ലോ​ക​ത്തി​ലെ ഏ​റ്റ​വും പു​രാ​തന സാ​ഹി​ത്യ​പ​ര​മായ ഗ്ര​ന്ഥ​മേ​ത്?

Friday 08 March 2019 3:15 PM IST
rig-veda

1. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ അ​ഭ്യ​സ്ത​വി​ദ്യ​രായ സ്ത്രീ​ക​ളു​ള്ള സം​സ്ഥാ​നം?
കേ​ര​ളം
2. സെൻ​സ​സ് ഏ​ത് ലി​സ്റ്റിൽ​പ്പെ​ടു​ന്ന​താ​ണ്?
യൂ​ണി​യൻ ലി​സ്റ്റിൽ
3. ക​സ്റ്റം​സ് ദി​നം എ​ന്നാ​ണ്?
ജ​നു​വ​രി 26
4. പോ​രാ പോ​രാ നാ​ളിൽ നാ​ളിൽ ... എ​ന്നു തു​ട​ങ്ങു​ന്ന ദേ​ശ​സ്നേഹ ക​വിത ര​ചി​ച്ച​താ​രാ​ണ്?
വ​ള്ള​ത്തോൾ
5. ഈ​സ്റ്റേൺ ജ​ന​റൽ ക​മാ​ന്റ് എ​വി​ടെ​യാ​ണ്?
വി​ശാ​ഖ​പ​ട്ട​ണം
6. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ മ​ല​യാ​ളി?
സർ​ദാർ കെ.​എം. പ​ണി​ക്കർ
7. ഇ​ന്ത്യ​യിൽ യ​ഥാർ​ത്ഥ അ​ധി​കാ​ര​ങ്ങൾ നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്ന​ത് ആ​രി​ലാ​ണ്?
പ്ര​ധാ​ന​മ​ന്ത്രി​യിൽ
8. പാ​റ​പ്പു​റം ആ​രു​ടെ തൂ​ലി​കാ​നാ​മ​മാ​ണ്?
കെ.​ഇ. മ​ത്താ​യി
9. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലിയ ഡാം ഏ​ത് ?
മ​ല​മ്പുഴ
10. ഹോ​മർ ആ​രാ​യി​രു​ന്നു?
സു​പ്ര​സി​ദ്ധ ഗ്രീ​ക്ക് ക​വി
11. ലോ​ക​ത്തി​ലെ ഏ​റ്റ​വും പു​രാ​തന സാ​ഹി​ത്യ​പ​ര​മായ ഗ്ര​ന്ഥ​മേ​ത്?
ഋ​ഗ്വേ​ദം
12. മ​ല​യാള അ​ക്ഷ​ര​മാ​ല​യി​ലെ വ്യ​ഞ്ജ​നാ​ക്ഷ​ര​ങ്ങ​ളു​ടെ എ​ണ്ണം എ​ത്ര?
36
13. ഒ​രു പ്രാ​വ​ശ്യം ഭൗ​തി​ക​ത്തി​നും മ​റ്റൊ​രി​ക്കൽ ര​സ​ത​ന്ത്ര​ത്തി​നും നൊ​ബേൽ സ​മ്മാ​നം നേ​ടിയ വ​നി​ത?
മാ​ഡം​ക്യൂ​റി
14. റേ​ഡി​യോ ആ​ക്ടി​വി​റ്റി​യു​ടെ യൂ​ണി​റ്റ്?
ക്യൂ​റി
15. നി​യ​ന്ത്ര​ണം ചെ​യ്ത ന്യൂ​ക്ളി​യർ ഫി​ഷൻ​മൂ​ലം ആ​ണ​വോർ​ജ്ജം നിർ​മ്മി​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​നം?
ന്യൂ​ക്ളി​യർ റി​യാ​ക്ടർ
16. തു​ടർ​ച്ച​യാ​യി ന​ട​ക്കു​ന്ന ന്യൂ​ക്ളി​യർ ഫി​ഷൻ പ്ര​വർ​ത്ത​നം?
ചെ​യിൻ റി​യാ​ക്ഷൻ
17. ഭാ​രം കൂ​ടിയ ആ​റ്റ​ത്തി​ലെ ന്യൂ​ക്ളി​യ​സി​ന്റെ വി​ഭ​ജ​ന​വും ഊർ​ജ്ജം സ്വ​ത​ന്ത്ര​മാ​ക്ക​ലു​മാ​ണ്?
ന്യൂ​ക്ളി​യർ ഫി​ഷൻ
18. ദൂ​രെ​യു​ള്ള വ​സ്തു​ക്ക​ളെ അ​ടു​ത്തു കാ​ണു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം?
ടെ​ലി​സ്‌​കോ​പ്പ്
19. സൂ​ക്ഷ്മ​വ​സ്തു​ക്ക​ളെ വ​ലു​താ​യി കാ​ണി​ക്കു​ന്ന ഉ​പ​ക​ര​ണം?
മൈ​ക്രോ​സ്കോ​പ്പ്
20. അ​ന്തർ​വാ​ഹി​നി​യി​ലി​രു​ന്ന് ജ​ലോ​പ​രി​ത​ല​ത്തി​ലു​ള്ള കാ​ഴ്ച കാ​ണു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം?
പെ​രി​സ്കോ​പ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE