ത​മി​ഴ്‌​നാ​ട്ടിൽ നി​ന്നു​ള്ള ആ​ദ്യ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്?

Friday 28 December 2018 2:40 PM IST
justice-p-sadasivam

1. ചു​വ​ന്ന ഗ്ര​ഹം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
ചൊ​വ്വ
2. റോ​മ​ക്കാ​രു​ടെ യു​ദ്ധ​ദേ​വ​ന്റെ പേ​ര് നൽ​കി​യി​രി​ക്കു​ന്ന​ത് ?
ചൊ​വ്വ
3. ക​റു​ത്ത ച​ന്ദ്രൻഎ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
ഫോ​ബോ​സ്
4. ചൊ​വ്വ​യി​ലു​ള്ള മ​ല​യി​ടു​ക്ക്?
വാ​ല​സ് മാ​രി​നെ​റി​സ്
5. ഇ​ന്ത്യ​യു​ടെ പ്ര​ഥമ ചൊ​വ്വാ പ​ര്യ​വേ​ക്ഷണ ദൗ​ത്യം?
മം​ഗൾ​യാൻ - 1
6. മം​ഗൾ​യാൻ വി​ക്ഷേ​പി​ച്ച​ത്?
2013 ന​വം​ബർ 5
7. മം​ഗൾ​യാൻ വി​ക്ഷേ​പണ കേ​ന്ദ്രം?
ശ്രീ​ഹ​രി​ക്കോ​ട്ട

8. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്നത നീ​തി​പീ​ഠം?

സു​പ്രീം​കോ​ട​തി

9. സു​പ്രീം​കോ​ട​തി​യു​ടെ ആ​സ്ഥാ​നം?
ന്യൂ​ഡൽ​ഹി
10. സു​പ്രീം​കോ​ട​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്നിൽ പ്ര​വർ​ത്തി​ച്ച ഗ​വർ​ണർ ജ​ന​റൽ?
വാ​റൻ ഹേ​സ്റ്റിം​ഗ്

11. കോർ​ട്ട് ഒ​ഫ് റെ​ക്കോ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
സു​പ്രീം​കോ​ട​തി
12. സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​ഡ്ജി?
ഫാ​ത്തി​മാ​ബീ​വി

13. സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രുംചീ​ഫ് ജ​സ്റ്റി​സു​മാ​രും രാ​ജി സ​മർ​പ്പി​ക്കു​ന്ന​ത്?
രാ​ഷ്ട്ര​പ​തി​ക്ക്
14. ലോ​ക്‌​സ​ഭ​യിൽ ഇം​പീ​ച്ച്‌​മെ​ന്റി​ന് വി​ധേ​യ​നായ ആ​ദ്യ സു​പ്രീം​കോ​ട​തി ജ​ഡ്ജി?
ജ​സ്റ്റി​സ് വി. രാ​മ​സ്വാ​മി

15. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യായ ആ​ദ്യ മ​ല​യാ​ളി?
പി. ഗോ​വി​ന്ദ​മേ​നോൻ
16. സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം?
31
17. ത​മി​ഴ്‌​നാ​ട്ടിൽ നി​ന്നു​ള്ള ആ​ദ്യ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്?
ജ​സ്റ്റ്സ് പി. സ​ദാ​ശി​വം
18. ആ​ക്ടിം​ഗ് രാ​ഷ്ട്ര​പ​തി​യായ ഏകസു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ?
ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള
19. ആ​ധു​നിക ഒ​ളി​മ്പി​ക്സി​ന്റെ പി​താ​വ്?
പി​യ​റി ഡി.​കു​ബർ​ട്ടിൻ

20. വ​നി​ത​കൾ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത ഒ​ളി​മ്പി​ക്സ്?
1900​ലെ പാ​രീ​സ് ഒ​ളി​മ്പി​ക്സ്

21. നാ​ല് ഗ്രാൻ​ഡ്‌​സ്ളാ​മും ഒ​ളി​മ്പി​ക്സ് സ്വർ​ണ​വും ഒ​രേ വർ​ഷം നേ​ടി ഗോൾ​ഡൻ സ്ളാം നേ​ടിയ ഏക ടെ​ന്നി​സ് താ​രം?
സ്റ്റെ​ഫി​ഗ്രാ​ഫ്
22. ഇ​ന്ത്യൻ ഒ​ളി​മ്പി​ക്സ് ടീ​മി​നെ ന​യി​ച്ച ആ​ദ്യ വ​നി​ത?
ഷൈ​നി വിൽ​സൺ
23. 2004 ഏ​തൻ​സ് ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യൻ ടീ​മി​നെ ന​യി​ച്ച​ത്?
അ​ഞ്ജു ബോ​ബി ജോർ​ജ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE