അന്യസംസ്ഥാനത്ത് മുഖ്യമന്ത്രിയായ പാലക്കാട്ടുകാരൻ ആര്?

Thursday 27 December 2018 11:48 AM IST
m-g-ramachandran

1. ശുദ്ധലോഹം കൊണ്ടുണ്ടാക്കുന്ന ഒരു വസ്തു ഏത്?
വെള്ളിപ്പാദസരം
2. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന കാലം എത്ര?
21 ദിവസം
3. ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെ?
ഇന്ത്യയിൽ
4. അന്യസംസ്ഥാനത്ത് മുഖ്യമന്ത്രിയായ പാലക്കാട്ടുകാരൻ ആര്?
എം.ജി. രാമചന്ദ്രൻ
5. എയർഫോഴ്സ് ഫ്‌ളൈയിംഗ് കോളേജ് എവിടെ?
ജോഡ്പൂർ
6. സ്വന്തം പേരിൽ നാണയമിറക്കിയ കേരളീയ രാജാവ്?
വേണാട്ടിലെ രവിവർമ്മ കുലശേഖരൻ
7. ഏറ്റവും വലിയ നക്ഷത്രം ഏത്?
സിറിയസ്
8. എയർഫോഴ്സ് സ്‌കൂൾ എവിടെ?
താംബരം, ചെന്നൈ
9. ഖരപദാർത്ഥങ്ങൾ താപം സ്വീകരിക്കുന്നത് ഏത് പ്രക്രിയയിലൂടെയാണ് ?
ചാലനം വഴി
10. കേരളത്തിൽ ഏതു ജില്ലയിലാണ് കാന്തൻപാറ ജലപാത?
വയനാട്
11. ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണം ഏത്?
ഹൈഗ്രോമീറ്റർ
12. നോർത്തേൺ റൊഡേഷ്യയുടെ പുതിയ പേരെന്ത്?
സാംബിയ
13. ഏതു നിലയിലാണ് കേദാർനാഥ് പ്രസിദ്ധമായിട്ടുള്ളത്?
ഹിന്ദുക്കളുടെ പുണ്യസ്ഥലം
14. ശകവർഷത്തിലെ അവസാന മാസം?
ഫാൽഗുനം
15. ഏതു കായലിലാണ് നീണ്ടകര അഴി?
അഷ്ടമുടിക്കായലിൽ
16. ഏതു കിരണങ്ങളെയാണ് ഓസോൺ പാളികൾ തടഞ്ഞുനിറുത്തുന്നത്?
അൾട്രാവയലറ്റ്
17. ഇന്ത്യയുടെ ദേശീയ വിനോദം ഏത്?
ഹോക്കി
18.'ജനഗണമന' ചൊല്ലാൻ വേണ്ട സമയം എത്ര?
52 സെക്കൻഡ്
19. അമേരിക്കയുടെ ദേശീയ ചിഹ്നം ഏത്?
ഗോൾഡൻ റോഡ്
20. കംപൂച്ചിയായുടെ പുതിയ പേര് എന്ത്?
കംപോഡിയ
21. ബൾഗേറിയയുടെ തലസ്ഥാനം ഏത്?
സോഫിയ
22. ചാകര എന്ന പ്രതിഭാസം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് എവിടെ?
ആലപ്പുഴ തീരങ്ങളിൽ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE