മ​​​ഹാ​​​ന​​​ദി​​​ ​​​കോ​​​ൾ​​​ഫീ​​​ൽ​​​ഡ്‌​​​സ് ​​​ലി​​​മി​​​റ്റ​​​ഡി​​​ൽ​​​ ​​​അ​​​വ​​​സ​​​രം

Wednesday 09 January 2019 12:02 AM IST
thozhil

കോ​​​ൾ​​​ ​​​ഇ​​​ന്ത്യ​​​ ​​​ലി​​​മി​​​റ്റ​​​ഡി​​​ന്റെ​​​ ​​​സ​​​ബ്‌​​​​​​​സി​​​ഡി​​​യ​​​റി​​​ ​​​സ്ഥാ​​​പ​​​ന​​​മാ​​​യ​​​ ​​​മ​​​ഹാ​​​ന​​​ദി​​​ ​​​കോ​​​ൾ​​​ഫീ​​​ൽ​​​ഡ്‌​​​​​​​സ് ​​​ലി​​​മി​​​റ്റ​​​ഡി​​​ൽ​​​ ​​​അ​​​വ​​​സ​​​രം.​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​ഓ​​​വ​​​ർ​​​മാ​​​ൻ​​​ ​​​ടെ​​​ക്‌​​​നി​​​ക്ക​​​ൽ​​​ആ​​​ൻ​​​ഡ് ​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി​​​ ​​​(​​​ഗ്രേ​​​ഡ് ​​​സി​​​),​​​മൈ​​​നി​​​ങ് ​​​സി​​​ർ​​​ദാ​​​ർ​​​ ​​​ടെ​​​ക്‌​​​നി​​​ക്ക​​​ൽ​​​ ​​​ആ​​​ൻ​​​ഡ്‌​​​സൂ​​​പ്പ​​​ർ​​​ ​​​വൈ​​​സ​​​റി​​​ ​​​(​​​ഗ്രേ​​​ഡ് ​​​സി​​​),​​​ ​​​ഡ​​​പ്യൂ​​​ട്ടി​​​ ​​​സ​​​ർ​​​വേ​​​യ​​​ർ​​​ ​​​ടെ​​​ക്‌​​​നി​​​ക്ക​​​ൽ​​​ ​​​ആ​​​ൻ​​​ഡ്‌​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി​​​ ​​​(​​​ഗ്രേ​​​ഡ് ​​​സി​​​)​​​ ​​​എ​​​ന്നീ​​​ ​​​ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്ക് ​​​ഇ​​​പ്പോ​​​ൾ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ 370​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​:​​​ ​​​ജ​​​നു​​​വ​​​രി​​​ 10.​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​m​​​a​​​h​​​a​​​n​​​a​​​d​​​i​​​c​​​o​​​a​​​l.​​​i​​​n/

നാ​ഷണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ഫു​ഡ് ​ടെ​ക്നോ​ള​ജി
നാ​ഷ്ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫു​ഡ് ​ടെ​ക്നോ​ള​ജി​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​പ്രൊ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കു​ന്നു.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​i​f​t​e​m.​a​c.​i​n. വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ജ​നു​വ​രി​ 16​ ,22​ ​തീ​യ​തി​ക​ളി​ൽ.

പു​രു​ളി​യ​ ​സൈ​നി​ക് ​സ്കൂൾ
പു​രു​ളി​യ​ ​സൈ​നി​ക് ​സ്കൂ​ൾ​ ​ജ​ന​റ​ൽ​ ​എം​പ്ളോ​യീ​സ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രാ​യ​പ​രി​ധി​:​ 18​-​​50.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:w​w​w.​s​a​i​n​i​k​s​c​h​o​o​l​p​u​r​u​l​i​a.​c​o​m​ .​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​:​ ​ജ​നു​വ​രി​ 28​ന് ​പു​രു​ളി​യ​ ​സൈ​നി​ക് ​സ്കൂ​ളി​ൽ​ ​ന​ട​ക്കും.

സി.​സി.​ആ​ർ.​എ.​എ​സ്
സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​റി​സേ​ർ​ച്ച് ​ഇ​ൻ​ ​ആ​യു​ർ​വേ​ദി​ക് ​സ​യ​ൻ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ,​ ​അ​പ്പ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ള​ർ​ക്ക് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​c​r​a​s.​n​i​c.​i​n​ .​വി​ലാ​സം​:​ ​T​o​ ​D​i​r​e​c​t​o​r​ ​G​e​n​e​r​a​l,​C​e​n​t​r​a​l​ ​C​o​u​n​c​i​l​ ​F​o​r​ ​R​e​s​e​a​r​c​h​ ​I​n​ ​A​y​u​r​v​e​d​i​c​ ​S​c​i​e​n​c​e​s​ ​(​C​C​R​A​S​),​ 61​-65,​I​n​s​t​i​t​u​t​i​o​n​a​l​ ​A​r​e​a,​ ​O​p​p.​ ​‘​D​’​ ​B​l​o​c​k,​ ​J​a​n​a​k​p​u​r​i,​ ​N​e​w​ ​D​e​l​h​i​ ​–​ 110058.

ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ്ഗാ​ർ​ഡ്
ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​ചാ​ർ​ജ്മെ​ൻ,​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ഡ്രൈ​വ​ർ​ ,​ ​മ​ൾ​ട്ടി​ ​ടാ​സ്കിം​ഗ് ​സ്റ്റാ​ഫ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രാ​യ​പ​രി​ധി​:​ 18​-27.​ ​ജ​നു​വ​രി​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:w​w​w.​j​o​i​n​i​n​d​i​a​n​c​o​a​s​t​g​u​a​r​d.​g​o​v.​i​n.​ ​വി​ലാ​സം: T​h​e​ ​D​i​r​e​c​t​o​r​-​G​e​n​e​r​a​l,​ ​{​F​o​r​ ​S​C​S​O​(​C​P​)​},​C​o​a​s​t​ ​G​u​a​r​d​ ​H​e​a​d​q​u​a​r​t​e​r​s,​D​i​r​e​c​t​o​r​a​t​e​ ​o​f​ ​P​e​r​s​o​n​n​e​l,​R​o​o​m​ ​N​o.​ 20,​ ​N​a​t​i​o​n​a​l​ ​S​t​a​d​i​u​m​ ​C​o​m​p​l​e​x,​N​e​a​r​ ​P​a​t​i​a​l​a​ ​H​o​u​s​e​ ​C​o​u​r​t,​P​u​r​a​n​a​ ​Q​u​i​l​a​ ​R​o​a​d,​N​e​w​ ​D​e​l​h​i​ ​–​ 110​ 001.

ഭാ​ര​ത് ​എ​ർ​ത്ത് ​മൂ​വേ​ഴ്സ് ​ലി​മി​റ്ര​ഡ്
ഭാ​ര​ത് ​എ​ർ​ത്ത് ​മൂ​വേ​ഴ്സ് ​ലി​മി​റ്ര​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ക്സ്പേ​ർ​ട്ട്/​സ്പെ​ഷ്യ​ലി​സ്റ്റ് ​അ​ഡ്വൈ​സ​ർ​ ,​​​ ​സ്ട്രാ​റ്റ​ജി​ക് ​അ​ല​യ​ൻ​സ് ​ആ​ൻ​ഡ് ​കൊ​മേ​ഴ്സ്യ​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ജ​നു​വ​രി​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​b​e​m​l​i​n​d​i​a.​i​n​ .​വി​ലാ​സം:M​A​N​A​G​E​R​ ​(​H​R​),​R​e​c​r​u​i​t​m​e​n​t​ ​C​e​l​l,​ ​B​E​M​L​ ​S​o​u​d​h​a,​N​o.23​/1,​ 4​t​h​ ​M​a​i​n​ ​R​o​a​d,​ ​S.​R​ ​N​a​g​a​r,​B​a​n​g​a​l​o​r​e​ ​-560027​ .

ഗാ​ർ​ഡ​ൻ​ ​റീ​ച്ച് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്സിൽ
ഗാ​ർ​ഡ​ൻ​ ​റീ​ച്ച് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്സി​ൽ​ 200​ ​ഒ​ഴി​വു​ക​ൾ.​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ജ​നു​വ​രി​ 22.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം​ .​കൊ​ൽ​ക്ക​ത്ത​യി​ലാ​ണ് ​നി​യ​മ​നം.​ ​ട്രേ​ഡ് ​അ​പ്ര​ന്റീ​സ്,​​​ ​ഗ്രാ​ജു​വേ​റ്റ് ​അ​പ്ര​ന്റീ​സ്,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​g​r​s​e.​in.

മെ​ഡി​സി​ന​ൽ​ ​പ്ലാന്റ്‌​സ് ബോ​ർ​ഡി​ൽ​ ​
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​യു​ഷ് ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ലെ​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​സി​ന​ൽ​ ​പ്‌​ളാ​ന്റ്‌​സ് ​ബോ​ർ​ഡി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​(​മെ​ഡി​സി​ന​ൽ​ ​പ്‌​ളാ​ന്റ്‌​സ്),​ ​സീ​നി​യ​ർ​ ​റി​സ​ർ​ച്ച്‌​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷ​ക​ൾ​ 60​ ​ദി​വ​സ​ത്തി​ന​കം​ ​മെ​ഡി​സി​ന​ൽ​ ​പ്‌​ളാ​ന്റ​സ് ​ബോ​ർ​ഡി​ന്റെ​ ​ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​ഓ​ഫീ​സി​ൽ​ ​എ​ത്ത​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​n​m​p​b.​n​i​c.​in

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​സി​സ്റ്റ​ന്റ്
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​സി​സ്റ്റ​ന്റ് ​ആ​കാം.​ ​യോ​ഗ്യ​ത​:​ 10ാം​ ​ക്ളാ​സ് .​ ​ശ​മ്പ​ളം​:​ 20000​-45800.​ ​ജ​നു​വ​രി​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​:​ 18​-36.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​t​h​u​l​a​s​i.​p​s​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

വി​ല്ലേ​ജ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സർ
കേ​ര​ള​ത്തി​ൽ​ ​വി​ല്ലേ​ജ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ആ​കാം.​ ​പി​എ​സ്സി​ ​വ​ൺ​ടൈം​ ​ആ​പ്ളി​ക്കേ​ഷ​നി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​ജ​നു​വ​രി​ 30​ ​ആ​ണ് ​അ​വ​സാ​ന​ ​തീ​യ​തി.​ ​പ്രാ​യ​പ​രി​ധി​:​ 19​-​ 36.​ ​യോ​ഗ്യ​ത​:​ ​പ​ത്താം​ ​ക്ലാ​സ്.​ ​ശ​മ്പ​ളം​:​ 20,000​­​-45,800​/​-​ .​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​t​​​h​​​u​​​l​​​a​​​s​​​i.​​​p​​​s​​​c.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റ് ​​​കാ​​​ണു​​​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE