രണ്ടാം അണുപരീക്ഷണത്തിന്റെ തലവൻ?

Monday 24 December 2018 11:50 AM IST
a-p-j-abdul-kalam

1. രാഷ്ട്രീയ റൈഫിൾസ് രൂപീകരിച്ച വർഷം?
1990
2. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?
സശസ്ത്ര സീമാബൽ
3. സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ?
ഡി.പി.കോഹ്ലി
4. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി?
ഇന്റലിജൻസ് ബ്യൂറോ
5. എൻ.എസ്.ജിയുടെ ആപ്തവാക്യം?
സർവത്ര സർവോതം സുരക്ഷ
6. എൻ.സി.സി ദിനം?
നവംബർ 24
7. സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ രൂപീകൃതമായതെന്ന്?
1953
8. ഇന്ത്യയിൽ നിന്ന് ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത്?
സി.ബി.ഐ
9. സി.ബി.ഐ അക്കാഡമി സ്ഥിതി ചെയ്യുന്നത്?
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ
10. സി.ബി.ഐയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
ന്യൂഡൽഹി
11. ബി.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
12. സെൻട്രൽഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിതമായ വർഷം?
1968
13. എസ്.പി.ജി രൂപം കൊണ്ടത്?
1985
14. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
അപ്സര
15. ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഹോമി ജെ. ഭാഭ
16. 2007 ജനുവരിയിൽ ഇന്തോ യു.എസ് ആണവ കരാർ ഒപ്പുവച്ചവർ?
ജോർജ് ബുഷ്, മൻമോഹൻസിംഗ്
17. ഇന്ദിരാഗാന്ധി സെന്റർഫോർ അറ്റോമിക് റിസർച്ച് എന്ന് സ്ഥാപിതമായി?
1971
18. കാമിനി റിയാക്ടറിൽ വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനം?
യുറേനിയം 233
19. രണ്ടാം അണുപരീക്ഷണത്തിന്റെ തലവൻ?
ഡോ. എ.പി.ജെ. അബ്ദുൾകലാം
20. ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയ വർഷം?
1998 മേയ് 11

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE