പാ​ല​ക്കാ​ട്ട് ​തൊ​ഴി​ൽ​ ​മേള, നിരവധി ഒഴിവുകൾ

Wednesday 06 February 2019 12:26 AM IST
thozhil

സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നാ​ഷ​ണ​ൽ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​സ​ർ​വീ​സ് ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​മേ​ഖ​ലാ​ ​തൊ​ഴി​ൽ​മേ​ള​ ​ഫെ​ബ്രു​വ​രി​ ​ഒ​മ്പ​തി​ന്.​ ​പാ​ല​ക്കാ​ട് ​മേ​ഴ്‌​സി​ ​കോ​ളേ​ജാ​ണ് ​വേ​ദി.​ ​പ്ര​മു​ഖ​ ​തൊ​ഴി​ ​ൽ​ദാ​ ​താ​ക്ക​ ​ൾ​ ​മേ​ള​യി​ ​ൽ​ ​പ​ങ്കെ​ടു​ക്കും​ .​ 2500​ ​ഒ​ഴി​വു​ണ്ട് .​ ​പ​ത്താം​ ​ക്ലാ​സ്സി​നും​ ​അ​തി​ന് ​താ​ഴെ​യും​ ​യോ​ഗ്യ​ത​യു​ള്ള​വ​ ​ർ​ ​മു​ത​ ​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള​വ​ർ​ക്കും​ ​പ്രൊ​ഫ​ഷ​ണ​ ​ൽ​ ​യോ​ഗ്യ​ത​യു​ള്ള​വ​ ​ർ​ ​ക്കും​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​ ​അ​വ​സ​ര​ങ്ങ​ളു​ണ്ട് .​ ​തൊ​ഴി​ ​ൽ​ ​പ​രി​ച​യം​ ​നി​ ​ർ​ ​ബ​ന്ധ​മ​ല്ല​ .​ ​പ്രാ​യം​ 18​-​ 40.​ ​ര​ജി​സ്‌​ട്രേ​ഷ​ ​ൻ​ ​തു​ട​ങ്ങി​ .​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ ​ൽ​ ​സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളും​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട് .​ ​ഫോ​ ​ൺ​ ​:​ 0491​ 250524,​ 9496960320,​ 9746995935.​ ​w​w​w.​j​o​b​f​e​s​t.​k​e​r​a​l​a.​g​o​v.​i​n.

യൂ​ണി​യ​ൻ​ ​ബാ​ങ്കി​ൽ​ ആം​ഡ് ​ഗാ​ർ​ഡ്

യൂ​ണി​യ​ൻ​ ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​സ​ബോ​ർ​ഡി​നേ​റ്റ് ​കേ​ഡ​റി​ൽ​ ​ആം​ഡ് ​ഗാ​ർ​ഡ് ​ത​സ്തി​ക​യി​ലേ​ക്ക് ​വി​മു​ക്ത​ഭ​ട​ന്മാ​രി​ൽ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​വി​ധ​ ​ബ്രാ​ഞ്ചു​ക​ളി​ലാ​യി​ ​നൂ​റൊ​ഴി​വു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​എ​റ​ണാ​കു​ളം​ 03,​ ​ഇ​ടു​ക്കി​ 03,​കോ​ഴി​ക്കോ​ട് 01,​ ​തി​രു​വ​ന​ന്ത​പു​രം​ 01​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ ​പ​ത്താം​ ​ക്ലാ​സ്സ് ​ജ​യം​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​ ​ഉ​യ​ർ​ന്ന​യോ​ഗ്യ​ത​യു​ള്ള​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.​ ​അ​പേ​ക്ഷ​ ​അ​യ​ക്കു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​ ​എ​ഴു​താ​നും​ ​വാ​യി​ക്കാ​നും​ ​സം​സാ​രി​ക്കാ​നും​ ​അ​റി​യ​ണം.​ ​പ്രാ​യം​ 18​-25.​ ​കേ​ര​ള​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​ ​നൂ​റു​രൂ​പ​ ​അ​പേ​ക്ഷാ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​w​w​w.​u​n​i​o​n​b​a​n​k​o​f​i​n​d​i​a.​c​o.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 18.

നാ​ഷണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​റി​സ​ർ​ച്ച് ​ഇ​ൻ​ ​എ​ൻ​വയ​ൺ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത്

നാ​ഷണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​റി​സേ​ർ​ച്ച് ​ഇ​ൻ​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സൈ​ന്റി​സ്റ്റ്,​​​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ,​​​ ​സ്റ്രാ​ഫ് ​കാ​ർ​ ​ഡ്രൈ​വ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ലാ​ബ് ​അ​റ്റ​ന്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഫെ​ബ്രു​വ​രി​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​i​r​e​h.​o​r​g​ .​ ​വി​ലാ​സം​:​ ​D​i​r​e​c​t​o​r,​I​C​M​R​ ​–​ ​N​I​R​E​H,​K​a​m​l​a​ ​N​e​h​r​u​ ​H​o​s​p​i​t​a​l​ ​B​u​i​l​d​i​n​g,​G​a​n​d​h​i​ ​M​e​d​i​c​a​l​ ​C​o​l​l​e​g​e​ ​C​a​m​p​u​s,​B​h​o​p​a​l​ ​–​ 462​ 001.

ഗ്രീ​ൻ​ ​ഗ്യാ​സ് ​ലി​മി​റ്റ​ഡിൽ
ഗെ​യി​ൽ​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡി​ന്റെ​യും​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​ന്റെ​യും​ ​സം​യു​ക്ത​ ​സം​രം​ഭ​മാ​യ​ ​ഗ്രീ​ൻ​ ​ഗ്യാ​സ് ​ലി​മി​റ്റ​ഡി​ൽ​ ​ഓ​ഫീ​സ​ർ​ ​(​മാ​ർ​ക്ക​റ്റി​ങ്)​ 01,​ ​ചീ​ഫ് ​മാ​നേ​ജ​ർ​(​ഫി​നാ​ൻ​സ്)​ 01,​ ​ഓ​ഫീ​സ​ർ​ ​(​ഫ​യ​ർ​ ​ആ​ൻ​ഡ് ​സേ​ഫ്റ്റി​)​ 01,​ ​ചീ​ഫ് ​മാ​നേ​ജ​ർ​ ​(​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​)​ 01,​ ​ഓ​ഫീ​സ​ർ​ ​(​പ്രോ​ജ​ക്‌​ട്സ്,​ ​ഓ​പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​മെ​യി​ന്റ​ന​ൻ​സ്)​ 01​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​വി​ശ​ദ​വി​വ​രം​ ​w​w​w.​g​g​l​o​n​l​i​n​e.​n​et

നാ​ഷണ​ൽ​ ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ​ലി​മി​റ്റ​ഡ്
നാ​ഷണ​ൽ​ ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ​ലി​മി​റ്റ​ഡ് 52​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഉ​ത്ത​ർ​ ​പ്ര​ദേ​ശി​ലാ​ണ് ​നി​യ​മ​നം.​ ​അ​ക്കൗ​ണ്ട്സ് ​അ​സി​സ്റ്റ​ന്റ്,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​വി​വ്.​ ​ഫെ​ബ്രു​വ​രി​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​a​t​i​o​n​a​l​f​e​r​t​i​l​i​z​e​r​s.​c​om
നാ​ഷണ​ൽ​ ​വാ​ട്ട​ർ​ ​

ഡെ​വ​ല​പ്മെ​ന്റ് ​ഏ​ജ​ൻ​സി
നാ​ഷണ​ൽ​ ​വാ​ട്ട​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​ഏ​ജ​ൻ​സി​യി​ൽ​ 73​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ജൂ​നി​യ​ർ​അ​ക്കൗ​ണ്ട​ന്റ്,​​​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ,​​​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ളാ​ർ​ക്ക് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഫെ​ബ്രു​വ​രി​ 22​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​n​w​d​a.​g​o​v.​in

സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ കോ​ൾ​ഫീ​ൽ​ഡ്സ് ​ലി​മി​റ്റ​ഡ്
സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​കോ​ൾ​ഫീ​ൽ​ഡ്സ് ​ലി​മി​റ്റ​ഡ് 76​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​മൈ​നിം​ഗ് ​സ​ർ​ദ്ദാ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ആ​ൻ​ഡ് ​സൂ​പ്പ​ർ​വൈ​സ​റി,​​​ ​ഡെ​പ്യൂ​ട്ടി​ ​സ​ർ​വേ​യ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ആ​ൻ​ഡ് ​സൂ​പ്പ​ർ​വൈ​സ​റി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ. ഫെ​ബ്രു​വ​രി​ 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​e​c​l.​g​o​v.​in

എ​ൻ.​എ​ൽ.​സി​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡിൽ
എ​ൻ​.എ​ൽ​.സി​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ ​ഇ​ത്രി​ ​ഗ്രേ​ഡ്)​ 09,​ ​ബ​യോ​കെ​മി​സ്റ്റ് 01,​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് ​ബി​(​ആ​യു​ർ​വേ​ദ​)​ 02,​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​(​മെ​ക്കാ​നി​ക്ക​ൽ​)​ 06,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ 03,​ ​സി​ആ​ൻ​ഡ്‌​ഐ​ 02,​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​(​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​എ​ൻ​ജി​നി​യ​റി​ങ്)​ 04,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​(​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​എ​ൻ​ജി​നി​യ​റി​ങ്)​ 08​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്‌.​ ​h​t​t​p​s​:​/​/​w​w​w.​n​l​c​i​n​d​i​a.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 25​ ​വൈ​കി​ട്ട് ​അ​ഞ്ച്.

എം.​എം​.ടി.​സി​ ​ലി​മി​റ്റ​ഡി​ൽ​ 26​ ​ഒ​ഴി​വ്
എം​എം​ടി​സി​ ​ലി​മി​റ്റ​ഡി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​മാ​ർ​ക്ക​റ്റി​ങ്)​ 10,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​എ​ഫ്‌​ആ​ൻ​ഡ്‌​എ​)​ 10,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​ലോ​)​ 03,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​രാ​ജ​ഭാ​ഷ​)​ 03​ ​എ​ന്നി​ങ്ങ​നെ​ 26​ ​ഒ​ഴി​വു​ണ്ട്.​w​w​w.​m​m​t​c​l​i​m​i​t​e​d.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.

സം​സ്ഥാ​ന​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പിൽ
സം​സ്ഥാ​ന​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പി​ൽ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ് ​ട്രെ​യി​നി​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ടൂ​റി​സ​ത്തി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​വ​ർ​ക്കും​ ​ബി​രു​ദ​ ​ത​ല​ത്തി​ൽ​ടൂ​റി​സം​ ​ഒ​രു​ ​വി​ഷ​യ​മാ​യി​ ​പ​ഠി​ച്ച​വ​ർ,​ ​അം​ഗീ​കൃ​ത​ ​ട്രാ​വ​ൽ,​ ​ടൂ​ർ​ ​ഓ​പ​റേ​റ്റ​ർ,​ ​എ​യ​ർ​ലൈ​ൻ​ ​ക​മ്പ​നി​യി​ൽ​ ​ആ​റ്മാ​സ​ത്തി​ൽ​ ​കു​റ​യാ​തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​/​ ​അ​യാ​ട്ട​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​മ​റ്റു​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ഡ​യ​റ​ക്ട​ർ,​ ​ടൂ​റി​സം​ ​വ​കു​പ്പ്,​ ​പാ​ർ​ക്ക് ​വ്യൂ,​ ​തി​രു​വ​ന​ന്ത​പു​രം​ 695033​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​നേ​രി​ട്ടും​ ​w​w​w.​k​e​r​a​l​a​t​o​u​r​i​s​m.​o​r​g​ ​എ​ന്ന​ ​w​e​b​s​i​t​e​ ​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യും​ ​ഫെ​ബ്രു​വ​രി​ 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE