ത​മി​ഴ്നാ​ട് ​പ​ബ്ലി​ക് ​സ​ർ​വീ​സി​ൽ​ 139​ ​ഒ​ഴി​വു​കൾ

Wednesday 09 January 2019 12:02 AM IST
thozhil

ത​മി​ഴ്നാ​ട് ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മീ​ഷ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​ക​ല​ക്ട​ർ​ 27,​ ​ഡെ​പ്യൂ​ട്ടി​ ​സു​പ്ര​ണ്ട് ​ഒ​ഫ് ​പൊ​ലീ​സ് 56,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ 11,​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ര​ടാ​ർ​ ​ഓ​ഫ് ​കോ​ ​ഓ​പ​റേ​റ്റീ​വ് ​സൊ​സൈ​റ്റീ​സ് 13,​ ​ഡി​സ്ട്രി​ക്‌​ട് ​ര​ജി​സ്ട്രാ​ർ​ 07,​ ​അ​സി.​ ​ഡ​ല​റ​ക്ട​ ​ഓ​ഫ് ​റൂ​റ​ൽ​ ​ഡ​വ​ല​പ്മെ​ന്റ് 15,​ ​ഡി​സ്ട്രി​ക്‌​ട് ​എം​പ്ലോ​യ്മെ​ന്റ് ​ഓ​ഫീ​സ​ർ​ 08,​ ​ഡി​സ്ട്രി​ക്‌​ട് ​ഓ​ഫീ​സ​ർ​(​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യു​)​ 02​ ​എ​ന്നി​ങ്ങ​നെ​ 139​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​w​w​w.​t​n​p​s​c.​g​o​v.​i​n​വ​ഴി​ ​ഓ​ണ്‍​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31.

ആ​ർ​ടി​ഫി​ഷ്യ​ൽ​ ​ലിം​ബ്സ് മാ​നു​ഫാ​ക്ച​റിം​ഗ് ​കോ​ർ​പ​റേ​ഷൻ

ആ​ർ​ടി​ഫി​ഷ്യ​ൽ​ ​ലിം​ബ്സ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലാ​യി​ 12​ ​ഒ​ഴി​വു​ണ്ട്.​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​പ്രൊ​ഡ​ക്ഷ​ൻ​)​ 01,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​മെ​റ്റീ​രി​യ​ൽ​ ​മാ​നേ​ജ്മെ​ന്റ്)​ 01,​ ​മാ​നേ​ജ​ർ​(​ഫി​നാ​ൻ​സ്)​ 02,​ ​മാ​നേ​ജ​ർ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ്മെ​ന്റ​ ്(​സി​വി​ൽ​)​ 01,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​മെ​റ്റീ​രി​യ​ൽ​സ്)​ 01,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ​ 01,​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ 01,​ ​ഓ​ഫീ​സ​ർ​(​പി​ഒ​)​ 01,​ ​മാ​ർ​ക്ക​റ്റി​ങ് ​ഓ​ഫീ​സ​ർ​ 01,​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ 02​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത,​ ​പ്രാ​യം​ ,​ ​തൊ​ഴി​പ​രി​ച​യം​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​a​l​i​m​c​o.​i​n.​ ​അ​പേ​ക്ഷ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​ ​ജ​നു​വ​രി​ 31.

ആൻഡ​മാ​നി​ൽ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യർ

അ​ന്ത​മാ​ൻ​ ​ആ​ൻ​ഡ് ​നി​ക്കോ​ബാ​ർ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​(​സി​വി​ൽ​)​ 20,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്​​ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​ക്കാ​നി​ക്ക​ൽ​)​ 08​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ ​
യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ​/​ ​ബി​രു​ദം.​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​പ്രാ​യം​ 18​​​-30,​ ​സ്ത്രീ​ക​ൾ​ക്ക് 18​​​-35.​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഒ​ബ്ജ​ക്ടീ​വ് ​മ​ൾ​ട്ടി​പ്പി​ൾ​ ​ചോ​യ്‌​സ് ​ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ ​സ​മ​യ​ത്തേ​ക്കാ​ണ് ​പ​രീ​ക്ഷ.​ 200​ ​മാ​ർ​ക്കി​ന്റെ​ ​നൂ​റു​ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​കും.​ ​w​w​w.​a​n​d.​n​i​c.​i​n​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31.​ ​
അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റ് ​അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​E​n​g​i​n​e​e​r​ ​O​f​f​i​c​e​r​ ​t​o​ ​C​h​i​e​f​ ​E​n​g​i​n​e​e​r,​ ​C​h​i​e​f​ ​E​n​g​i​n​e​e​r​'​s​ ​O​f​f​i​c​e,​ ​A​P​W​D,​ ​N​i​r​m​a​n​ ​B​h​a​w​a​n​ ​P​o​r​t​ ​B​l​a​i​r,​ ​P​i​n​ 744101​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഫെ​ബ്രു​വ​രി​ 15​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ത​പാ​ലാ​യോ​ ​നേ​രി​ട്ടോ​ ​ല​ഭി​ക്ക​ണം.

ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​​ർ​ച്ച്​​ ​സെ​ന്റ​ർ

കേ​ന്ദ്ര​സ​ ​ർ​ ​ക്കാ​രി​ന്റെ​ ​അ​റ്റോ​മി​ക് ​എ​ന​ ​ർ​ ​ജി​ ​ഡി​പ്പാ​ ​ർ​ ​ട്‌​മെ​ന്റി​ന് ​കീ​ഴി​ ​ൽ​ ​ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ ​ർ​ ​ച്ച്​​ ​സെ​ന്റ​ ​ർ​ ​ട്രെ​യി​നി​ങ് ​സ്‌​കൂ​ ​ൾ​ ​ഒ​രു​വ​ ​ർ​ ​ഷ​ത്തെ​ ​ഓ​റി​യ​ന്റേ​ഷ​ ​ൻ​ ​കോ​ഴ്‌​സ് ​വ​ഴി​ ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​ ​ർ​ ​(​ഗ്രൂ​പ്പ് ​എ​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തും.​ 60​ ​ശ​ത​മാ​നം​ ​മാ​ ​ർ​ ​ക്കോ​ടെ​ ​വി​ജ​യി​ച്ച​ ​എ​ ​ൻ​ ​ജി​നി​യ​റി​ങ് ​ബി​രു​ദ​ധാ​രി​ക​ ​ൾ​ ​ക്കും​ ​സ​യ​ ​ൻ​ ​സി​ ​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള​വ​ ​ർ​ ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ 50​ ​ശ​ത​മാ​നം​ ​മാ​ ​ർ​ ​ക്കോ​ടെ​ ​പ​രി​ശീ​ല​നം​ ​പൂ​ ​ർ​ ​ത്തി​യാ​ക്കു​ന്ന​വ​രെ​യാ​ണ് ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​റാ​യി​ ​നി​യ​മി​ക്കു​ക.​ ​ര​ണ്ട് ​വ​ ​ർ​ ​ഷ​ ​ഡി​എ​ഇ​ ​ഗ്രാ​ജ്വേ​റ്റ് ​ഫെ​ലോ​ഷി​പ്പ് ​സ്‌​കീ​മി​ലേ​ക്ക് ​എ​ ​ൻ​ ​ജി​നി​യ​റി​ങ് ​ബി​രു​ദ​ധാ​രി​ക​ ​ൾ​ ​ക്കും​ ​ഫി​സി​ക്‌​സ് ​ബി​രു​ദ​ധാ​രി​ക​ ​ൾ​ ​ക്കും​ ​അ​പേ​ക്ഷി​ക്കാം​ .​ ​ഗേ​റ്റ് 2018,​ 2019​ ​സ്‌​കോ​ ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഇ​ന്റ​ ​ർ​ ​വ്യു​വി​ന് ​തെ​ര​ഞ്ഞെ​ടു​ക്കു​ക​ .​w​w​w.​b​a​r​c​o​n​l​i​n​e​e​x​a​m.​i​n​ ​വ​ഴി​ ​ഓ​ ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31.

സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ ​ബോ​ർ​ഡ്

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​പ്രാ​ഥ​മി​ക​ ​സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ലെ​യും​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ലെ​യും​ 291​ ​ഒ​ഴി​വി​ലേ​ക്ക് ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ്സെ​ക്ര​ട്ട​റി​/​ചീ​ഫ് ​അ​ക്കൗ​ണ്ട​ന്റ്,​ ​സെ​ക്ര​ട്ട​റി,​ ​ബ്രാ​ഞ്ച്മാ​നേ​ജ​ർ​/​ ​അ​ക്കൗ​ണ്ട​ന്റ്,​ ​സീ​നി​യ​ർ​ ​ക്ലാ​ർ​ക്ക്,​ ​ജൂ​നി​യ​ർ​ ​ക്ലാ​ർ​ക്ക്/​കാ​ഷ്യ​ർ,​ ​സി​സ്റ്റം​ ​അ​ഡ്മി​സ്ട്രേ​റ്റ​ർ,​ ​ഡേ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ,​ ​ടൈ​പ്പി​സ്റ്റ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ള്ള​ത്.​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​യും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളും​ w​w​w.​c​s​e​b​k​e​r​a​l​a.​o​r​g​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ്യ​തി​-​ ​ജ​നു​വ​രി​ 30.

ഓ​യി​ൽ​ ​ആ​ൻഡ് ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ് ​കോ​ർ​പ്പ​റേ​ഷൻ

ഓ​യി​ൽ​ ​ആ​ന​ഡ് ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഗു​ജ​റാ​ത്തി​ലാ​ണ് ​നി​യ​മ​നം.​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​(​മെ​ക്കാ​നി​ക്ക​ൽ​)​​​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​​​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​(​ഫി​റ്റിം​ഗ്)​​​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​(​ഡീ​സ​ൽ​)​​​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​(​ ​ഇ​ല​ക്ട്രി​ക്ക​ൽ​)​​​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​(​ ​പ്രൊ​ഡ​ക്ഷ​ൻ​)​​​ ​ജൂ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ജ​നു​വ​രി​ 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​o​n​g​c​i​n​d​i​a.​c​om

നാ​സി​ക് ​ക​റ​ൻ​സി​ ​നോ​ട്ട് ​പ്ര​സിൽ
നാ​സി​ക്കി​ലെ​ ​ക​റ​ൻ​സി​ ​നോ​ട്ട് ​പ്ര​സി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ​(​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​പ​റേ​ഷ​ൻ​സ്​​(​പ്രി​ൻ​റി​ങ്)​ ​ത​സ്തി​ക​യി​ലെ​ 20​(​ജ​ന​റ​ൽ​ 06,​ ​എ​സ്​​ ​സി​ 04,​ ​എ​സ്​​ ​ടി​ 01,​ ​ഒ​ബി​സി​ 08​)​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​ ​പ്രി​ൻ​റി​ങ് ​ടെ​ക്‌​നോ​ള​ജി​ ​അ​ല്ലെ​ങ്കി​ൽ​ ​അ​നു​ബ​ന്ധ​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ.​ ​ബി​ഇ​/​ബി​ടെ​ക് ​അ​ഭി​ല​ഷ​ണീ​യം.​ ​പ്രാ​യം​ 18-​​30.​ 2019​ ​ജ​നു​വ​രി​ 14​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ 400​ ​രൂ​പ​യാ​ണ് ​പ​രീ​ക്ഷാ​ഫീ​സ്.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഭോ​പ്പാ​ൽ,​ ​നാ​സി​ക്,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​കൊ​ൽ​ക്ക​ത്ത,​ ​മും​ബൈ,​ ​ന്യൂ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​ ​h​t​t​p​s​:​/​/​c​n​p​n​a​s​h​i​k.​s​p​m​c​i​l.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 14.

അ​സം​ ​റൈ​ഫി​ൾ​സിൽ
അ​സ്സം​ ​റൈ​ഫി​ൾ​സി​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​ആ​ൻ​ഡ് ​ട്രേ​ഡ്സ്മാ​ൻ​ ​ത​സ്തി​ക​യി​ൽ​ 749​ ​ഒ​ഴി​വു​ണ്ട്.​ ​ഹി​ന്ദി​ ​ട്രാ​ൻ​സ്ലേ​റ്റ​ർ​(​ഗ്രേ​ഡ് ​ര​ണ്ട്),​ ​ബി​ൽ​ഡി​ങ് ​ആ​ൻ​ഡ് ​റോ​ഡ്,​ ​സ്റ്റാ​ഫ്നേ​ഴ്സ്,​ ​ക്ല​ർ​ക്,​ ​പേ​ഴ്സ​ണ​ൽ​ ​അ​സി.,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഫി​റ്റ​ർ​ ​സി​ഗ്ന​ൽ,​ ​ലൈ​ൻ​മാ​ൻ​ ​ഫീ​ൽ​ഡ്,​ ​റേ​ഡി​യോ​ ​മെ​ക്കാ​നി​ക്,​ ​ആ​ർ​മ​റ​ർ,​ ​വെ​ഹി​ക്കി​ൾ​ ​മെ​ക്കാ​നി​ക്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​മെ​ക്കാ​നി​ക് ​വെ​ഹി​ക്കി​ൾ,​ ​എ​ൻ​ജി​നി​യ​ർ​ ​ആ​ർ​ടി​ഫൈ​സ​ർ,​ ​സ​ർ​വേ​യ​ർ,​ ​അ​പ്ഹോ​ൾ​സ്റ്റ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ബ്ലാ​ക്സ്മി​ത്ത്,​ ​പ്ലം​ബ​ർ,​ ​നേ​ഴ്സി​ങ് ​അ​സി.,​ ​ഓ​പ​റേ​ഷ​ൻ​ ​തി​യ​റ്റ​ർ​ ​ശ​ട​ക്നീ​ഷ്യ​ൻ,​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ്,​ ​ല​ബോ​റ​ട്ട​റി​ ​അ​സി.,​ ​ഫാ​ർ​മ​സി​സ്റ്റ്,​ ​എ​ക്സ്റേ​ടെ​ക്നീ​ഷ്യ​ൻ,​ ​വെ​റ്റ​റി​ന​റി​ ​ഫീ​ൽ​ഡ് ​അ​സി.,​ ​ഫീ​മെ​യി​ൽ​ ​അ​റ്റ​ൻ​ഡ​ന്റ്/​ആ​യ,​ ​ഫീ​മെ​യി​ൽ​ ​സ​ഫാ​യി,​ ​കു​ക്ക്,​ ​സ​ഫാ​യി,​ ​വാ​ഷ​ർ​മാ​ൻ,​ ​ബാ​ർ​ബ​ർ,​ ​എ​ക്യു​പ്മെ​ന്റ് ​ആ​ൻ​ഡ് ​ബൂ​ട്ട് ​റി​പ്പ​യ​റ​ർ,​ ​ടെ​യ്ല​ർ,​ ​കാ​ർ​പ​ന്റ​ർ​ ​ട്രേ​ഡു​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​കേ​ര​ള​ത്തി​ൽ​ 21​ ​ഒ​ഴി​വാ​ണു​ള്ള​ത്.​ ​അ​പേ​ക്ഷ​ ​w​w​w.​a​s​s​a​m​r​i​f​l​e​s.​g​o​v.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 14.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE