വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​രെ?

Monday 04 March 2019 3:55 PM IST
hippocrates

1. കേ​ര​ള​ത്തെ​പ്പ​റ്റി പ​രാ​മർ​ശി​ക്കു​ന്ന ഏ​റ്റ​വും പ​ഴ​യ​കാല ഗ​ണ​നാ​ഗ്ര​ന്ഥം എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന​ത് ഏ​ത്?
കാർ​ത്യാ​യന വാർ​ത്തി​കം


2. ബ​ലി​ദാ​നം, പൂ​ജാ​വി​ധി എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന വേ​ദ​മേ​ത്?
യ​ജൂർ​വേ​ദം


3. ശ​ബ്ദ​താ​രാ​വ​ലി എ​ഴു​തി​യ​താ​രാ​ണ്?
ശ്രീ​ക​ണ്ഠേ​ശ്വ​രം പ​ത്മ​നാ​ഭ​പി​ള്ള


4. ക​ണ​രോ​ഗം ബാ​ധി​ക്കു​ന്ന​ത് ഏ​ത് അ​വ​യ​വ​ത്തെ​യാ​ണ്?
എ​ല്ല്


5. ച​രി​ത്ര​ത്തി​ന്റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
ഹെ​റ​ഡോ​ട്ട​സ്


6. അ​റ്റ്‌​ലാ​ന്റി​ക് സ​മു​ദ്ര​ത്തി​ന്റെ ഏ​റ്റ​വും ആ​ഴ​മേ​റിയ ഭാ​ഗം ഏ​ത്?
പ്യൂർ​ട്ടോ​റി​ക്കോ ട്ര​ഞ്ച്


7. സി​ക്കു​കാ​രു​ടെ തീർ​ത്ഥാ​ട​ന​കേ​ന്ദ്ര​മായ അ​മൃ​ത്‌​സർ എ​ന്ന വി​ശു​ദ്ധ​ന​ഗ​രം പ​ണി​ത​താ​രാ​ണ്?
ഗു​രു​രാ​മ​ദാ​സ്


8. കേ​ര​ള​ത്തിൽ ആ​ദ്യ​ത്തെ സം​സ്ഥാന അ​വാർ​ഡ് നേ​ടിയ ചി​ത്രം?
കു​മാ​ര​സം​ഭ​വം


9. വാ​സ്‌​കോ​ഡ​ഗാമ അ​ന്ത​രി​ച്ച​തെ​വി​ടെ?
കൊ​ച്ചി


10. മ​ഹാ​ഭാ​ര​തം ര​ചി​ച്ച​താ​രാ​ണ്?
വ്യാ​സൻ


11. ഇൻ​വാർ ലോ​ഹ​സ​ങ്ക​ര​ത്തി​ന്റെ ഘ​ട​ക​ങ്ങൾ ഏ​വ?
അ​യൺ, നി​ക്കൽ


12. ഇ​ന്ത്യ​യു​ടെ ഉ​ത്ത​ര​സ​മ​ത​ല​ങ്ങ​ളിൽ അ​നു​ഭ​വ​പ്പെ​ട്ടു​ന്ന ഈർ​പ്പ​ര​ഹി​ത​വും അ​ത്യ​ധി​കം ചൂ​ടേ​റി​യ​തു​മായ പ്രാ​ദേ​ശിക വാ​ത​ക​മാ​ണ്?
ലൂ


13. അ​ക്കി​ത്തം ആ​രു​ടെ തൂ​ലി​കാ​നാ​മ​മാ​ണ്?
അ​ച്ചു​തൻ ന​മ്പൂ​തി​രി


14. ബു​ദ്ധ​മ​ത​ക്കാർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഭാഷ ഏ​ത്?
പാ​ലി


15. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​രെ?
ഹി​പ്പോ​ക്രാ​റ്റ​സ്


16. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലിയ ജി​ല്ല?
പാ​ല​ക്കാ​ട്


17. ഇ. ഗോ​പി​നാ​ഥ് ഏ​ത് നി​ല​യി​ലാ​ണ് പ്ര​സി​ദ്ധ​നാ​യ​ത്?
നൃ​ത്ത​വി​ദ​ഗ്ദ്ധൻ


18. കേ​രള സം​സ്ഥാ​നം രൂ​പ​വ​ത്‌​ക​ര​ണ​ത്തി​ന് പ്ര​ധാ​നം എ​ന്തി​ന്റെ അ​ടി​സ്ഥാ​ന​മാ​യി​രു​ന്നു?
ഭാഷ


19. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ ഗോ​ത​മ്പ് ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന​തെ​വി​ടെ?
ഉ​ത്തർ​പ്ര​ദേ​ശ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE