റെ​യി​ൽ​വേ​യി​ൽ​ ​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ലിൽ 35,277​ ഒ​ഴി​വു​കൾ

Thursday 07 March 2019 2:16 AM IST
railway

റെ​യി​ൽ​വേ​യി​ൽ​ ​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​ ​പോ​പ്പു​ല​ർ​ ​കാ​റ്റ​ഗ​റി​യി​ൽ​ 35,277​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.ജൂ​നി​യ​ർ​ ​ക്ല​ർ​ക് ​കം​ ​ടൈ​പി​സ്റ്റ് 4319,​ ​അ​ക്കൗ​ണ്ട്‌​സ് ​ക്ല​ർ​ക് ​കം​ ​ടൈ​പി​സ്റ്റ് 760,​ ​ജൂ​നി​യ​ർ​ ​ടൈം​ ​കീ​പ്പ​ർ​ 17,​ ​ട്രെ​യി​ൻ​സ് ​ക്ല​ർ​ക് 592,​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​കം​ ​ടി​ക്ക​റ്റ് ​ക്ല​ർ​ക് 4940,​ ​ട്രാ​ഫി​ക് ​അ​സി.​ 88,​ ​ഗു​ഡ്‌​സ് ​ഗാ​ർ​ഡ് 5748,​ ​സീ​നീ​യ​ർ​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​കം​ ​ടി​ക്ക​റ്റ് ​ക്ലാർ​ക് 5638,​ ​സീ​നി​യ​ർ​ ​ക്ല​ർ​ക് ​കം​ ​ടൈ​പി​സ്റ്റ് 2873,​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ് ​അ​സി.​ ​കം​ ​ടൈ​പി​സ്റ്റ് 3164,​ ​സീ​നി​യ​ർ​ ​ടൈം​ ​കീ​പ്പ​ർ​ 14,​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​അ​പ്ര​ന്റി​സ് 259,​ ​സ്റ്റേ​ഷ​ൻ​ ​മാ​സ്റ്റ​ർ​ 6865​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​കൾ

ജൂ​നി​യ​ർ​ ​ക്ല​ർ​ക് ​കം​ ​ടൈ​പി​സ്റ്റ്,​ ​അ​ക്കൗ​ണ്ട്‌​സ് ​ക്ല​ർ​ക് ​കം​ ​ടൈ​പി​സ്റ്റ്,​ ​ജൂ​നി​യ​ർ​ ​ടൈം​ ​കീ​പ്പ​ർ,​ ​ട്രെ​യി​ൻ​സ് ​ക്ല​ർ​ക് ,​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​കം​ ​ടി​ക്ക​റ്റ് ​ക്ല​ർ​ക് ​ത​സ്തി​ക​ക​ളി​ൽ​ ​പ്ല​സ്ടു​ക്കാ​ർ​ക്കും​ ​ട്രാ​ഫി​ക് ​അ​സി.,​ ​ഗു​ഡ്‌​സ് ​ഗാ​ർ​ഡ്,​ ​സീ​നീ​യ​ർ​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​കം​ ​ടി​ക്ക​റ്റ് ​ക​ർ​ക്,​ ​സീ​നി​യ​ർ​ ​ക്ല​ർ​ക് ​കം​ ​ടൈ​പി​സ്റ്റ്,​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ് ​അ​സി.​ ​കം​ ​ടൈ​പി​സ്റ്റ്,​ ​സീ​നി​യ​ർ​ ​ടൈം​ ​കീ​പ്പ​ർ,​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​അ​പ്ര​ന്റി​സ്,​ ​സ്റ്റേ​ഷ​ൻ​ ​മാ​സ്റ്റ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.പ്രാ​യം​:​ ​പ്ല​സ്ടു​കാ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​ത​സ്തി​ക​ക​ളി​ൽ​ 18​-30.​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് 18​-33.

2019​ ​ജൂ​ലൈ​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​കം​പ്യൂ​ട്ട​റ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​h​t​t​p​:​/​/​w​w​w.​r​r​b​c​h​e​n​n​a​i.​g​o​v.​i​n​ ​w​w​w.​r​r​b​t​h​i​r​u​v​a​n​a​n​t​h​a​p​u​r​a​m.​g​o​v.​i​n​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 31.

നാ​ഷ​ണ​ൽ​ ​ക്യാ​പി​റ്റ​ൽ​ ​റീ​ജ​ൺ​ ​ട്രാ​ൻ​സ്പോ​ർ​ട് ​കോ​ർ​പ​റേ​ഷ​നിൽ
നാ​ഷ​ണ​ൽ​ ​ക്യാ​പി​റ്റ​ൽ​ ​റീ​ജ​ൺ​ ​ട്രാ​ൻ​സ്പോ​ർ​ട് ​കോ​ർ​പ​റേ​ഷ​ൻ​ ​വി​വി​ധ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​ൺ​സ​ൽ​ട്ട​ന്റ്/​എ​ച്ച്ആ​ർ​ ​)​ 01​ ​ഒ​ഴി​വ്.​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 15.​ ​അ​ലൈ​ൻ​മെ​ൻ​ഡ് ​ട്രാ​ക് ​എ​ക്സ്പേ​ർ​ട് 01​ ​ഒ​ഴി​വ്.​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 11.​ ​വി​ലാ​സം​:​ ​C​a​r​e​e​r​ ​C​e​l​l,​ ​H​R​ ​D​e​p​a​r​t​m​e​n​t,​ ​N​a​t​i​o​n​a​l​ ​C​a​p​i​t​a​l​ ​R​e​g​i​o​n​ ​T​r​a​n​s​p​o​r​t​ ​C​o​r​p​o​r​a​t​i​o​n,​ 7​/6​ ​S​i​r​i​ ​F​o​r​t​ ​I​n​s​t​i​t​u​t​i​o​n​a​l​ ​a​r​e​a,​ ​a​u​g​u​s​t​ ​K​r​a​n​t​i​ ​M​a​r​g,​ ​N​e​w​ ​d​e​l​h​i​ 110​ 049..​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​n​c​r​t​c.​in

റാ​ണി​ ​ല​ക്ഷ്മി​ ഭാ​യി​ ​സെ​ൻ​ട്ര​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യിൽ
ഝാ​ൻ​സി​യി​ലെ​ ​റാ​ണി​ ​ല​ക്ഷ്മി​ഭാ​യി​ ​സെ​ൻ​ട്ര​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ 03,​ ​യു​ഡി​ ​ക്ല​ർ​ക് 06,​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ​ 02,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 01,​ ​അ​സി​സ്റ്റ​ന്റ് 04,​ ​ക​മ്പൗ​ണ്ട​ർ​ ​ഡ്ര​സ്സ​ർ​ 01,​ ​ഫീ​ൽ​ഡ് ​കം​ ​ലാ​ബ് ​അ​സി.​ 07,​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ 01,​ ​ലൈ​ബ്ര​റി​ ​അ​സി.​ 03,​ ​പേ​ഴ്സ​ണ​ൽ​ ​അ​സി.​ 08,​ ​ലൈ​ഫ് ​സ്റ്റോ​ക്ക്/​ഫാം​ ​അ​സി.​ 02​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​r​l​b​c​a​u.​a​c.​in

ക​പൂ​ർ​ത്ത​ല​ ​റെ​യി​ൽ​കോ​ച്ച് ​ഫാ​ക്ട​റി​യി​ൽ​ ​അ​പ്ര​ന്റി​സ്

ക​പൂ​ർ​ത്ത​ല​ ​റെ​യി​ൽ​കോ​ച്ച് ​ഫാ​ക്ട​റി​യു​ടെ​ ​ടെ​ക്നി​ക്ക​ൽ​ ​ട്രെ​യി​നി​ങ് ​സെ​ന്റ​റി​ൽ​ ​അ​പ്ര​ന്റി​സ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​റ്റ​ർ​ 54,​ ​വെ​ൽ​ഡ​ർ​ ​(​ജി​ആ​ൻ​ഡ്ഇ​)​ 53,​ ​മെ​ഷീ​നി​സ്റ്റ് 20,​ ​പെ​യി​ന്റ​ർ​ ​(​ജി​)​ 17,​ ​കാ​ർ​പ​ന്റ​ർ​ 24,​ ​മെ​ക്കാ​നി​ക് ​(​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​)​ 06,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 30,​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക് 10,​ ​എ​സി​ ​ആ​ൻ​ഡ് ​റെ​ഫ്രി​ജ​റേ​ഷ​ൻ​ ​മെ​ക്കാ​നി​ക് 09​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 223​ ​ഒ​ഴി​വു​ണ്ട്.​ ​h​t​t​p​s​:​/​/​w​w​w.​r​c​f.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 23.

ത​മി​ഴ്നാ​ട് ​ ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി​ ​എ​ഡ്യൂക്കേ​ഷ​ണ​ൽ​ ​സ​ർ​വീ​സിൽ
ത​മി​ഴ്നാ​ട് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​എഡ്യൂക്കേ​ഷ​ണ​ൽ​ ​സ​ർ​വീ​സി​ൽ​ ​കം​പ്യൂ​ട്ട​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​(​ഗ്രേ​ഡ് ​ഒ​ന്ന്,​ ​പോ്സ​റ്റ് ​ഗ്രാ​ഡ്വേ​റ്റ് ​ കാ​ഡ​ർ​)​ 814​ ​ഒ​ഴി​വു​ണ്ട്.​ ​h​t​t​p​:​/​/​w​w​w.​t​r​b.​t​n.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​മാ​ർ​ച്ച് 20​ന് ​തു​ട​ങ്ങും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 10.

​​​​​​​​

ബാ​ങ്ക് ​ഓ​ഫ് ​ബ​റോ​ഡ​യി​ൽ​ ​മാ​നേ​ജർ

ബാ​ങ്ക് ​ഓ​ഫ് ​ബ​റോ​ഡ​യി​ൽ​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​സാ​ല​റി​)​ ​ഒ​ന്ന്,​​​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​മ​ർ​ച്ച​ൻ​റ് ​അ​ക്വി​സേ​ഷ​ൻ​ ​ബി​സി​ന​സ്)​ ​ഒ​ന്ന്,​​​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​സേ​വിം​ഗ്സ് ​അ​ക്കൗ​ണ്ട്സ് ​ഒ​ന്ന്,​​​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​ഡീ​മാ​റ്റ്/​ ​ട്രേ​ഡിം​ഗ് ​അ​ക്കൗ​ണ്ട്സ്)​ ​ഒ​ന്ന്,​​​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​ഗ​വ​ൺ​മെ​ൻ​റ്/​ ​പി​എ​സ്യു​ ​ബി​സി​ന​സ്)​ ​ഒ​ന്ന്,​​​യോ​ഗ്യ​ത​:​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ​എം​ബി​എ​/​മാ​നേ​​​​​​​​​ജ്‌​​​​​​​​​മെ​​​​​​​​​ന്റി​​​​​​​​​ൽ​ ​പോ​​​​​​​​​സ്റ്റ് ​ഗ്രാ​​​​​​​​​ജ്വേ​​​​​​​​​റ്റ് ​ഡി​​​​​​​​​പ്ല​​​​​​​​​മോ.​w​w​w.​b​a​n​k​o​f​b​o​r​o​d​a.​c​o​m​ ​എ​​​​​​​​​ന്ന​ ​വെ​​​​​​​​​ബ്‌​​​​​​​​​സൈ​റ്റി​​​​​​​​​ലൂ​​​​​​​​​ടെ​ ​ഓ​​​​​​​​​ൺ​ലൈ​​​​​​​​​നാ​​​​​​​​​യി​ ​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാം.
മാ​​​​​​​​​ർ​ച്ച്‌​ 18​ ​വ​​​​​​​​​രെ​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​സ​​​​​​​​​മ​​​​​​​​​ർ​പ്പി​​​​​​​​​ക്കാം.

ശ്രീ​ന​ഗ​ർ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ ടെ​ക്നോ​ള​ജി​യി​ൽ
​ശ്രീ​ന​ഗ​ർ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ 76​ ​ഒ​ഴി​വു​ണ്ട്.​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ങ്,​ ​സി​വി​ൽ,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റീ​രി​യ​ൽ​സ് ​എ​ൻ​ജി​നി​യ​റി​ങ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ങ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ഹ്യു​മാ​നി​റ്റീ​സ് ​ആ​ൻ​ഡ് ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ട്രെ​യി​നി​ങ് ​ആ​ൻ​ഡ് ​പ്ലേ​സ്‌​മെ​ന്റ്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​
h​t​t​p​s​:​/​/​n​i​t​s​r​i​e​r​e​c​r​u​i​t.​m​a​s​t​e​r​s​o​f​t​e​r​p.​i​n​വ​ഴി​ ​ഓ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 20.​ ​അ​പേ​ക്ഷ ​R​e​g​i​s​t​r​a​r,​ ​N​a​t​i​o​n​a​l​ ​I​n​s​t​i​t​u​t​e​ ​o​f​ ​T​e​c​h​n​o​l​o​g​y​ ​S​r​i​n​a​g​a​r,​ ​H​a​z​r​a​t​b​a​l​ ​S​r​i​n​a​g​a​r​ 190006​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​സ്പീ​ഡ്പോ​സ്റ്റാ​യോ​ ​ര​ജി​സ്ട്രേ​ഡാ​യോ​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​വൈ​കി​ട്ട് 4.30​ ​ന​കം​ ​ല​ഭി​ക്ക​ണം.

കൊ​ൽ​ക്ക​ത്ത​ ​മെ​ട്രോ​പോ​ളി​റ്റ​ൻ​ ​ഡെ​വ​ല​പ്മെ​ന്റ് ​ അ​തോ​റി​ട്ടി​യിൽ
കൊ​ൽ​ക്ക​ത്ത​ ​മെ​ട്രോ​പോ​ളി​റ്റ​ൻ​ ​ഡ​വ​ല​പ്മെ​ന്റ് ​അ​തോ​റി​ട്ടി​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 150​ ​ഒ​ഴി​വു​ണ്ട്.​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​(​സി​വി​ൽ​)​ 100,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​മെ​ക്കാ​നി​ക്ക​ൽ​)​ 25,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ 25​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ.​ ​പ്രാ​യം​ 21​‐32.​ 2019​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​w​w​w.​m​s​c​w​b.​o​r​g​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 15.

റീ​ജ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​എ​ഡ്യൂ​ക്കേ​ഷൻ
മാ​ന​വ​വി​ഭ​വ​ശേ​ഷി​ ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​ജ്മീ​ർ​ ​റീ​ജ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ഡ്യൂക്കേ​ഷ​നി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​പ​ി.ജി​.ടി,​ ​ടി​.ജി​.ടി,​ ​കൗ​ൺ​സി​ല​ർ,​ ​പ്രൈ​മ​റി​ ​ടീ​ച്ച​ർ.​ ​ഹി​ന്ദി​ ​സ്റ്റെ​നോഗ്രാ​ഫ​ർ,​ ​പ്രീ​പ്രൈ​മ​റി​ ​ഹെ​ൽ​പ്പ​ർ,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് ​I​I​I,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​ ​പ്രി​പ്രൈ​മ​റി​ ​ടീ​ച്ച​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​മാ​ർ​ച്ച് 11​ ​മു​ത​ൽ​ 29​ ​വ​രെ​യാ​ണ് ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​r​i​e​a​j​m​e​r.​r​a​j.​n​i​c.​i​n.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE