ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ സോ​ഷ്യൽ നെ​റ്റ്‌​വർ​ക്കിം​ഗ് സൈ​റ്റ് ?

Wednesday 02 January 2019 2:38 PM IST
facebook

1. ഉ​ദ​യ​സൂ​ര്യ​ന്റെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​സ്ഥാ​നം?
അ​രു​ണാ​ചൽ​പ്ര​ദേ​ശ്
2. വ​നി​ത​കൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തിൽ 50 % സം​വ​ര​ണം ഏർ​പ്പെ​ടു​ത്തിയ ആ​ദ്യ ഇ​ന്ത്യൻ സം​സ്ഥാ​നം ഏ​ത്?
ബി​ഹാർ
3. ന്യൂ​ഡൽ​ഹി​യിൽ ന​ട​ന്ന പ​ത്താ​മ​ത് കോ​മൺ​വെൽ​ത്ത് ഗെ​യിം​സി​ന് അ​വ​ത​രണ ഗാ​ന​മെ​ഴു​തി​യ​ത്?
എ.​ആർ. റ​ഹ്‌​മാൻ
4. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ സോ​ഷ്യൽ നെ​റ്റ്‌​വർ​ക്കിം​ഗ് സൈ​റ്റ് ?
ഫേ​സ്‌​ബു​ക്ക്
5. പ​ന്നി​പ്പ​നി​ക്കെ​തി​രെ ത​ദ്ദേ​ശീ​യ​മാ​യി പ്ര​തി​രോധ മ​രു​ന്ന് നിർ​മ്മി​ച്ച ഇ​ന്ത്യൻ ക​മ്പ​നി?
സൈ​ഡ​സ് കാ​ഡില
6. ഉ​റു​ദു​ ​പ​ണ്ഡി​ത​നാ​യി​രു​ന്ന​ ​ഇ​ന്ത്യൻ​രാ​ഷ്ട്ര​പ​തി​യാ​ര്?
ഡോ.​ ​സ​ക്കീർ​ ​ഹു​സൈൻ​ ​
7. ഇ​ന്ത്യ​യു​ടെ പർ​വത സം​സ്ഥാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
ഹി​മാ​ചൽ​പ്ര​ദേ​ശ്
8. കേ​ര​ള​ത്തിൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന വെ​റ്റ​റി​ന​റി സർ​വ​ക​ലാ​ശാ​ല?
പൂ​ക്കോ​ട് (​വ​യ​നാ​ട്)
9. ഇം​ഗ്ളീ​ഷ് വാ​ക്കി​ന്റെ സ്പെ​ല്ലിം​ഗ് പി​റ​കോ​ട്ടു പ​റ​ഞ്ഞ് ഗി​ന്ന​സിൽ സ്ഥാ​നം പി​ടി​ച്ച മ​ല​യാ​ളി?
ജോ​ബ്
10. കാ​ഴ്ച​യി​ല്ലാ​ത്ത​വർ​ക്ക് ഐ.​ടി​യി​ലു​ള്ള ക​ഴി​വ് വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി?
ഇൻ​സൈ​റ്റ്
11. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​തു വ​കു​പ്പാ​ണ് ധ​ന​കാ​ര്യ ക​മ്മി​ഷ​നെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​ത്?
ആർ​ട്ടി​ക്കിൾ 280
12. കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ പ​ട്ടി​ക​വർഗ ജി​ല്ലാ പ്ര​സി​ഡ​ന്റ്?
എം. ദേ​വ​കി
13. റ​സൂൽ പൂ​ക്കു​ട്ടി​യു​ടെ ആ​ത്മ​ക​ഥ?
ശ​ബ്ദ​താ​രാ​പ​ഥം
14. തേ​ക്ക​ടി ബോ​ട്ടു​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത്?
ജ​സ്റ്റി​സ് പ​രീ​തു​പി​ള്ള ക​മ്മി​ഷൻ
15. മൊ​ബൈൽ സാ​ങ്കേ​തി​ക​വി​ദ്യ​യായ 3 ജി സേ​വ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച കേ​ര​ള​ത്തി​ലെ ജി​ല്ല​കൾ?
കോ​ഴി​ക്കോ​ട്, ക​ണ്ണൂർ
16. വി​ശ​പ്പു​ര​ഹിത ന​ഗ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത് ഏ​ത് മെ​ഡി​ക്കൽ കോ​ളേ​ജി​ലാ​ണ്?
കോ​ഴി​ക്കോ​ട്
17. ഒ​റീസ അ​റി​യ​പ്പെ​ടു​ന്ന പേ​ര്?
ഒ​ഡീഷ
18. 2010ൽ വ്യോ​മാ​ഭ്യാസ പ്ര​ക​ട​ന​ത്തി​നി​ടെ ഹൈ​ദ​രാ​ബാ​ദിൽ ത​കർ​ന്നു​വീണ നാ​വി​ക​സേ​നാ​വി​മാ​നം?
കി​രൺ എം.​കെ - 2

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE