നിങ്ങൾക്ക് പാചകമറിയാമോ? എങ്കിൽ സൗദിയിയിൽ നിരവധി ഒഴിവുകൾ

Monday 11 February 2019 12:25 AM IST
thozhil

സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​വ​സ​തി​യി​ലേ​ക്ക് ​അ​റ​ബി​ക്,​ ​ഇ​ന്ത്യ​ൻ,​ ​ചൈ​നീ​സ് ​പാ​ച​കം​ ​അ​റി​യാ​വു​ന്ന​ ​പ്ല​സ് ​വ​ൺ​/​പ്രീ​ഡി​ഗ്രി​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യു​ള്ള​തും​ ​അ​റ​ബി,​ ​ഇം​ഗ്ലീ​ഷ് ​ഭാ​ഷ​ ​അ​റി​യാ​വു​ന്ന​തു​മാ​യ​ ​പാ​ച​ക്കാ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട്.​ ​താ​മ​സം,​ ​ഭ​ക്ഷ​ണം,​ ​എ​യ​ർ​ടി​ക്ക​റ്റ് ​എ​ന്നി​വ​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ക്കും.​അ​റ​ബി​ക്,​​​ ​ഇ​ന്ത്യ​ൻ,​​​ ​ചൈ​നീ​സ് ​എ​ന്നി​വ​യി​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​വേ​ണം.

മു​സ്ളീം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​യു​ണ്ട്.​ ​വേ​ത​നം​:​ 1500​​​-2000​ ​റി​യാ​ൽ.
താ​ത്പ​ര്യ​മു​ള​ള​വ​ർ​ ​ബ​യോ​ഡാ​റ്റ​യും​ ​യോ​ഗ്യ​ത,​ ​ആ​ധാ​ർ,​ ​പാ​സ്‌​പോ​ർ​ട്ട്,​ ​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​ഹി​തം​ ​o​d​e​p​c​p​r​i​v​a​t​e​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലെ​ക്ക് ​ഫെ​ബ്രു​വ​രി​ 15​ ​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​in

ഒ​മാ​ൻ​ ​എ​യ​റിൽ
ഒ​മാ​ൻ​ ​എ​യ​റി​ൽ​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ.​ ​ഷെ​ഫ്,​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​മെ​യി​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​ ​ഓ​ഫീ​സ​ർ,​ ​ഏ​ജ​ന്റ്,​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ,​​​ ​ക്യാ​ബി​ൻ​ ​ക്രൂ,​​​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​എ​ക്വി​പ്മെ​ന്റ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​സീ​നി​യ​ർ​മാ​നേ​ജ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​o​m​a​n​a​i​r.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ട്രാ​വ​ല​ക്സ്
ദു​ബാ​യി​ലെ​ ​ട്രാ​വ​ല​ക്സ് ​(​ക​റ​ൻ​സി​ ​എ​ക്സ്ചേ​ഞ്ച് ​സ്റ്റോ​ർ​)​​​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​സ് ​ക​ൺ​സ​ൾ​ട്ട​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​t​r​a​v​e​l​e​x​a​e.​c​o​m.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​p​s​:​/​/​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.

ഇ​ത്തി​ഹാ​ദ് ​എ​യ​ർ​വേ​സ്
യു​എ​ഇ​യി​ലെ​ ​ഇ​ത്തി​ഹാ​ദ് ​എ​യ​ർ​വേ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​അ​ന​ലി​റ്റി​ക്സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ് ​മാ​നേ​ജ​ർ,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​സോ​സ് ​ഷെ​ഫ്,​​​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​​​ ​കാ​ർ​ഗോ​ ​ഡെ​ലി​വ​റി​ ​ഓ​ഫീ​സ​ർ​ ,​​​ ​കാ​ർ​ഗോ​ ​ഡ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്ര്: w​w​w.​e​t​i​h​a​d.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​p​s​:​/​/​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.​ ‎

എ​മി​റേ​റ്റ്സ് ​ഫ്ളൈ​റ്ര് ​കാ​റ്റ​റിം​ഗ്
യു​എ​ഇ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​ഫ്ളൈ​റ്ര് ​കാ​റ്റ​റിം​ഗ് ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ.​ ​സോ​സ് ​ഷെ​ഫ് ,​​​ ​പേ​സ്ട്രി​ ,​​​ ​സീ​നി​യ​ർ​ ​സോ​സ് ​ഷെ​ഫ് ,​​​ ​ടൈ​ല​ർ,​​​ ​സീ​നി​യ​ർ​ ​വെ​യി​റ്റ​ർ,​​​ ​സീ​നി​യ​ർ​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​സി.​ആ​ർ.​എം​ ​മാ​നേ​ജ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​എ​ഫ് ​ആ​ൻ​ഡ് ​ബി​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​e​m​i​r​a​t​e​s​f​l​i​g​h​t​c​a​t​e​r​i​n​g.​c​o​m/
അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​p​s​:​/​/​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.​ ‎

ജ​യ​ന്റ് ​ഹൈ​പ്പ​‌​ർ​ ​മാ​ർ​ക്ക​റ്റ്
ദു​ബാ​യി​ലെ​ ​ജ​യ​ന്റ് ​ഹൈ​പ്പ​‌​ർ​ ​മാ​ർ​ക്ക​റ്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ലീ​സിം​ഗ് ​ഏ​ജ​ന്റ്,​​​ ​സെ​ക്യൂ​രി​റ്റി​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​പ്രോ​ഗ്രാ​മ​ർ,​​​ ​ഐ​ടി​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റർഎ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​r​e​c​r​u​i​t​m​e​n​t​@​g​e​a​n​t.​o​r​g​​​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡാ​റ്റ​ ​അ​യ​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​w​w​w.​a​l​m​e​e​r​a.​c​o​m.​q​a.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​p​s​:​/​/​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.​ ‎

ദു​ബാ​യ് ​നെ​സ്റ്റോ
ദു​ബാ​യ് ​നെ​സ്റ്റോ​ ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മാ​ൾ​ ​മാ​നേ​ജ​ർ,​​​ ​മാ​ൾ​ ​ഓ​പ്പ​റേ​ഷ​ൻ,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​ൾ​ ​മാ​നേ​ജ​ർ,​​​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​​​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​​​ ​മാ​നേ​ജ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​​​ ​സെ​ക്ഷ​ൻ​ ​ഇ​ൻ​ ​ചാ​ർ​ജ്,​​​ ​ഷെ​ഫ് ​ഇ​ൻ​ ​ചാ​ർ​ജ്,​​​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​മാ​ൻ,​​​ ​സെ​യി​ൽ​സ് ​മാ​ൻ,​​​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​​​ ​റീ​ജ​ണ​ൽ​ ​ബ​യിം​ഗ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​മാ​ൻ,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ​ ,​​​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​റീ​ജ​ണ​ൽ​ ​മാ​നേ​ജ​ർ,​​​ ​റീ​ജ​ണ​ൽ​ ​ഹെ​ഡ്,​​​ ​ഇ​ൻ​വെ​ന്റ​റി​ ​മാ​നേ​ജ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​മാ​നേ​ജ​ർ,​​​ ​മാ​ർ​ക്കെ​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡാ​റ്റ
h​r​d​@​n​e​s​t​o​g​r​o​u​p.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്കു​ക.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാൻh​t​t​p​s​:​/​/​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.

റാ​സ് ​ഗ്യാ​സ്
ഖ​ത്ത​ർ​ ​ഖ​ത്ത​റി​ലെ​ ​റാ​സ് ​ഗ്യാ​സ് ​ക​മ്പ​നി​യി​ൽ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ട്രെ​യി​നി,​​​ ​ഓ​ഫ്ഷോ​ർ​ ​ടെ​ക്നീ​ഷ്യ​ൻ​/​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​q​a​t​a​r​g​a​s.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

റെ​യി​ത്തോ​ൺ​ ​ക​മ്പ​നി
റെ​യ്ത്തോ​ൺ​ ​ക​മ്പ​നി​യി​ൽ​ ​സീ​നി​യ​ർ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സി​സ്റ്റം​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​നെ​റ്റ്‌​വ​ർ​ക്ക്,​​​ ​റേ​ഞ്ച് ​ഓ​പ്പ​റേ​ഷ​ൻ​ ​പ്ളാ​ന​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​/​w​w​w.​r​a​y​t​h​e​o​n.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE