ആദ്യമായി ട്രാവലേഴ്സ് ചെക്ക് പുറപ്പെടുവിച്ച ബാങ്ക് ?

Friday 09 November 2018 12:28 PM IST
the-american-express

1.നിർബന്ധിത മതംമാറ്റം നിരോധിച്ച ആദ്യഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
2. ലോകത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത് ?
വത്തിക്കാൻ
3. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
ഓസ്‌ട്രേലിയ
4. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്?
ജാവ
5. ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്?
യമൻ
6. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം ഏത്?
നൈജീരിയ
7. ലോകജനസംഖ്യാവർഷമായി യു.എൻ. ആചരിച്ചത്?
1974
8. ഇന്ത്യൻ ജനസംഖ്യ 100 കോടിയാക്കി പിറന്ന കുട്ടിക്ക് നൽകിയ പേര്?
ആസ്ത
9. ലോകജനസംഖ്യ 6 ബില്യൻ കടന്ന ദിവസം?
1999 ഒക്ടോബർ 12
10. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
ഡെമോഗ്രഫി
11. ആയുർദൈർഘ്യത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യം?
സ്വാസിലാന്റ്
12. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?
65.4 വയസ്
13. ജപ്പാനിൽ ആയുർദൈർഘ്യം കൂടുതലുള്ളത്?
വനിതകൾക്ക്
14. ആയുർദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
15. ബിൽ ഒഫ് എക്സ്‌ചേഞ്ചുകൾ സ്വീകരിക്കുകയും ലോണുകൾ, സെക്യൂരിറ്റികൾ എന്നിവ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ബാങ്കുകൾ?
മർച്ചന്റ് ബാങ്കുകൾ
16. പലിശ ഈടാക്കുകയോ നൽകുകയോ ചെയ്യാത്ത ബാങ്കിംഗ് സമ്പ്രദായമാണ്?
ഇസ്ളാമിക് ബാങ്കിംഗ്
17. ബാങ്കുകൾ പരസ്പരം വായ്പകൾ കൊടുക്കുകയും വാങ്ങിക്കുകയും ചെയ്യുന്ന ധനവിപണി?
ഇന്റർ ബാങ്ക് മാർക്കറ്റ്
18. ആദ്യമായി ട്രാവലേഴ്സ് ചെക്ക് പുറപ്പെടുവിച്ച ബാങ്ക് ?
ദി അമേരിക്കൻ എക്സ്പ്രസ്
19. ഫെഡറൽ റിസർവ് സിസ്റ്റം ഏത് രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് സംവിധാനമാണ്?
യു.എസ്.എ
20. ആദ്യമായി ഗോൾഡ് സ്റ്റാൻഡേർഡ് സ്വീകരിച്ച രാജ്യം?
ബ്രിട്ടൻ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE