ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടിയിൽ അവസരപ്പെരുമഴ, ഒാൺലെെനായി അപേക്ഷിക്കാം

Monday 15 April 2019 1:09 AM IST
dubai-health-authority

ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി
ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ,​ ​ഫാ​ർ​മ​സി​സ്റ്റ്,​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​റെ​സി​ഡ​ന്റ് ​ഫി​സീ​ഷ്യ​ൻ​ ​അ​ഡ്വൈ​സ​ർ,​ ​ന​ഴ്സ് ,​ ​ഫ​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​എ​ക്സാ​മി​ന​ർ,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​എ​ക്സാ​മി​ന​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​d​h​a.​g​o​v.​ae
അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

എ​മി​റേ​റ്റ്സ് ​സ്റ്റീ​ൽ​ ​യു​.എ.ഇ
യു​എ​ഇ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​സ്റ്റീ​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​റോ​ളിം​ഗ് ​മി​ൽ​ ​എ​ക്സ്പേ​ർ​ട്ട്,​ ​ഡി​ ആ​ർ​ പി​ ​ എ​ക്സ്പേ​ർ​ട്ട്,​ ​റി​സേ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​എ​സ് എം​ പി​ ​എ​ക്സ്പേ​ർ​ട്ട്,​ ​പ്രോ​സ​സ് ​സേ​ഫ്റ്റി​ ​സെ​ക്ഷ​ൻ​ ​ഹെ​ഡ്,​ ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​സേ​ഫ്റ്റി,​ ​എ​സ്എം​പി,​ ​ഡി​ആ​ർ​പി,​ ​റി​സേ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:h​t​t​p​s​:​/​/​w​w​w.​e​m​i​r​a​t​e​s​s​t​e​e​l.​c​o​m.
അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ദു​ബാ​യ് ​എ​ൻ​.എം.ഡി.സി
ദു​ബാ​യി​ലെ​ ​എ​ൻ​ എം ​ഡി​ സി​ ​(​നാ​ഷ​ണ​ൽ​ ​മ​റൈ​ൻ​ ​ഡ്രെ​ഡ്ജിം​ഗ് ​ക​മ്പ​നി​ ​)​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​n​m​d​c.​c​o​m​ .​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ദു​ബാ​യ് ​മെ​ർ​ക്കു​റി​ ​ഹോ​ട്ടൽ
ദു​ബാ​യ് ​മെ​ർ​ക്കു​റി​ ​ഹോ​ട്ട​ൽ​ ​കോ​മി​സ് ,​ ​ഷെ​ഫ്,​ ​ലോ​ണ്ട്രി​ ​ആ​ൻ​ഡ് ​കി​ച്ച​ൺ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഫു​ഡ് ​ഡ​യ​റ​ക്ട​ർ,​ ​സു​ഷി​ ​ഷെ​ഫ്,​ ​ടാ​ല​ന്റ് ​ആ​ൻ​ഡ് ​ക​ൾ​ച്ച​റ​ൽ​ ​മാ​നേ​ജ​ർ,​ ​റ​വ​ന്യു​ ​മാ​നേ​ജ്മെ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​m​e​r​c​u​r​e.​a​c​c​o​r​h​o​t​e​l​s.​c​o​m.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ആ​രാ​മെ​ക്സ് ​ദു​ബാ​യ്
ദു​ബാ​യ് ​ആ​രാ​മെ​ക്സ് ​പ്രി​ ​സെ​യി​ൽ​ ,​ ​സെ​യി​ൽ​ ​സൊ​ല്യൂ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​ഡെ​വ​ല​പ്മെ​ന്റ് ​ആ​ൻ​ഡ് ​സ​പ്പോ​ർ​ട്ട് ​എ​ക്സി​ക്യൂ​ട്ടീ​വ് ,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:
h​t​t​p​s​:​/​/​w​w​w.​a​r​a​m​e​x.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

മ​സ്ക്ക​റ്റ് ​ഡ്യൂ​ട്ടി​ ​ഫ്രീ​ ​സ്റ്റോർ
മ​സ്ക്ക​റ്റ് ​ഡ്യൂ​ട്ടി​ ​ഫ്രീ​ ​സ്റ്റോ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​ളു​ക​ളെ​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്നു.​ ​ഒ​ഴി​വു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​റി​യാ​ൻ​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.​ ​ബ​യോ​ഡാ​റ്റ​ ​r​e​c​r​u​i​t​m​e​n​t​@​m​u​s​c​a​t​d​u​t​y​f​r​e​e.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:h​t​t​p​s​:​/​/​w​w​w.​m​u​s​c​a​t​d​u​t​y​f​r​e​e.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

സി​ഡ്ര​ ​മെ​ഡി​ക്ക​ൽ​ ​ആ​ൻ​ഡ് ​റി​സേ​ർ​ച്ച് ​സെ​ന്റ​ർ​ ​
സി​ഡ്ര​ ​മെ​ഡി​ക്ക​ൽ​ ​ആ​ൻ​ഡ് ​റി​സേ​ർ​ച്ച് ​സെ​ന്റ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​ഇ​ന്റ​ർ​പ്രെ​ട്ട​ർ,​ ​റി​സേ​ർ​ച്ച് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ക്ളി​നി​ക്ക​ൽ​ ​ന​ഴ്സ്,​ ​റി​സേ​ർ​ച്ച് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ക്ളി​നി​ക്ക​ൽ​ ​ന​ഴ്സ് ​ലീ​ഡ​ർ,​ ​സ്റ്റി​മു​ലേ​ഷ​ൻ​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ,​ ​കോ​ഡിം​ഗ് ​ഓ​ഡി​റ്റ​ർ,​ ​ഫി​സീ​ഷ്യ​ൻ,​ ​ന​ഴ്സിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​മെ​ഡി​ക്ക​ൽ​ ​എ​ന്റ​ർ​പ്രെ​ട്ട​ർ,​ ​കാ​ർ​ഡി​യാ​ക് ​സോ​ണോ​ഗ്രാ​ഫ​ർ,​ ​ഫി​സീ​ഷ്യ​ൻ​ ​സ​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​ ​ഡാ​റ്റ​ ​എ​ൻ​ജി​നീ​യ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​i​d​r​a.​o​r​g.​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​​​​​​​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

എം​ബി​ ​പെ​ട്രോ​ളി​യം​ ​സ​ർ​വീ​സ്
ഒ​മാ​നി​ലെ​ ​എം​ബി​ ​പെ​ട്രോ​ളി​യം​ ​സ​ർ​വീ​സ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് :
h​t​t​p​:​/​/​w​w​w.​m​b​p​e​t​r​o​l​e​u​m.​c​o​m​/.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ള​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

ഒ​മാ​ൻ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി
ഒ​മാ​ൻ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​അ​സോ​സി​യേ​റ്റ് ,​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ് ​അ​ണ്ട​ർ​റൈ​റ്റ​ർ​ ​പ്രോ​പ്പ​ർ​ട്ടി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ് .​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​t​a​m​e​e​n.​a​e​/.
അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ള​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

ജെം​സ് ​എ​ഡ്യൂക്കേ​ഷൻ
ദു​ബാ​യി​ലെ​ ​ ജെം​സ് ​എ​ഡ്യൂക്കേ​ഷ​ൻ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹ്യു​മാ​നി​റ്റീ​സ് ​ടീ​ച്ച​ർ,​​​ ​സെ​ൻ​കോ,​​​ ​മാ​ത് സ് ​ ടീ​ച്ച​ർ,​​​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ,​​​ ​ഫു​ഡ് ​ടെ​ക് ​ആ​ൻ​ഡ് ​ടെ​ക്സ്റ്റൈ​ൽ​സ് ​ടീ​ച്ച​ർ,​​​ ​മ്യൂ​സി​ക് ​ടീ​ച്ച​ർ,​​​ ​ഹെ​ഡ് ​ഒ​ഫ് ​മാ​ത്സ്,​​​ ​ഫീ​മെ​യി​ൽ​ ​പി.​ഇ​ ​ടീ​ച്ച​ർ,​​​ ​മി​ഡി​ൽ​ ​സ്കൂ​ൾ​ ​സ​യ​ൻ​സ് ​ടീ​ച്ചേ​ഴ്സ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ത​സ്തി​ക​ക​ൾ.​ ​ഹ്യു​മാ​നി​റ്റീ​സ് ​ടീ​ച്ച​ർ​:​ ​ജെം​സ് ​ഫ​സ്റ്റ് ​പോ​യി​ന്റ് ​സ്കൂ​ളി​ലാ​ണ് ​നി​യ​മ​നം.​ ​മേ​യ് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത:B.​E​d​ ​o​r​ ​d​e​g​r​e​e​ ​a​n​d​ ​P​G​C​E​ ​/​ ​P​G​D​E​ .​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​:​/​/​w​w​w.​g​e​m​s​f​i​r​s​t​p​o​i​n​t​s​c​h​o​o​l​-​d​u​b​a​i.​c​o​m​/​സെ​ൻ​കോ​:​ ​ദു​ബാ​യി​ലെ​ ​ജു​മേ​റി​യ​ ​കോ​ളേ​ജി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​മാ​ത്‌​സ് ​ടീ​ച്ച​ർ,​​​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ​ ​:​ ​ജെം​സ് ​അ​ൽ​ ​ബാ​ർ​ഷ​ ​നാ​ഷ​ണ​ൽ​ ​സ്കൂ​ൾ​ ​ഫോ​ർ​ ​ബോ​യ്സി​ലാ​ണ് ​നി​യ​മ​നം.​ ​മേ​യ് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: h​t​t​p​:​/​/​w​w​w.​g​e​m​s​n​a​t​i​o​n​a​l​s​c​h​o​o​l​f​o​r​b​o​y​s​-​b​a​r​s​h​a.​c​o​m​/.​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ള​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE