ക് ​ക​ൺ​ട്രോ​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​എ​ൻ​ജി​നീ​യ​ർ​ ​ചീ​ഫ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​r​t​a.​a​e.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും
h​t​t​p​s​:​/​/​j​o​b​s.​d​u​b​a​i​c​a​r​e​e​r​s.​a​e​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

യു​.എ​സ് ​മെ​റ്റ് ​ലൈ​ഫ് ​
യു​എ​സ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​യാ​യ​ ​മെ​റ്റ് ​ലൈ​ഫ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​ഫ്റ്റ്വെ​യ​ർ​ ​ഡെ​വ​ല​പ് ​എ​ൻ​ജി​നീ​യ​ർ​ ,​​​ ​പ്രോ​പ്പ​ർ​ട്ടി​ ​ആ​ൻ​ഡ് ​കാ​ഷ്യ​റ്റി​ ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​​​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ്മെ​ന്റ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​മാ​നേ​ജ​ർ,​​​ ​ഡ​യ​റ​ക്ട​ർ,​​​ ​ലോ​ൺ​ ​അ​സെ​റ്റ് ​മാ​നേ​ജ​ർ​ ​അ​സോ​സി​യേ​റ്റ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​j​o​b​s.​m​e​t​l​i​f​e.​c​o​m.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

​പ്രി​ൻ​സ​സ് ​ക്രൂ​യി​സ​സ് ​
യു​എ​സി​ലെ​ ​പ്രി​ൻ​സ​സ് ​ക്രൂ​യി​സ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​ഏ​ജ​ന്റ്,​​​ ​അ​ന​ലി​സ്റ്റ്,​​​ ​മെ​യി​ന്റ​ന​ൻ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​എ​ന്നി​ങ്ങ​നെ​ ​അ​മ്പ​തോ​ളം​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​p​r​i​n​c​e​s​s.​c​o​m​/​ .​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

​കാ​ന​ഡ​ ​എ​യ​ർ​സ്വി​ഫ്റ്റ് ​
കാ​ന​ഡ​ ​എ​യ​ർ​സ്വി​ഫ്റ്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ബ​യ​ർ,​​​ ​ഐ​ടി​ ​പ്ര​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​ക​ൺ​ട്രോ​ൾ​ ​സി​സ്റ്റം​ ​ഓ​പ്പ​റേ​റ്റ​‌​ർ,​​​ ​സീ​നി​യ​ർ​ ​ബ​യ​ർ,​​​ ​ജൂ​നി​യ​ർ​ ​അ​ന​ലി​സ്റ്റ്,​​​ ​ജൂ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​ ​കോ​ഡി​നേ​റ്റ​ർ,​​​ ​അ​ക്കൗ​ണ്ട​ന്റ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​i​r​s​w​i​f​t.​c​o​m.​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

​ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ്
ദു​ബാ​യി​ലെ​ ​ആ​ഡം​ബ​ര​ ​ഹോ​ട്ട​ലാ​യ​ ​ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​സെ​യി​ൽ​സ് ​അ​ഡ്വൈ​സ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ,​​​ ​സെ​ക്യൂ​രി​റ്റി,​​​ ​സ്പാ​ ​അ​റ്റ​ന്റ​ർ,​​​ ​ടീം​ ​ലീ​ഡ​ർ,​​​ ​ടെ​യി​ല​ർ​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​j​u​m​e​i​r​a​h.​c​o​m.​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

നാ​ഫ്കോ​
ദു​ബാ​യി​ലെ​ ​നാ​ഫ്കോ​ ​(​നാ​ഷ്ണ​ൽ​ ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​)​​​ ​ക​മ്പ​നി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നീ​യ​‌​ർ,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ൻ​ജി​നീ​യ​‌​ർ,​​​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​n​a​f​f​c​o.​c​o​m​/​u​a​e​/​e​n​/.​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഗു​ഡ്‌​വി​ൻ​ ​ക​മ്പ​നി​യി​ൽ​
ഖ​ത്ത​റി​ലെ​ ​ഗു​ഡ്‌​വി​ൻ​ ​എ​ൻ​ജി​നി​യറി​ംഗ്് ​ആ​ൻ​ഡ് ​കോ​ൺ​ട്രാ​ക്ടിം​ഗ് ​ക​മ്പ​നി​യി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ.​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​മാ​ർ​ക്കെ​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​മി​ക​ച്ച​ ​ശ​മ്പ​ള​വും​ ​സൗ​ജ​ന്യ​ ​താ​മ​സ​വും.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​:​/​/​w​w​w.​g​o​o​d​w​i​n​q​a​t​a​r.​c​o​m​/​H​o​m​e.​a​s​p​x.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​t​h​o​z​h​i​l​n​e​d​a​m.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE