അ​ബു​ദാ​ബി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് നിരവധി ഒഴിവുകൾ

Monday 07 January 2019 12:11 AM IST

thozhit

അ​ബു​ദാ​ബി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ് ​സെ​ന്റ​ർ​ ​ക​ൺ​ട്രോ​ള​ർ,​ ​ഫ​യ​ർ​ ​ഫൈ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​b​u​d​h​a​b​i​a​i​r​p​o​r​t.​a​e​/.​ ​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

റെ​യ്‌ത്തോ​ൺ​ ​ക​മ്പ​നി​ ​
കു​വൈ​റ്റി​ലെ​ ​റെ​യ് ത്തോ​ൺ​ ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​വേ​ർ​ഹൗ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ചെ​യ്ഞ്ച് ​മാ​നേ​ജ്മെ​ന്റ് ​കോ​ഡി​നേ​റ്റ​ർ,​​​ ​ക്വാ​ളി​റ്റി​ ​ക​ൺ​ട്രോ​ൾ​ ​മാ​നേ​ജ​ർ,​​​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​r​a​y​t​h​e​o​n.​c​o​m.
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ് ​ഹോ​ട്ട​ൽ​ ​
യു​എ​ഇ​യി​ലെ​ ​ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ് ​ഹോ​ട്ട​ലി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​കി​ച്ച​ൺ​ ​ഷെ​ഫ്,​ ​ലേ​ണിം​ഗ് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​വെ​യി​റ്റ​ർ​ ​ആ​ൻ​ഡ് ​വെ​യി​ട്ര​സ്,​ ​സീ​നി​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഫി​നാ​ൻ​സ് ​അ​സി​സ്റ്റ​ന്റ്,​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​j​u​m​e​i​r​a​h.​c​o​m.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നിയ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ക​മ്പ​നി
കു​വൈ​റ്റി​ലെ​ ​ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ.​ ​സ​ർ​വീ​സ് ​റി​സ​പ്ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​മെ​ക്കാ​നി​ക്ക​ൽ​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​സ​ർ​വീ​സ് ​അ​ഡ്വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​e​n.​h​d​e​c.​k​r/
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

കു​വൈ​റ്റ് ​വെ​ക്ട്ര​സ്
കു​വൈ​റ്റി​ലെ​ ​വെ​ക്ട്ര​സ് ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ടെ​ക്നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​മെ​ക്കാ​നി​ക്,​ ​മെ​റ്റീ​രി​യ​ൽ​ ​മെ​യി​ന്റ​ന​ൻ​സ് ​ഡ​യ​റ​ക്ട​ർ,​ ​കോ​ൺ​ട്രാ​ക്ട്സ് ​മാ​നേ​ജ​ർ,​ ​റി​പ്പ​യ​ർ​മാ​ൻ,​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​v​e​c​t​r​u​s.​c​o​m. കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

എ​ൻ.​പി.​സി.​സി​ ​പ്രൊ​ജ​ക്ടിൽ
അ​ബു​ ​ദാ​ബി​യി​ൽ​ ​എ​ൻ.​പി.​സി.​സി​ ​പ്രൊ​ജെ​ക്ടി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ.
മി​ക​ച്ച​ ​ശ​മ്പ​ളം.​ടെ​ലി​കോം​ ​എ​ൻ​ജി​നീ​യ​ർ,​ ​ടെ​ലി​കോം​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ടെ​ലി​കോം​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​w​w​w.​n​p​c​c.​a​e
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​t​h​o​z​h​i​l​n​e​d​a​m.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്
ദു​ബാ​യി​ലെ​ ​കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
സീ​നി​യ​ർ​ ​ലീ​ഡ് ​കം​പ്ള​യ​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​കാ​ഡ് ​ടെ​ക്നീ​ഷ്യ​ൻ,​ ​സീ​നി​യ​ർ​ ​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​ ​പ്രൊ​ജ​ക്ട് ​ആ​ർ​ക്കി​ടെ​ക്ട്,​ ​സീ​നി​യ​ർ​ ​കോ​സ്റ്റ് ​എ​ൻ​ജി​നീ​യ​ർ,​ ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​e​o​i​c.​c​o​m​/​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഖ​ത്ത​ർ​ ​ഫെ​ർ​ട്ടി​ലൈ​സ​ർ​ ​ക​മ്പ​നി
ഖ​ത്ത​ർ​ ​ഫെ​ർ​ട്ടി​ലൈ​സ​ർ​ ​ക​മ്പ​നി​ ​വി​വ​ധ​ ​തൊ​ഴി​ലു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ,​ ​കം​പ്ളി​യ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​w​w​w.​q​a​f​c​o.​q​a​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ആ​ർ​.ടിഎ
ദു​ബാ​യ് ​റോ​ഡ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട് ​അ​തോ​റി​ട്ടി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡ്രൈ​വ​ർ,​ ​ഡ്രൈ​വ​ർ​ ​ഹെ​വി​ ​വെ​ഹി​ക്കി​ൾ,​ ​ലേ​ബ​റൊ​ർ,​ ​സീ​നി​യ​ർ​ ​ടീം​ ​മാ​നേ​ജ​ർ,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​അ​ന​ലി​സ്റ്റ്,​ ​മെ​സെ​ഞ്ച​ർ,​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ഐ​ടി​ ​സെ​ക്യൂ​രി​റ്റി​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ചീ​ഫ് ​ഓ​ഫീ​സ​ർ,​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​r​t​a.​ae
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ബേ​ക്ക​ർ​ ​ഹ്യൂ​ഗ്സ് ​
യു​.എ​.ഇ​യി​ലെ​ ​ബേ​ക്ക​ർ​ ​ഹ്യൂ​ഗ്സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​യി​ന്റ​ന​ൻ​സ് ​ഡ്രി​ല്ലിം​ഗ് ​സ​ർ​വീ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​വ​യ​ർ​ലെ​സ് ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​​​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​​​ ​റീ​ജ​ണ.​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​ജ​ന​റ​ൽ​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ജ​ന​റ​ൽ​ ​മെ​ക്കാ​നി​ക് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​b​h​g​e.​c​o​m​ .​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

യു​.​എ​.ഇ​ ​യി​ലെ​ ​പ്ര​മു​ഖ​ ​റെ​സ്റ്റോ​റ​ന്റ് ശൃം​ഖ​ല​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ​

യു​ ​എ​ ​ഇ​ ​യി​ലെ​ ​പ്ര​മു​ഖ​ ​റെ​സ്റ്റോ​റ​ന്റ് ​ശൃം​ഖ​ല​യി​ലേ​ക്ക് ​അ​ടി​യ​ന്തി​ര​മാ​യി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.
1.​ ​റെ​സ്റ്റോ​റ​ന്റ് ​മാ​നേ​ജ​ർ​:​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മേ​ഖ​ല​യി​ൽ​ ​ഏ​ഴ് ​വ​ർ​ഷം​ ​എ​ങ്കി​ലും​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​യു​ ​എ​ ​ഇ​യി​ൽ​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ ​മു​ൻ​ ​പ​രി​ച​യം​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
2.​ ​സ​ർ​വീ​സ് ​ക്യാ​പ്റ്റ​ൻ​:​ ​(2​ ​ഒ​ഴി​വ്)​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മേ​ഖ​ല​യി​ൽ​ 5​ ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം
3.​ ​ബൈ​ക്ക് ​ഡെ​ലി​വ​റി​:​ ​(4​ ​ഒ​ഴി​വ്)​ ​യു​ ​എ​ ​ഇ​യി​ൽ​ ​ടൂ​ ​വീ​ല​ർ​ ​ലൈ​സ​ൻ​സ് ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 4​ ​വ​ർ​ഷം​ ​മു​ൻ​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.
5.​ ​ചൈ​നീ​സ് ​കു​ക്ക്:​ ​ഏ​തെ​ങ്കി​ലും​ ​മു​ൻ​ ​നി​ര​ ​റെ​സ്റ്റോ​റ​ന്റി​ൽ​ 6​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം.
എ​ല്ലാ​ ​ത​സ്തി​ക​ക​ളി​ലും​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ശ​മ്പ​ള​മാ​ണ് ​ഉ​ള്ള​ത്.​ ​ത​പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 0559974539​ ​എ​ന്ന​ ​ന​മ്പ​റി​ലേ​ക്ക് ​ബ​ന്ധ​പ്പെ​ടു​ക​യോ​ ​നി​ങ്ങ​ളു​ടെ​ ​സി​ ​വി​ ​c​a​r​e​e​r​l​e​v​e​l612​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലേ​ക്ക് ​ഇ​മെ​യി​ൽ​ ​അ​യ​ക്കു​ക​യോ​ ​ചെ​യ്യേ​ണ്ട​താ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE