ലോ​ക​ത്തെ ആ​ദ്യ​ത്തെ ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മ​റാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ആ​രെ​യാ​ണ്?

Monday 11 February 2019 3:06 PM IST
lady-

1. മൈ​ക്രോ​സോ​ഫ്റ്റ് എ​ന്ന സോ​ഫ്‌​റ്റ്‌​വെ​യർ സ്ഥാ​പി​ച്ച​ത് ആ​ര്?
ബിൽ​ഗേ​റ്റ്സ്, പോൾ അ​ലൻ

2. ലി​ന​ക്സി​ന്റെ പ്ര​തീ​ക​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പെൻ​ഗ്വി​ന്റെ പേ​ര് ?
ട​ക്സ്

3. ലോ​ക​ത്തെ ആ​ദ്യ​ത്തെ ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മ​റാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ആ​രെ​യാ​ണ്?
ലേ​ഡി അ​ദാ ലൗ​വ് ലേ​സ്

4. മൈ​ക്രോ​സോ​ഫ്റ്റ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം 3.0 എ​ന്നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്?
1990

5. ക​മ്പ്യൂ​ട്ടർ വൈ​റ​സ് എ​ന്ന പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് ആ​ര്?
ഫ്രെ​ഡ് കോ​ഹെൻ

6. സ്വ​യം പെ​രു​കി ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മു​ക​ളിൽ ക​ട​ന്നു​ക​യ​റി അ​വ​യെ ന​ശി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക​യി​നം പ്രോ​ഗ്രാ​മു​കൾ ഏ​ത്?
ക​മ്പ്യൂ​ട്ടർ വൈ​റ​സ്

7. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ബൈ​ന​റി ഡി​ജി​റ്റൽ ക​മ്പ്യൂ​ട്ട​റായ Z1 നിർ​മ്മി​ച്ച ശാ​സ്ത്ര​ജ്ഞൻ ആ​ര്?
കോൺ​റാ​ഡ് സ്യ​സ്

8. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ ക​മ്പ്യൂ​ട്ടർ പു​റ​ത്തി​റ​ക്കിയ സ്ഥാ​പ​നം ഏ​ത്?
ഐ.​ബി.​എം

9. എ.​ടി.​എം എ​ന്ന​തി​ന്റെ പൂർണ രൂ​പം എ​ന്താ​ണ്?
ഓ​ട്ടോ​മേ​റ്റ​ഡ് ടെ​ല്ലർ മെ​ഷീൻ

10. എ.​ടി.​എ​മ്മി​ന്റെ ഉ​പ​ജ്ഞാ​താ​വ് ആ​ര്?
ജോൺ ഷെ​ഫേ​ഡ് ബാ​രൺ

11. സ്വ​ത​ന്ത്ര ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മായ ലി​ന​ക്സ് നിർ​മ്മി​ച്ച​താ​ര്?
ലി​ന​ക്സ് ടോൾ​വാൾ​ഡ്സ്

12. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റൽ ക​മ്പ്യൂ​ട്ടർ ഏ​ത്?
ഹാർ​വാർ​ഡ് മാർ​ക്ക് 1

13. ടൈ​ഡൽ പാർ​ക്ക് എ​ന്ന ഐ.​ടി പാർ​ക്ക് എ​വി​ടെ​യാ​ണ്?
ചെ​ന്നൈ

14. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഇ - ന്യൂ​സ് പേ​പ്പർ ഏ​ത്?
ന്യൂ​സ് പേ​പ്പർ ടു​ഡേ

15.​ഐ.​സി. ചി​പ്പ് ക​ണ്ടു​പി​ടി​ച്ച​താ​ര്?
ജാ​ക്ക് കിൽ​ബി

16. ആ​ദ്യ​ത്തെ മി​നി ക​മ്പ്യൂ​ട്ടർ ഏ​ത്?
പി.​ഡി.​പി - 8

17. ഡി​ജി​റ്റൽ എം​പ്ളോ​യ്‌​മെ​ന്റ് എ​ക്സ്‌​ചേ​ഞ്ച് ആ​രം​ഭി​ച്ച കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശം ഏ​ത്?
ല​ക്ഷ​ദ്വീ​പ്

18. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഓൺ​ലൈൻ ബാ​ങ്കിം​ഗ് സ്ഥാ​പ​നം?
എ​ച്ച്.​ഡി.​എ​ഫ്.​സി

19. ഐ.​ടി ആ​ക്ട് ഇ​ന്ത്യ​യിൽ നി​ല​വിൽ വ​ന്ന വർ​ഷം?
2000

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE