ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കാ​പ്പി ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​നം ഏ​ത്?

Monday 11 March 2019 3:23 PM IST
coffee-

1. കർ​ണാ​ട​ക​ത്തി​ലെ കു​ദ്ര​മു​ഖ് എ​ന്തി​ന്റെ ക​യ​റ്റു​മ​തി​ക്കു​വേ​ണ്ടി നിർ​മ്മി​ച്ച​താ​ണ്?
ഇ​രു​മ്പ​യി​ര്
2. സർ​ക്കാർ അ​ഞ്ചൽ എ​ന്ന പേ​രിൽ രാ​ജ്യ​ത്ത് ഒ​രു പോ​സ്റ്റൽ സർ​വീ​സ് ആ​രം​ഭി​ച്ച​താ​ര്?
ടി. മാ​ധ​വ​റാ​വു
3. തി​രു​വി​താം​കൂ​റി​ലെ അ​വ​സാ​ന​ത്തെ രാ​ജാ​വ് ആ​രാ​യി​രു​ന്നു?
ശ്രീ​ചി​ത്തിര തി​രു​നാൾ
4. സ്വീ​ഡ​ന്റെ ത​ല​സ്ഥാ​നം?
സ്റ്റോ​ക്ക് ഹോം
5. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ ക​ടൽ​ത്തീ​ര​മു​ള്ള സം​സ്ഥാ​നം?
ഗു​ജ​റാ​ത്ത്
6. ഹി​മാ​ല​യൻ ന​ദി​ക​ളിൽ ഏ​റ്റ​വും കൂ​ടു​തൽ ജ​ലം വ​ഹി​ക്കു​ന്ന ന​ദി?
ബ്ര​ഹ്മ​പു​ത്ര
7. കു​ഞ്ചൻ​ന​മ്പ്യാ​രു​ടെ ജ​ന്മ​സ്ഥ​ലം ഏ​ത്?
കി​ള്ളി​ക്കു​റി​ശ്ശി​മം​ഗ​ലം
8. മ​ല​യാ​ള​ത്തിൽ അ​ച്ച​ടി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ പു​സ്ത​ക​മായ സം​ക്ഷേപ വേ​ദാർ​ത്ഥം എ​ന്നാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്?
1772ൽ
9. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കാ​പ്പി ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​നം ഏ​ത്?
കർ​ണാ​ടക
10. ദ​ക്ഷി​ണ​ഗംഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദി?
കാ​വേ​രി
11. പു​ക​യി​ല​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​ഷ​പ​ദാർ​ത്ഥം?
നി​ക്കോ​ട്ടിൻ
12. അ​ബു എ​ബ്ര​ഹാം ഏ​ത് നി​ല​യി​ലാ​ണ് പ്ര​സി​ദ്ധ​നാ​യ​ത്?
കാർ​ട്ടൂ​ണി​സ്റ്റ്
13. ആ​ധു​നിക തി​രു​വി​താം​കൂ​റി​ന്റെ സു​വർ​ണ​കാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ആ​രു​ടെ ഭ​ര​ണ​കാ​ല​ഘ​ട്ട​മാ​ണ്?
സ്വാ​തി​തി​രു​നാൾ
14. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ പ​രു​ത്തി ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന​തെ​വി​ടെ?
മ​ഹാ​രാ​ഷ്ട്ര
15. ദി​ലീ​പ് ട്രോ​ഫി ഏ​ത് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
ക്രി​ക്ക​റ്റ്
16. പെ​രി​യാർ വ​ന്യ​ജീ​വി സ​ങ്കേ​തം എ​വി​ടെ​യാ​ണ്?
ഇ​ടു​ക്കി​യിൽ
17. സാർ​വിക ദാ​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ക്ത​ഗ്രൂ​പ്പേ​ത്?
ഒ ഗ്രൂ​പ്പ്
18. ബു​ഡാ​പെ​സ്റ്റ് ഏ​ത് ന​ദി​യു​ടെ തീ​ര​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
ഡാ​നൂ​ബ്, ഹം​ഗ​റി
19. '​മ​ത​മേ​താ​യാ​ലും മ​നു​ഷ്യൻ ന​ന്നാ​യാൽ മ​തി" എ​ന്നു പ്ര​ഖ്യാ​പി​ച്ച സാ​മൂ​ഹ്യ​പ​രി​ഷ്കർ​ത്താ​വ് ആ​ര്?
ശ്രീ​നാ​രാ​യ​ണ​ഗു​രു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE