ഋ​ഷി​കേ​ശ് ​എയിംസിൽ 115​ ​ഒഴിവുകൾ

Wednesday 06 February 2019 12:31 AM IST
thozhil

ഋ​ഷി​കേ​ശ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ,​ ​അ​ഡി​​ഷ​ണ​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​ആ​കെ​ 115​ ​ഒ​ഴി​വു​ണ്ട്.​ ​അ​ന​സ്തീ​ഷ്യോ​ള​ജി,​ ​അ​നാ​ട്ട​മി,​ ​ബേ​ൺ​സ് ​ആ​ൻ​ഡ് ​പ്ലാ​സ്റ്റി​ക് ​സ​ർ​ജ​റി,​ ​കാ​ർ​ഡി​യോ​ള​ജി,​ ​കാ​ർ​ഡി​യോ​തൊ​റാ​സി​ക് ​സ​ർ​ജ​റി,​ ​ഡെ​ന്റി​സ്ട്രി,​ ​ഡെ​ർ​മ​റ്റോ​ള​ജി,​ ​എ​ൻ​ഡോ​ക്രി​നോ​ള​ജി​ ​ആ​ൻ​ഡ് ​മെ​റ്റ​ബോ​ളി​സം,​ ​ഗ്യാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി,​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി,​ ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​/​ഹെ​മ​റ്റോ​ള​ജി,​ ​മൈ​ക്രോ​ബ​യോ​ള​ജി,​ ​നി​യോ​നാ​റ്റോ​ള​ജി,​ ​നെ​ഫ്രോ​ള​ജി,​ ​ന്യൂ​റോ​ള​ജി,​ ​ന്യൂ​റോ​സ​ർ​ജ​റി,​ ​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ,​ ​ഒ​ബ​സ്റ്റ​ട്രി​ക്‌​സ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി,​ ​ഒ​ഫ്താ​ൽ​മോ​ള​ജി,​ ​ഓ​ർ​ത്തോ,​ ​പീ​ഡി​യാ​ട്രി​ക്‌​സ്,​ ​പീ​ഡി​യാ​ട്രി​ക് ​സ​ർ​ജ​റി,​ ​പ​ത്തോ​ള​ജി​ ​/​ലാ​ബ് ​മെ​ഡി​സി​ൻ,​ ​ഫാ​ർ​മ​കോ​ള​ജി,​ ​ഫി​സി​ക്ക​ൽ​ ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ,​ ​ഫി​സി​യോ​ള​ജി,​ ​സൈ​ക്യാ​ട്രി,​ ​റേ​ഡി​യോ​ ​ഡ​യ​ഗ്‌​നോ​സി​സ്,​ ​സ​ർ​ജി​ക്ക​ൽ​ ​ഗ്യാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി,​ ​സ​ർ​ജി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി,​ ​ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ​ ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​ബ്ല​ഡ് ​ബാ​ങ്ക്,​ ​ട്രോ​മ​ ​ആ​ൻ​ഡ് ​എ​മ​ർ​ജ​ൻ​സി,​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്‌.​h​t​t​p​s​:​/​/​ ​w​w​w.​a​i​i​m​s​r​i​s​h​i​k​e​s​h.​e​d​u.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 31.

ഡ​ൽ​ഹി​ ​സ​ബോർ​ഡി​നേ​റ്റ് ​സ​ർ​വീ​സി​ൽ​ 264​ ​ഒ​ഴി​വ്

ഡ​ൽ​ഹി​ ​സ​ർ​ക്കാ​രി​ലെ​യും​ ​കേ​ന്ദ്ര​സ​ർ​വീ​സി​ലെ​യും​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ഡ​ൽ​ഹി​ ​സ​ബ് ​ഓ​ർ​ഡി​ന​റ്റ് ​സ​ർ​വീ​സ് ​സെ​ല​ക്ഷ​ൻ​ ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ ​അ​സി.​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​എം​സി​ഡി​)​ 07,​ ​അ​സി.​ ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​എം​സി​ഡി​)​ 13,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​എം​സി​ഡി​)​ 103,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​ ​എം​സി​ഡി​)​ 20,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​എ​ൻ​സി​എം​സി​)​ 33,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​ഡി​യു​എ​സ്‌​ഐ​ബി​)​ 61,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​ഡി​യു​എ​സ്‌​ഐ​ബി​)​ 27​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 264​ ​ഒ​ഴി​വു​ണ്ട്.​ ​എ​ൻ​ജി​നി​യ​റി​ങ് ​ബി​രു​ദ​മു​ള്ള​വ​ർ​ക്കും​ ​ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ് ​ത​സ്തി​ക​ക​ൾ.​ ​പ​രീ​ക്ഷാ​ഫീ​സ് ​നൂ​റു​രൂ​പ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​ ​സ്ത്രീ​ക​ൾ,​ ​വി​മു​ക്ത​ഭ​ട​ന്മാ​ർ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ,​ ​എ​സ്സി​/​എ​സ്ടി​ ​ക്കാ​ർ​ക്ക് ​ഫീ​സി​ല്ല.​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള​ ​പ​രീ​ക്ഷ,​ ​സ്‌​കി​ൽ​ ​ടെ​സ്റ്റ് ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഇം​ഗ്ലീ​ഷ്/​ഹി​ന്ദി​ ​യാ​ണ് ​പ​രീ​ക്ഷാ​മാ​ധ്യ​മം.​ ​h​t​t​p​:​/​/​d​s​s​s​b​o​n​l​i​n​e.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ ​ഒ​ന്ന്.

കൊ​ച്ചി​ൻ​ ​ഷി​പ്്യാ​ർ​ഡ് ​ലി​മി​റ്റ​ഡി​ൽ

കൊ​ച്ചി​ൻ​ ​ഷി​പ്്യാ​ർ​ഡ് ​ലി​മി​റ്റ​ഡി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വ​ർ​ക്‌​മേ​ൻ​ ​ത​സ്തി​ക​യി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​അ​സി.​ ​(​വെ​ൽ​ഡ​ർ​ 47​ ​/​ഷീ​റ്റ്‌​മെ​റ്റ​ൽ​ ​വ​ർ​ക്ക​ർ​ 06​ ​)​ 53,​ ​ഔ​ട്ട് ​ഫി​റ്റ് ​അ​സി.​ ​(​ഫി​റ്റ​ർ​ 23​ ​/​പ്ലം​ബ​ർ​ 25​ ​/​ ​മെ​ക്കാ​നി​ക് ​ഡീ​സ​ൽ​ 06​ ​/​ ​മെ​ക്കാ​നി​ക് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ 03​ ​/​മെ​ഷീ​നി​സ്റ്റ്02​/​ഷി​പ്റൈ​റ്റ് ​വു​ഡ് 02​/​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 19​ ​/​ഇ​ല​ക്‌​ട്രോ​ണി​ക് ​മെ​ക്കാ​നി​ക് 03​/​ ​പെ​യി​ന്റ​ർ​ 03​ ​/​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​മെ​ക്കാ​നി​ക് 02​)​ 88,​ ​എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ​ ​ടെ​ക്‌​നീ​ഷ്യ​ൻ​ 04,​ ​സ്‌​ക​ഫോ​ൾ​ഡ​ർ​ 25,​ ​ഫ​യ​ർ​മാ​ൻ​ 05,​ ​സേ​ഫ്റ്റി​ ​അ​സി.​ 10,​ ​സെ​റാ​ങ് 01,​ ​ഷി​പ് ​ഡി​സൈ​ൻ​ ​അ​സി.​ ​(​മെ​ക്കാ​നി​ക്ക​ൽ​ 02​ ​/​ഇ​ല​ക്ട്രി​ക്ക​ൽ​ 01​/​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് 01​/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ 02​)​ 06,​ ​ജൂ​നി​യ​ർ​ ​സേ​ഫ്റ്റി​ ​ഇ​ൻ​സ്പ​ക്ട​ർ​ 03​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 195​ ​ഒ​ഴി​വു​ണ്ട്.​w​w​w.​c​o​c​h​i​n​s​h​i​p​y​a​r​d.​c​o​m​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 13.

ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ആ​സ്ട്രോ​ഫി​സി​ക്സ്
ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ആ​സ്ട്രോ​ഫി​സി​ക്സ് ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​ഇ​ല​ക്ട്രി​ക്ക​ൽ​ ​)​​​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
മാ​ർ​ച്ച് 18​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​i​i​a​p.​r​e​s.​i​n.

ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​
ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സീ​നി​യ​ർ​ ​പേ​ഴ്‌​സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റി​ന്റെ​ ​(​ഗ്രൂ​പ്പ് ​ബി​ ​ത​സ്തി​ക​)​ 57​ ​(​ജ​ന​റ​ൽ​ 23,​ ​ഒ​ബി​സി​ 19,​ ​എ​സ് ​സി​ 10,​ ​എ​സ്ടി​ 05​)​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​അ​പേ​ക്ഷാ​ഫീ​സ് 300​രൂ​പ.​ ​എ​സ്‌​സി​/​എ​സ്ടി​ ​/​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 150​ ​രൂ​പ.​ ​w​w​w.​d​e​l​h​i​h​i​g​h​c​o​u​r​t.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫെ​ബ്രു​വ​രി​ 15​ ​ന് ​തു​ട​ങ്ങും.​ ​അ​വ​സാ​ന​ ​തി​യ​തി​ ​മാ​ർ​ച്ച്‌​ 07.

പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കി​ൽ​ 325​ ​ഒ​ഴി​വു​കൾ
പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​വ​സ​രം.​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​ക്രെ​ഡി​റ്റ്),​മാ​നേ​ജ​ർ​ ​(​ക്രെ​ഡി​റ്റ്),​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​ലോ​),​മാ​നേ​ജ​ർ​ ​(​ലോ​),​മാ​നേ​ജ​ർ​ ​(​എ​ച്ച്.​ആ​ർ.​ ​ഡി.​),​ഓ​ഫീ​സ​ർ​ ​(​ഐ.​ടി.​)​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​അ​വ​സ​രം.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​ടെ​സ്റ്റ്,​ ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​വും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ആ​കെ​ 325​ ​ഒ​ഴി​വു​ക​ളു​ണ്ട്.​അ​പേ​ക്ഷ​:​ ​w​w​w.​p​n​b​i​n​d​i​a.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ഫെ​ബ്രു​വ​രി​ 15

വി​ശാ​ഖ​പ​ട്ട​ണം​ ​സ്റ്റീ​ൽ​ ​പ്ലാ​ന്റിൽ
രാ​ഷ്ട്രീ​യ​ ​ഇ​സ്പ​ത് ​നി​ഗം​ ​ലി​മി​റ്റ​ഡി​ന്റെ​ ​വി​ശാ​ഖ​പ​ട്ട​ണം​ ​സ്റ്റീ​ൽ​ ​പ്ലാ​ന്റി​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ട്രെ​യി​നി​ 77​ ​(​ഇ​ല​ക്‌​ട്രി​ക്ക​ൽ​ 20,​ ​മെ​ക്കാ​നി​ക്ക​ൽ​ 30,​ ​മെ​റ്റ​ല​ർ​ ​ജി​ 26​)​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ ​ൻ​ ​ജി​നി​യ​റി​ങ് ​ബി​രു​ദം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 27.​ ​ഗേ​റ്റ് 2019​ ​സ്കോ​റി​ന്റെ​യും​ ​ഇ​ന്റ​ർ​വ്യു​വി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​w​w​w.​v​i​z​a​g​s​t​e​e​l.​c​o​m​ ​വ​ഴി​ ​ഓ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 20​ ​വൈ​കി​ട്ട് ​അ​ഞ്ച്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE