വിദേശത്ത് നിരവധി ഒഴിവുകൾ

Monday 07 January 2019 12:04 AM IST

thozhil-in-duba

വി​സ്ധം​ ​ഹോ​ട്ട​ൽ​ ​ദു​ബാ​യ് ​

ദു​ബാ​യ് ​വി​സ്ധം​ ​ഹോ​ട്ട​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​സ് ​ഷെ​ഫ് ,​ ​റൂം​ ​അ​റ്റ​ന്റ​ർ​ ,​ ​ബാ​ർ​ടെ​ൻ​ഡ​ർ,​ ​ടെ​ല​ഫോ​ൺ​ ​ഓ​പ്പ​റേ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​c​a​r​e​e​r​s.​w​y​n​d​h​a​m​h​o​t​e​l​s.​c​o​m.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഹോ​ളി​ ​ഡേ​ ​ഇ​ൻ
​ ​ദു​ബാ​യ്ദു​ബാ​യി​ലെ​ ​ഹോ​ളി​ഡേ​ ​ഇ​ൻ​ ​ഹോ​ട്ട​ലി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​റി​സ​ർ​വേ​ഷ​ൻ​ ​ഏ​ജ​ന്റ്,​ ​കോ​മി​സ് ​ഷെ​ഫ് ​പേ​സ്ട്രി,​ ​മാ​ർ​ക്കെ​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​c​a​r​e​e​r​s​e​a​r​c​h.​i​h​g.​c​o​m.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക. ​

സ്മാ​ർ​ട്ട് ​ദു​ബാ​യ് ​
സ്മാ​ർ​ട്ട് ​ദു​ബാ​യ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​പ്രൊ​ക്യൂ​‌​ർ​മെ​ന്റ് ​ഓ​ഫീ​സ​ർ,​ ​എ​ക്സ്റ്റെ​ൻ​ഡ് ​ഔ​ട്ട് ​സോ​ഴ​അ​സിം​ഗ് ​ഓ​ഫീ​സ​ർ,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സ് ​ഓ​ഫീ​സ​ർ,​ ​സീ​നി​യ​ർ​ ​ടീം​ ​മാ​നേ​ജ​ർ,​ ​എ​ക്സ്പേ​ർ​ട്ട്,​ ​മാ​സ്റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​മേ​ജ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​s​m​a​r​t​d​u​b​a​i.​a​e.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

മാ​രി​യ​റ്റ് ​ഗ്രൂ​പ്പ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​
ദു​ബാ​യി​ലെ​ ​മാ​രി​യ​റ്റ് ​ഗ്രൂ​പ്പ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ്റ്റൈ​ലി​സ്റ്ര്,​​​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഡെ​മി​ ​ഷെ​ഫ്,​​​ ​സ്റ്റൈ​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ലോ​ണ്ട്രി​ ​അ​റ്റ​ന്റ​ർ,​​​ ​റി​സ​ർ​വേ​ഷ​ൻ​ ​ഏ​ജ​ന്റ്,​​​ ​എ​ന്നി​ങ്ങ​നെ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​a​r​r​i​o​t​t.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ക്രൗ​ൺ​ ​പ്ളാ​സ​ ​
ദു​ബാ​യ് ​ക്രൗ​ൺ​ ​പ്ളാ​സ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​ ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ്,​​​ ​ടെ​ല​ഫോ​ൺ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ബെ​ൽ​മാ​ൻ,​​​ ​വെ​യി​റ്റ​ർ,​​​ ​വെ​യി​ട്ര​സ്,​​​ ​റൂം​ ​അ​റ്റ​ന്റ​ർ,​​​ ​ഹൗ​സ് ​അ​റ്റ​ന്റ​ർ,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​ബി​വ​റേ​ജ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഇ​ന്റേ​ൺ,​​​ ​കി​ച്ച​ൺ,​​​ ​ലോ​ൺ​ട്രി​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​r​o​w​n​e​p​l​a​z​a.​c​o​m.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ഹോ​ൾ​ഡിം​ഗ്
യു​എ​ഇ​യി​ലെ​ ​ദു​ബാ​യ് ​ഹോ​ൾ​ഡിം​ഗ് ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​യി​ൽ​സ് ​അ​സി​സ്റ്റ​ന്റ്,​ ​സെ​യി​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​ടെ​യി​ല​ർ,​ ​വി​ഷ്വ​ൽ​ ​മ​ർ​ച്ച​ൻ​ഡൈ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​അ​സി​സ്റ്റ​ന്റ്,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​d​u​b​a​i​h​o​l​d​i​n​g.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

സി​സ്കോ​ ​ദു​ബാ​യ്
സി​സ്കോ​ ​ദു​ബാ​യ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​അ​സോ​സി​യേ​റ്റ് ​സൊ​ല്യൂ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​ ​അ​സോ​സി​യേ​റ്റ് ​സെ​യി​ൽ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ ​പാ​ർ​ട്ണ​ർ​ ​അ​ക്കൗ​ണ്ട​ന്റ് ​മാ​നേ​ജ​ർ,​ ​അ​സോ​സി​യേ​റ്റ് ​ക​ൺ​സ​ൾ​ട്ടിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​ ​സ്ട്രാ​റ്റ​ജി​ക് ​ക​മ്മ്യൂ​ണി​റ്റി​ ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​i​s​c​o.​c​o​m​/.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​ൽ​ഖൂ​രി​ ​ഹോ​ട്ട​ൽ​ ​ദു​ബാ​യ്
ദു​ബാ​യ്-​ ​യു​.എ​.ഇ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​അ​ൽ​ഖൂ​രി​ ​ഹോ​ട്ട​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​അ​സി​സ്റ്റ​ന്റ് ​ഹൗ​സ് ​കീ​പ്പ​ർ,​ ​ബെ​ൽ​ ​ബോ​യ് ,​ ​ഡെ​മി​ ​ഷെ​ഫ് ​കോ​മി​സ്,​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​ജി​എ​സ്എ​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ,​ ​ഫു​ഡ് ​ആ​ൻ​ഡ് ​ബി​വ​റേ​ജ് ​അ​സി​സ്റ്റ​ന്റ്,​ ​ഹോ​സ്റ്റ​സ് ,​ ​ഹൗ​സ്‌​മാ​ൻ,​ ​റ​സ്റ്റോ​റ​ന്റ്,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​a​l​k​h​o​o​r​y​h​o​t​e​l​s.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ചാ​ൽ​ഹൗ​ബ് ​ഗ്രൂ​പ്പ് ​ദു​ബാ​യ്
ദു​ബാ​യ് ​ചാ​ൽ​ഹൗ​ബ് ​ഗ്രൂ​പ്പ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡ്രൈ​വ​ർ,​​​ ​ലേ​ണിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​യു​എ​ക്സ് ​ആ​ൻ​ഡ് ​യു​എ​ൽ​ ​ഡി​സൈ​ന​ർ,​​​ ​ജൂ​നി​യ​ർ​ ​സ്റ്റു​ഡി​യോ​ ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ഡി​വി​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​സ​ർ​വീ​സ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​മാ​നേ​ജ​ർ,​​​ ​ബ്യൂ​ട്ടി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സെ​യി​ൽ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഗ്രൂ​പ്പ് ​ടാ​ല​ന്റ് ​മാ​നേ​ജ​ർ,​​​ ​ലോ​യ​ൽ​റ്റി​ ​മാ​ർ​ക്കെ​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ട്രോ​ൻ​സ്ഫ​ർ​മേ​ഷ​ൻ​ ​ടീം​ ​കോ​ഡി​നേ​റ്റ​ർ,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​റീ​ജ​ണ​ൽ​ ​ട്രെ​യി​ന​ർ,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​h​a​l​h​o​u​b​g​r​o​u​p​c​a​r​e​e​r​s.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ബ്രി​ട്ടീ​ഷ് ​സ്കൂൾ
വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​മി​ക​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​ദു​ബാ​യ് ​ബ്രി​ട്ടീ​ഷ് ​സ്കൂ​ളി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ക്കു​ന്നു.​ ​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഡാ​റ്റ​ ​മാ​നേ​ജ​ർ,​ ​പാ​ര​ന്റ് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ​ർ,​ ​അ​റ​ബി​ക്,​ ​ഇ​സ്ളാ​മി​ക് ​ടീ​ച്ചേ​ഴ്സ്,​ ​ഡാ​റ്റ​ ​ഓ​ഫീ​സ​ർ,​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ,​ ​സെ​ക്ക​ൻ​ഡ​റി​ ​മാ​ത്സ് ​ടീ​ച്ച​ർ,​ ​സൈ​ക്കോ​ള​ജി​ ​ടീ​ച്ച​ർ,​ ​സ്കൂ​ൾ​ ​കൗ​ൺ​സി​ല​ർ,​ ​മ്യൂ​സി​ക് ​ടീ​ച്ച​ർ,​ ​ലൈ​ബ്രേ​റി​യ​ൻ,​ ​പ്രൈ​മ​റി​ ​ടീ​ച്ച​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​u​b​a​i​b​r​i​t​i​s​h​s​c​h​o​o​l.​ae

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE