സം​ഘ​കാ​ല​ത്ത് ആ​രാ​ധി​ച്ചി​രു​ന്ന പ്ര​ധാന ദൈ​വം ആ​രാ​യി​രു​ന്നു?

Saturday 09 February 2019 3:31 PM IST
murugan

1. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ ന​ദി ഏ​ത്?
ഗംഗ

2. '​അ​സ്‌​ത​മയസൂ​ര്യ​ന്റെ നാ​ട്" എ​ന്ന അ​പര നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന​ത് ആ​ര്?
ബ്രി​ട്ടൺ

3. ഏ​റ്റ​വും ബ​ല​മു​ള്ള പ്ര​കൃ​തി​ദ​ത്ത നാ​ര് ഏ​ത്?
സിൽ​ക്ക്

4. കോ​ല​ത്തി​രി രാ​ജാ​വ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന രാ​ജ്യം ഏ​ത്?
വ​ള്ളു​വ​നാ​ട്

5. സം​ഘ​കാ​ല​ത്ത് ആ​രാ​ധി​ച്ചി​രു​ന്ന പ്ര​ധാന ദൈ​വം ആ​രാ​യി​രു​ന്നു?
മു​രു​കൻ

6. ഏ​റ്റ​വും വ​ലിയ റി​പ്പ​ബ്ളി​ക് ഏ​ത്?
നൗ​റു

7. കി​ഴ​ക്കി​ന്റെ കാ​ശ്മീർ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ലം ഏ​ത്?
ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാർ

8.​ ​സ്വ​ത്തി​ന്മേ​ലു​ള്ള​ ​അ​വ​കാ​ശം​ ​മൗ​ലി​കാ​വ​കാ​ശ​ത്തിൽ​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്ത​ ​വർ​ഷം?
1978

9. സൂർ വം​ശ​ത്തി​ലെ അ​വ​സാന രാ​ജാ​വാ​യി​രു​ന്നു?
സി​ക്ക​ന്ദർ​ഷാ

10. കേ​രള കാർ​ഷിക സർ​വ​ക​ലാ​ശാ​ല​യു​ടെ പ്രോ​ചാൻ​സി​ലർ ആ​ര്?
കൃ​ഷി​മ​ന്ത്രി

11. സ​മ്പൂർണ സാ​ക്ഷ​രത നേ​ടിയ ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ട്ട​ണം ഏ​ത്?
കോ​ട്ട​യം

12.​ ആ​രു​ടെ കാ​ല​ത്താ​ണ് മം​ഗോൻ നേ​താ​വ് ചെം​ഗീ​സ്‌​‌​ഖാൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ?
ഇൽ​ത്തു​മി​ഷ്

13. ഇ​ന്തോ​നേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​വും നാ​ണ​യ​വും ഏ​ത്?
ജ​ക്കാർ​ത്ത, റു​പ്യ

14. ഏ​റ്റ​വും ത​ണു​ത്ത മ​രു​ഭൂ​മി എ​ന്ന​റി​യ​പ്പെ​ടു​ന്ന​തേ​ത്?
ഗോ​ബി

15. '​വ​രിക വ​രിക സ​ഹ​ജ​രേ" എ​ന്ന് തു​ട​ങ്ങു​ന്ന സ്വാ​ത​ന്ത്ര്യ സ​മര ഗീ​ത​ത്തി​ന്റെ കർ​ത്താ​വ് ആ​ര്?
അം​ശി നാ​രാ​യ​ണ​പി​ള്ള

16. ഇ​ന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്‌​മെ​ന്റ് കേ​ര​ള​ത്തിൽ എ​വി​ടെ​യാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
കോ​ഴി​ക്കോ​ട്

17. സി​ന്ധു ന​ദീ​തട സം​സ്കാ​ര​വു​മാ​യി വ്യാ​പാര ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സം​സ്കാ​ര​മേ​ത്?
സു​മേ​റി​യൻ

18. കേ​ര​ള​ത്തി​ലെ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നൽ​കു​ന്ന ബ​ഹു​മ​തി ഏ​ത്?
സ്വ​രാ​ജ് ട്രോ​ഫി

19. ആ​ധു​നിക കേ​ര​ള​ത്തി​ന്റെ ന​വോ​ത്ഥാന നാ​യ​കൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര് ?
ശ്രീ​നാ​രാ​യ​ണ​ഗു​രു

20. കേ​ര​ള​ത്തി​ന്റെ അ​ശോ​കൻ എ​ന്ന് ച​രി​ത്ര​കാ​രൻ​മാർ വി​ശേ​ഷി​പ്പി​ച്ച​ത് ആ​രെ?
വ​ര​ഗു​ണൻ

21. ഇ​സ്ളാം മ​തം സ്വാ​ധീ​നം ചെ​ലു​ത്തിയ ഭ​ക്തി​പ്ര​സ്ഥാന സ​ന്യാ​സി​യാ​ണ്?
നാ​മ​ദേ​വൻ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE