വരൂ നമുക്കൊരു യാത്ര പോകാം, ഒരു ദിന വിസ്‌മയ യാത്ര

Sunday 09 December 2018 12:44 AM IST
kaumudhi

ജീവി​​​ത​​​ത്തി​​​ന്റെ​​​ ​​​എ​​​ല്ലാ​​​ ​​​സ​​​മ്മ​​​ർ​​​ദ്ദ​​​ങ്ങ​​​ളെ​​​യും​​​ ​​​മാ​​​യ്​​​​ച്ചു​​​ക​​​ള​​​യാ​​​ൻ​​​ ​​​എ​​​ന്തു​​​ ​​​ചെ​​​യ്യും​​​ ​​​എ​​​ന്ന​​​ ​ചോ​​​ദ്യ​​​ത്തി​​​ന് ​​​ഒ​​​റ്റ​​​ ​​​ഉ​​​ത്ത​​​ര​മേ​​​യു​​​ള്ളൂ.​​​ ​​​യാ​​​ത്ര,​​​ ​​​ന​​​മ്മ​​​ളെ​​​യ​​​റി​​​ഞ്ഞ് ​ലോ​​​ക​​​ത്തെ​​​യ​​​റി​​​ഞ്ഞ് ​​​ഒ​​​ന്നു​​​ ​​​ചു​​​റ്റി​​​വ​​​രു​മ്പോ​ഴേ​​​ക്കും​​​ ​​​നൂ​​​റു​​​ശ​​​ത​​​മാ​​​നം​​​ ​​​ഹാ​​​പ്പി​​​യാ​​​കു​​​മെ​​​ന്ന​​​തി​​​ന് ​​​എ​​​ത്ര​​​യെ​​​ത്ര​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​വേ​​​ണം.​​​ ​​​അ​​​തു​​​കൊ​​​ണ്ടാ​​​ണ​ല്ലോ,​​​ ​​​യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി​​​ ​​​പ​​​ണ്ട​ത്തേ​​​ക്കാ​​​ൾ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​മു​ന്നോ​​​ട്ടു​​​വ​​​രു​​​ന്ന​​​തും​​​ ​​​അ​മേ​​​രി​​​ക്ക​​​യും​​​ ​​​യൂ​റോ​​​പ്പു​​​മൊ​​​ന്നും​​​ ​​​ന​​​മ്മി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ഏ​​​റെ​​​ ​​​അ​​​ക​​​ലെ​​​യാ​​​കാ​​​ത്ത​​​തും.​​​ ​​​യാ​​​ത്ര​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​ജീ​​​വി​​​ത​​​ ​​​ഊ​​​ർ​​​ജം​​​ ​​​അ​​​ത്ര​​​ ​​​വ​​​ലു​​​താ​​​ണെ​​​ന്ന് ​​​യാ​​​ത്ര​​​ ​​​ക​​​ഴി​​​ഞ്ഞു​​​ ​​​വ​​​രു​​​ന്ന​​​വ​​​രു​​​ടെ​​​ ​​​മു​​​ഖ​​​ത്തെ​​​ ​​​പു​​​ഞ്ചി​​​രി​​​യും​​​ ​​​സാ​​​ഫ​​​ല്യ​​​വും​​​ ​​​ക​​​ണ്ടാ​​​ല​​​റി​​​യാം.​​​ ​​​കാ​​​ര​​​ണം​​​ ​​​യാ​​​ത്ര​​​ ​​​സ്വ​​​യം​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലാ​​​ണ്.​​​ ​​​തി​​​ര​​​ക്കി​​​ൽ,​​​ ​​​ജീ​​​വി​​​ത​​​പ്പാ​​​ച്ചി​​​ലി​​​ൽ​​​ ​​​ന​​​മ്മ​​​ൾ​​​ ​​​ന​​​ഷ്​​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ സന്തോഷങ്ങൾ​​​ ​​​യാ​​​ത്ര​യോ​​​ളം​​​ ​​​ജീ​​​വി​​​ത​​​ത്തെ​​​ ​​​തൊ​​​ട്ടു​​​ണ​​​ർ​​​ത്തു​​​ന്ന​​​ ​​​മ​​​റ്റൊ​​​ന്നു​​​മി​​​ല്ല​​​ ​​​ഭൂ​​​മി​​​യി​​​ൽ.​​​ ​​​അ​​​തു​​​കൊ​​​ണ്ടാ​​​ണ​ല്ലോ...​​​ ​​​ഒ​​​രു​​​ ​​​യാ​​​ത്ര​​​യ്​​​​ക്കു​​​ ​ശേ​​​ഷം​​​ ​​​മ​​​റ്റൊ​​​രു​​​ ​​​യാ​​​ത്ര​​​യി​ലേ​​​ക്ക് ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ ​​​വ​​​ന്നു​​​വീ​​​ഴു​​​ന്ന​​​തും.​​​ ​​​യാ​​​ത്ര,​​​ ​മോ​​​ഹി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ ​​​വി​​​കാ​​​ര​​​മാ​​​ണ്.​​​ ​​​ഒ​​​രി​​​ക്ക​​​ൽ​​​ ​​​പ്ര​​​ണ​​​യി​​​ച്ചാ​​​ൽ​​​ ​​​യാ​​​ത്ര​​​ ​​​പി​​​ന്നെ​​​ ​​​ആ​​​രെ​​​യും​​​ ​​​ന​​​ഷ്​​​​ട​​​പ്പെ​​​ടു​​​ത്തി​​​ല്ല.

യാ​​​ത്രാ​​​ ​​​സ്വ​​​പ്​​​​​​​​നം​​​ ​​​കാ​​​ണാ​​​ത്ത​​​ ​​​ആ​​​രു​​​മു​​​ണ്ടാ​​​കി​​​ല്ല.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​എ​​​ല്ലാ​​​വ​​​ർ​​​ക്കും​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ച​​​യി​​​ട​​​ങ്ങ​​​ളി​ലേ​​​ക്ക് ​​​യാ​​​ത്ര​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു​​​മി​​​ല്ല.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​സ്വ​​​പ്​​​​​​​​ന​​​യാ​​​ത്ര​​​ക​​​ൾ​​​ ​​​ന​​​ട​ത്തേ​​​ണ്ടി​​​ ​​​വ​​​രു​​​ന്ന​​​വ​​​ർ​​​ ​​​എ​​​ത്ര​യോ​​​ ​​​അ​​​ധി​​​ക​​​മു​​​ണ്ട്.​​​ ​​​പ​​​ല​​​ ​​​കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലും​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും​​​ ​​​ഒ​​​ന്നു​​​ ​​​യാ​​​ത്ര​​​ ​പോ​​​കാ​​​മെ​​​ന്ന് ​​​ധൈ​​​ര്യം​​​ ​പോ​​​ലും​​​ ​​​ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ.​​​ ​​​വി​നോ​​​ദ​​​സ​​​ഞ്ചാ​​​ര​മേ​​​ഖ​​​യി​​​ലെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​മി​​​ക​​​ച്ച​​​ ​സേ​​​വ​​​ന​​​ങ്ങ​​​ളും​​​ ​​​അ​​​ത്യാ​​​ധു​​​നി​​​ക​​​ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​ ​​​കൂ​​​ടി​​​ ​​​ല​​​ഭ്യ​​​മാ​​​ക​​​ണം​​​ ​​​എ​​​ന്ന​​​ ​​​ഉ​ദ്ദേ​​​ശ്യ​ത്തോ​​​ടെ​​​ ​കേ​​​ര​​​ള​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ആ​​​രം​​​ഭി​​​ച്ച​​​ ​​​ടൂ​​​ർ​​​ഫെ​​​ഡി​​​ന്റെ​​​ ​​​പ്ര​​​സ​​​ക്തി​യേ​​​റു​​​ന്ന​​​ത് ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​ ​​​സ്വ​​​പ്​​​​​​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​ഖ്യ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ്.​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഫെ​​​ഡ​റേ​​​ഷ​​​ൻ​​​ ​​​ആ​​​ണ് ​​​ടൂ​​​ർ​​​ഫെ​​​ഡ്.

കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​സാം​​​സ്​​​​കാ​​​രി​​​ക​​​ത്ത​​​നി​​​മ​​​ ​​​നി​​​ല​​​നി​​​റു​​​ത്തു​​​ന്ന​​​തി​​​ൽ​​​ ​​​ശ്ര​​​ദ്ധ​​​ ​​​പ​​​തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ ​വേ​​​ണ്ടി​​​ ​​​തു​​​ട​​​ക്ക​​​മി​​​ട്ട​​​ ​​​ഈ​​​ ​​​സ്ഥാ​​​പ​​​ന​​​മി​പ്പോ​​​ൾ​​​ ​​​ വി​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ​​​ ​​​ഹൃ​​​ദ​​​യ​​​ത്തി​​​ന് ​​​കു​​​ളി​​​ർ​​​മ്മ​​​ ​​​സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​ര​​​മാ​​​ണ് ​​​വാ​​​ഗ്ദാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​ആ​​​ഢം​​​ബ​​​ര​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യ​​​ ​​​യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ,​​​ ​​​ഉ​​​ത്സ​​​വം,​​​ ​​​സാ​​​ഹ​​​സി​​​ക​​​ത,​​​ ​​​കൃ​​​ഷി,​​​ ​​​തീ​​​ർ​​​ത്ഥാ​​​ട​​​നം,​​​ ​​​പ​​​ഠ​​​ന​​​യാ​​​ത്ര​​​ ​​​പാ​ക്കേ​​​ജു​​​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​​​ന​​​ട​​​ത്തു​​​ന്ന​തോ​​​ടൊ​​​പ്പം​​​ ​​​ടൂ​​​റി​​​സ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​മ​​​റ്റു​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി​​​ ​​​മാ​​​ർ​​​ഗ​​​ ​​​നി​​​ർ​ദ്ദേ​​​ശ​​​ങ്ങ​​​ൾ​​​ ​​​ന​​​ൽ​​​കു​​​ക​​​യും​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​ടൂ​​​ർ​​​ഫെ​​​ഡ് ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി​​​ ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ ​​​പാ​ക്കേ​​​ജു​​​ക​​​ളെ​​​ ​​​കു​​​റി​​​ച്ച് ​​​സീ​​​നി​​​യ​​​ർ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ​​​ ​​​ശ്യാ​​​മും,​​​ ​​​അ​​​രു​​​ൺ​​​ ​​​ശ​​​ശി​​​യും​​​ ​​​വി​​​വ​​​രി​​​ച്ചു.

ചു​​​രു​​​ങ്ങി​​​യ​​​ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ​​​ ​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ജ​​​ന​​​ശ്ര​​​ദ്ധ​​​ ​​​ആ​​​ക​​​ർ​​​ഷി​​​ച്ച​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു​​​ ​​​'​​​ഒ​​​രു​​​ ​​​ദി​​​ന​​​ ​​​വി​​​സ്​​​​മ​​​യ​​​ ​​​യാ​​​ത്ര".​​​​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​വി​​​വി​​​ധ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നാ​​​യി​​​ ​​​അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം​​​ ​​​യാ​​​ത്ര​​​ക്കാ​​​രെ​​​യാ​​​ണ് ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ ​​​ടൂ​​​ർ​​​ഫെ​​​ഡ് ​​​പ​​​ങ്കാ​​​ളി​​​യാ​​​ക്കി​​​യ​​​ത്.​​​ ​​​വി​​​മാ​​​ന​​​യാ​​​ത്ര​​​ ​പോ​​​ലും​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​ന​​​ട​​​ക്കാ​​​ത്ത​​​ ​​​സ്വ​​​പ്​​​​​​​​ന​​​മാ​​​യി​​​ ​​​മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്ന​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​ജ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​ ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​ ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​സാ​​​ഫ​​​ല്യ​​​യാ​​​ത്ര​​​ ​​​ന​​​ട​​​ത്തി​​​യ​​​ത്.​​​ ​​​അ​തോ​​​ടൊ​​​പ്പം​​​ ​​​ത​​​ന്നെ​​​ ​​​ക​​​പ്പ​​​ലെ​​​ന്ന​​​ ​​​അ​​​തി​​​ശ​​​യ​​​ ​​​യാ​​​ത്ര​​​യി​​​ലും​​​ ​​​അ​​​വ​​​ർ​​​ക്ക് ​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​കൊ​​​ണ്ട് ​​​അ​​​ഞ്ചു​​​വ്യ​​​ത്യ​​​സ്​​​​ത​​​ ​​​ത​​​രം​​​ ​​​യാ​​​ത്രാ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​സ​​​ഞ്ച​​​രി​​​ക്കാം​​​ ​​​എ​​​ന്ന​​​താ​​​യി​​​രു​​​ന്നു​​​ ​​​ഈ​​​ ​​​പാ​ക്കേ​​​ജി​​​ന്റെ​​​ ​​​പ്ര​ത്യേ​​​ക​​​ത.​​​ ​​​രാ​​​വി​​​ലെ​​​ ​​​ആ​​​റു​​​മ​​​ണി​​​ക്ക് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​അ​​​ന്താ​​​രാ​​​ഷ്​​​​ട്ര​​​ ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​യു​​​ടെ​​​ ​​​വി​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​പു​​​റ​​​പ്പെ​​​ട്ട് ​​​ഏ​​​ഴു​​​മ​​​ണി​​​ക്ക് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി,​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​മെ​​​ട്രോ​​​യി​​​ൽ​​​ ​​​ഒ​​​രു​​​ ​​​യാ​​​ത്ര​​​യും,​​​ ​​​പ്രാ​​​ത​​​ൽ,​​​ ​​​ക​​​ട​​​ൽ​​​ ​​​യാ​​​ത്ര,​​​ ​​​ഉ​​​ച്ച​​​ ​​​ഭ​​​ക്ഷ​​​ണം,​​​ ​​​കൊ​​​ച്ചി​​​ ​​​ന​​​ഗ​​​ര​​​ ​​​കാ​​​ഴ്ച​​​ക​​​ൾ​​​ ​​​ക​​​ണ്ട് ​​​വൈ​​​കു​ന്നേ​​​രം​​​ 5.25​​​നു​​​ള്ള ​​​ ​​​ജ​​​ന​​​ശ​​​താ​​​ബ്​​​​ദി​​​ ​​​എ​​​ക്​​​​​​​​സ്​​​​പ്ര​​​സി​​​ൽ​​​ ​​​തി​​​രി​​​കെ​​​ ​​​പു​​​റ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​ണ് ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​പു​​​ര​​​സ്​​​​കാ​​​ര​​​ങ്ങ​​​ൾ​​​ ​​​ഈ​​​ ​​​യാ​​​ത്ര​​​ ​​​പാ​ക്കേ​​​ജി​​​ലൂ​​​ടെ​​​ ​​​ടൂ​​​ർ​​​ഫെ​​​ഡ് ​​​ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​മ​​​ല​​​ബാ​​​ർ​​​പ്ര​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി​​​ ​​​ '​​​അ​​​ന​​​ന്ത​​​വി​​​സ്​​​​മ​​​യം​​" ​​​എ​​​ന്ന​​​ ​പേ​​​രി​​​ൽ​​​ ​​​ഇ​തേ​​​ ​​​യാ​​​ത്ര​​​ ​​​മാ​​​ർ​​​ഗം​​​ ​​​ ഉ​​​പ​യോ​​​ഗി​​​ച്ച് ​​​കൊ​​​ച്ചി​​​ ​​​​​​​ക​​​ന്യാ​​​കു​​​മാ​​​രി,​​​ ​​​കൊ​​​ച്ചി ​​​​​​​ ​​​ജ​​​ഡാ​​​യു​​​പാ​​​റ​​​ ​​​എ​​​ന്നീ​​​ ​​​വി​​​സ്​​​മ​​​യ​​​ ​​​യാ​​​ത്ര​​​ക​​​ളും​​​ ​​​ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​വ​​​ള​​​രെ​​​ ​​​ചെ​​​ല​​​വ് ​​​കു​​​റ​​​ഞ്ഞ​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി​​​ ​​​ഒ​​​രു​​​ക്കി​​​യ​​​ ​​​മ​​​ൺ​റോ​​​ ​​​ ഐ​​​ല​​​ൻ​​​ഡ്,​​​ ​​​ആ​​​ല​​​പ്പി​​​​​​​ ​​​കു​​​ട്ട​​​നാ​​​ട്,​​​ ​​​കു​​​മ​​​ര​​​കം,​​​ ​​​സു​​​വ​​​ർ​​​ണ​​​തീ​​​രം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​യാ​​​ത്ര​​​ ​​​ പാ​ക്കേ​​​ജു​​​ക​​​ൾ​​​ ​​​ഇ​​​തി​നോ​​​ട​​​കം​​​ ​​​ജ​​​ന​​​ശ്ര​​​ദ്ധ​​​ ​​​ആ​​​ക​​​ർ​​​ഷി​​​ച്ചു​​​ ​​​ക​​​ഴി​​​ഞ്ഞു. കൂ​​​ടാ​​​തെ​​​ ​കേ​​​ന്ദ്ര,​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള​​​ ​എൽ.ടി.സി​​​ ​​​പാ​ക്കേ​​​ജു​​​ക​​​ളും​​​(​​​ഡ​​​ൽ​​​ഹി​​​​​​​ ​​​ആ​​​ഗ്ര​​​​​​​ ​​​ജ​​​യ്​​​​പൂ​​​ർ,​​​ ​​​ഷിം​​​ല​​​​​​​ ​​​കു​​​ളു​​​​​​​ ​​​മ​​​ണാ​​​ലി,​​​ ​​​ഡ​​​ൽ​​​ഹി​​​​​​​ ​​​ശ്രീ​​​ന​​​ഗ​​​ർ,​​​ ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ്,​​​ ​​​ബാം​​​ഗ്ലൂ​​​ർ​​​​​​​ ​​​മൈ​​​സൂ​​​ർ,​​​ ​ഗോ​​​വ,​​​ ​​​അ​​​മൃ​​​ത് ​​​സ​​​ർ,​​​ ​​​ആ​​​ൻ​​​ഡ​​​മാ​​​ൻ,​​​ ​​​ല​​​ക്ഷ​​​ദ്വീ​​​പ്,​​​ ​കോ​ളേ​​​ജ് ​​​സ്​​​​കൂ​​​ൾ​​​ ​​​ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് ​​​പ്ര​ത്യേ​​​ക​​​ ​​​പാ​ക്കേ​​​ജു​​​ക​​​ളും​​​ ​തേ​​​ക്ക​​​ടി​​​​​​​ ​​​മൂ​​​ന്നാ​​​ർ,​​​ ​​​വ​​​യ​​​നാ​​​ട്​​​​​​​​ ​​​വാ​​​ഗ​​​മ​​​ൺ,​​​ ​​​ഗ​​​വി,​​​ ​കോ​​​വ​​​ളം​​​ ​​​ക​​​ന്യാ​​​കു​​​മാ​​​രി​ ​എ​​​ന്നീ​​​ ​​​പാ​ക്കേ​​​ജു​​​ക​​​ളും​​​ ​​​ബാ​​​ലി,​​​ ​​​ദു​​​ബാ​​​യ്,​​​ ​​​താ​​​യ്​​​​​​​​ല​​​ൻ​​​ഡ്,​​​ ​​​സിം​​​ഗ​​​പ്പൂ​​​ർ​​​​​​​ ​​​മ​ലേ​​​ഷ്യ,​​​ ​​​റ​​​ഷ്യ​​​ ​​​കൂ​​​ടാ​​​തെ​​​ ​​​യൂ​റോ​​​പ്യ​​​ൻ​​​ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​വി​ദേ​​​ശ​​​ ​​​പാ​ക്കേ​​​ജു​​​ക​​​ളും​​​ ​​​ഉ​​​ചി​​​ത​​​മാ​​​യ​​​ ​​​സീ​​​സ​​​ണി​​​ൽ​​​ ​​​ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​ ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​ടൂ​​​ർ​​​ഫെ​​​ഡി​​​നെ​​​ ​​​പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചി​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​വി​​​വി​​​ധ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​ ​​​റെ​​​സി​​​ഡ​​​ൻ​​​സ് ​​​അ​സോ​​​സി​യേ​​​ഷ​​​നു​​​ക​​​ൾ,​​​ ​​​കു​​​ടും​​​ബ​​​ശ്രീ​​​ ​​​യൂ​​​ണി​​​റ്റു​​​ക​​​ൾ,​​​ ​​​ച​​​ർ​​​ച്ചു​​​ക​​​ൾ,​​​ ​​​ക്ല​​​ബു​​​ക​​​ൾ,​​​ ​​​ധ​​​ന​​​കാ​​​ര്യ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ,​​​ ​​​വി​​​വി​​​ധ​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ,​​​ ​കേ​​​ന്ദ്ര​​​ ​​​​​​​സം​​​സ്ഥാ​​​ന​​​ ​​​​​​​കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ,​​​ ​​​സ്​​​​കൂ​​​ൾ​–​​​ ​കോ​ളേ​​​ജ് ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​എ​​​ല്ലാ​​​ർ​​​വ​​​ർ​​​ക്കും​​​ ​​​ഈ​​​ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ​​​ ​​​ന​​​ന്ദി​​​ ​​​അ​​​റി​​​യി​​​ക്കു​​​ന്നു.​​​വി​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സൗ​​​ക​​​ര്യം​​​ ​​​ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് ​​​സു​​​പ്ര​​​ധാ​​​ന​​​ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​ൾ​ എ​​​ടു​​​ത്ത് ​​​ ടൂ​​​ർ​​​ഫെ​​​ഡി​​​ന്റെ​​​ ​​​വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ​​​ സ​​​ഹ​​​ക​​​ര​​​ണ,​​​ ടൂ​​​റി​​​സം, ​ദേ​​​വ​​​സ്വം​​​ ​​​വ​​​കു​​​പ്പ് ​​​മ​​​ന്ത്രി​​​ ​​​ശ്രീ.​​​ക​​​ട​​​കം​​​പ​​​ള്ളി​​​ ​​​സു​രേ​​​ന്ദ്ര​​​ൻ​​​ ​​​മാർഗനിർദ്ദേശം നൽകുന്നു. വേ​​​ളി​​​ ​​​മി​​​നി​യേ​​​ച്ച​​​ർ​​​ ​​​റെ​​​യി​​​ൽ​വേ,​​​ ​​​കൊ​​​ല്ലം​​​ ​​​ആ​​​ശ്ര​​​മം​​​ ​​​മി​​​നി​യേ​​​ച്ച​​​ർ​​​ ​​​റെ​​​യി​​​ൽ​വേ​​​ ,​​​ ​​​ഹ​​​രി​​​ഹ​​​ര​​​പു​​​രം​​​ ​​​ബാ​​​ക്ക് ​​​വാ​​​ട്ട​​​ർ,​​​ ​വേ​​​ൾ​​​ഡ് ​​​ഡ്രം​​​ ​​​ഫെ​​​സ്റ്റി​​​വ​​​ൽ,​​​ ​ഹോ​​​സ്​​​​പി​​​റ്റാ​​​ലി​​​റ്റി​​​ ​​​അ​​​ക്കാ​​​ഡ​​​മി,​​​ ​​​ ഇ​​​വ​​​ന്റ് ​​​മാ​നേ​​​ജ്​​​​​​​​മെ​​​ന്റ്,​​​ ​​​ഹൈ​​​ജി​​​നി​​​ക് ​കോ​​​ഫി​​​ ​ഷോ​​​പ്പ് ​​​ എ​​​ന്നി​​​വ​​​ ​കേ​​​ര​​​ള​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​ടൂ​​​റി​​​സം​​​ ​​​ഫെ​​​ഡ​റേ​​​ഷ​​​ന്റെ​​​ ​​​(​​​ ​​​ടൂ​​​ർ​​​ഫെ​​​ഡ്)​​​ ​​​ പ്രോ​​​ജ​​​ക്​​​​ടു​​​ക​​​ളാ​​​ണ്.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള​​​ ​​​ഈ​​​ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ​​​ ​​​ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ ​​​ടൂ​​​ർ​​​ ​​​പാ​ക്കേ​​​ജു​​​ക​​​ൾ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​സു​​​ര​​​ക്ഷി​​​ത​​​വും​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പൂ​​​ർ​​​വ​​​വും​​​ ​​​ന​​​ട​​​ത്തി​​​ ​​​വ​​​രു​​​ന്നു.​​​ ​​​ഈ​​​ ​​​യാ​​​ത്ര​​​ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ ​​​പ​​​ര​​​മാ​​​ധി​​​ ​​​ജ​​​ന​​​ങ്ങ​​​ൾ​​​ ​​​പ്ര​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ​​​ ​ചെ​യ​ർ​മാ​ൻ​ ​​​സി.​​​ ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ​​​ ​​​മാ​നേ​​​ജിം​​​ഗ് ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ ​​​ഷാ​​​ജി​​​ ​​​മാ​​​ധ​​​വ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.
കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ബ​​​ന്ധ​​​പ്പെ​ടേ​​​ണ്ട​​​ ​ഫോ​​​ൺ​​​ ​​​ന​​​മ്പ​​​ർ​:​​​ ​(0471​​​​​ 2724023​​​ ​/​ 2314023,​​​ 9495405075,​​​ 9495445075​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE