ആ​ര​വ​ല്ലി​യി​ലെ ഉ​യ​രം കൂ​ടിയ കൊ​ടു​മു​ടി?

Saturday 02 February 2019 6:04 PM IST
aravalli-mountain
aravalli mountain

1. മ​ഞ്ഞ​ളി​ന് നി​റം നൽ​കു​ന്ന​ത് ?
കുർ​ക്കു​മിൻ
2. മു​ടി​ക്കും ത്വ​ക്കി​നും നി​റം നൽ​കു​ന്ന​ത്?
മെ​ലാ​നിൻ
3. ഹ​രി​ത​ക​ത്തിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ലോ​ഹം?
മ​ഗ്നീ​ഷ്യം
4. ഹ​രി​ത​ക​മി​ല്ലാ​ത്ത ക​ര​യി​ലെ സ​സ്യം?
കൂൺ
5. ഹ​രി​ത​ക​മു​ള്ള വേ​രു​ള്ള സ​സ്യം?
അ​മൃ​ത​വ​ള്ളി
6. ഹ​രി​ത​ക​മു​ള്ള ജീ​വി?
യു​ഗ്ളീന
7. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പർ​വ​ത​നി​ര?
ആ​ര​വ​ല്ലി (​രാ​ജ​സ്ഥാൻ)
8. മൗ​ണ്ട് അ​ബു​വി​ലെ ദിൽ​വാര ക്ഷേ​ത്ര​ങ്ങൾ ഏ​തു മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
ജൈ​ന​മ​തം
9. ആ​ര​വ​ല്ലി​യി​ലെ ഉ​യ​രം കൂ​ടിയ കൊ​ടു​മു​ടി?
ഗു​രു ശി​ഖർ
10. പാ​മീർ പർ​വ​ത​ക്കെ​ട്ടിൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ത്‌​ഭ​വി​ച്ച പർ​വത നി​ര?
കാ​ര​ക്കോ​റം
11. മൗ​ണ്ട് കെ2 സ്ഥി​തി​ചെ​യ്യു​ന്ന​ത്?
പാ​ക് അ​ധി​നി​വേശ കാ​ശ്മീ​രിൽ
12. കേ​രള ന​വോ​ത്ഥാ​ന​ത്തി​ന്റെ പി​താ​വ്?
ശ്രീ​നാ​രാ​യ​ണ​ഗു​രു
13. ടാ​ഗോർ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ സ​ന്ദർ​ശി​ച്ച​ത്?
1922ൽ
14. ന​വോ​ത്ഥാ​ന​ത്തി​ന്റെ പി​താ​വ് ?
പെ​ട്രാർ​ക്ക്
15. ആ​ത്മീയ സഭ സ്ഥാ​പി​ച്ച​ത്?
1815ൽ രാ​ജാ​റാം മോ​ഹൻ​റോ​യ്
16. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടിയ അ​ണ​ക്കെ​ട്ട്?
ഹി​രാ​ക്കു​ഡ്
17. ഹി​രാ​ക്കു​ഡ് അ​ണ​ക്കെ​ട്ട് ഏ​തു ന​ദി​യി​ലാ​ണ്?
മ​ഹാ​ന​ദി
18. ബം​ഗാ​ളി​ന്റെ ദുഃ​ഖം?
ദാ​മോ​ദർ
19. മ​ഹാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള ഒ​രു പ​ട്ട​ണം?
ക​ട്ട​ക്ക്
20. മു​ഗൾ​രാ​ജ​വം​ശ​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നും നി​ര​ക്ഷ​ര​നു​മായ ഭ​ര​ണാ​ധി​കാ​രി?
അ​ക്ബർ
21. അ​ക്ബ​റി​ന്റെ യ​ഥാർ​ത്ഥ നാ​മം?
ജ​ലാ​ലു​ദ്ദീൻ മു​ഹ​മ്മ​ദ് അ​ക്ബർ
22. ഫ​ത്തേ​പൂർ സി​ക്രി എ​ന്ന ന​ഗ​രം പ​ണി​ക​ഴി​പ്പി​ച്ച​ത് ?
അ​ക്ബർ
23. ബു​ല​ന്ദ്ദർ​വാ​സ, ഇ​ബാ​ദ​ത്ത്‌​ഖാന എ​ന്നിവ പ​ണി​ക​ഴി​പ്പി​ച്ച​ത്?
അ​ക്ബർ
24. അ​ക്‌​ബ​റു​ടെ സൈ​നിക സ​മ്പ്ര​ദാ​യം?
മാൻ​സ​ബ്ദാ​രി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE