ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കൂ​ടു​തൽ വ​ന​പ്ര​ദേ​ശ​മു​ള്ള സം​സ്ഥാ​നം ഏ​ത്?

Tuesday 05 February 2019 3:22 PM IST
forest

1. നാ​വിക ക​ലാ​പം ന​ട​ന്ന​തെ​ന്ന്?
1946ൽ
2. സം​ഘ​കാ​ല​ത്തു​ള്ള സാ​ഹി​ത്യ​ര​ച​ന​കൾ ഏ​ത് ഭാ​ഷ​യി​ലാ​യി​രു​ന്നു?
ത​മി​ഴ്
3. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കൂ​ടു​തൽ വ​ന​പ്ര​ദേ​ശ​മു​ള്ള സം​സ്ഥാ​നം ഏ​ത്?
മ​ദ്ധ്യ​പ്ര​ദേ​ശ്
4. '​ദി വേ​സ്റ്റ് ലാൻ​ഡ്" ആ​രു​ടെ ര​ച​ന​യാ​ണ്?
ടി.​എ​സ്. ഇ​ലി​യ​ട്ട്
5. ജ​പ്പാ​ന്റെ ദേ​ശീയ വി​നോ​ദം ഏ​ത്?
ജൂ​ഡോ
6. എ​ണ്ണ​ത്തിൽ ഏ​റ്റ​വും വ​ലിയ ക​ര​സേന ഏ​ത് രാ​ജ്യ​ത്തി​ന്റേ​താ​ണ് ?
ചൈന
7. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ നേ​താ​ജി എ​ന്ന് സം​ബോ​ധന ചെ​യ്ത​താ​ര്?
ഗാ​ന്ധി​ജി
8. കേ​ര​ള​ത്തി​ന്റെ ഔ​ദ്യോ​ഗിക പു​ഷ്‌​പം ഏ​ത്?
ക​ണി​ക്കൊ​ന്ന
9. നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യൻ യൂ​ണി​യ​നിൽ ചേർ​ക്കാൻ സർ​ദാർ പ​ട്ടേ​ലി​നെ സ​ഹാ​യി​ച്ച മ​ല​യാ​ളി ആ​ര്?
വി.​പി. മേ​നോൻ
10. ഭൂ​മി​യിൽ ജീ​വ​ന​ടി​സ്ഥാ​ന​മായ മൂ​ല​കം ഏ​ത്?
കാർ​ബൺ
11. ബു​ദ്ധ​മ​ത​ക്കാ​രു​ടെ ഗ്ര​ന്ഥം ഏ​ത്?
ത്രി​പീ​ടിക
12. കേ​ര​ള​ത്തി​ന്റെ ഔ​ദ്യോ​ഗിക പ​ക്ഷി ഏ​ത്?
വേ​ഴാ​മ്പൽ
13. തി​രു​വി​താം​കൂർ രാ​ജാ​വു​മാ​യി ഇം​ഗ്ളീ​ഷ് ഈ​സ്റ്റി​ന്ത്യാ ക​മ്പ​നി ആ​ദ്യ ഉ​ട​മ്പ​ടി ഒ​പ്പുവ​ച്ച​തെ​ന്ന്?
1723ൽ
14. ആ​ധു​നിക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ് ആ​ര്?
ഹി​പ്പോ​ക്രാ​റ്റ​സ്
15. ഫ്ര​ഞ്ച് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി സ്ഥാ​പി​ച്ച​തെ​ന്ന്?
1664 എ.​ഡി
16. പാ​ണ്ഡ്യ​ന്മാ​രു​ടെ ത​ല​സ്ഥാ​നം ഏ​താ​യി​രു​ന്നു?
മ​ധുര
17. ബാ​ക്ടീ​രി​യോ​ള​ജി​യു​ടെ പി​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന​താ​ര് ?
റോ​ബർ​ട്ട് ഹു​ക്ക്
18. ഈ​ഴവ മെ​മ്മോ​റി​യ​ലി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​താ​ര്?
ഡോ. പ​ല്പു
19. കാർ​ബ​ണി​ന്റെ ഏ​റ്റ​വും ശു​ദ്ധ​രൂ​പം ഏ​ത്?
വ​ജ്രം
20. കു​ല​ശേ​ഖ​ര​ന്മാ​രു​ടെ ത​ല​സ്ഥാ​നം ഏ​ത്?
മ​ഹോ​ദ​യ​പു​രം
21. തി​രു​വി​താം​കൂ​റി​ലും തി​രു​-​കൊ​ച്ചി​യി​ലും കേ​ര​ള​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ദം വ​ഹി​ച്ച ഏക നേ​താ​വാ​ര്?
പ​ട്ടം താ​ണു​പി​ള്ള

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE