മൊ​ത്തം വ​രു​മാ​ന​ത്തി​ന്റെ കൂ​ടു​തൽ ശ​ത​മാ​ന​വും നി​കു​തി​യിൽ നി​ന്നു ല​ഭി​ക്കു​ന്ന രാ​ജ്യം?

Friday 04 January 2019 3:01 PM IST

sweeden

1. '​റു​പി​യാ" എ​ന്ന നാ​ണ​യം ആ​ദ്യ​മാ​യി പു​റ​ത്തു​വ​ന്ന​ത് ആ​രു​ടെ കാ​ല​ത്താ​ണ്?
ഷെർ​ഷാ​സൂ​രി


2. രൂ​പാ നാ​ണ​യം ആ​ദ്യ​മാ​യി അ​ച്ച​ടി​ച്ചി​റ​ക്കിയ വർ​ഷം?
1542


3. ക​റൻ​സി ക​ട​ലാ​സു​കൾ നിർ​മ്മി​ക്കു​ന്ന​ത്?
സെ​ക്യൂ​രി​റ്റി പ്രി​ന്റിം​ഗ് പ്ര​സ് ഹോ​ഷം​ഗാ​ബാ​ദ്


4. ക​റൻ​സി നോ​ട്ടു​ക​ളിൽ എ​ത്ര ഭാ​ഷ​ക​ളി​ലാ​ണ് മൂ​ല്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്?
17 ഭാ​ഷ​ക​ളിൽ


5. ദ​ശാംശ നാ​ണ​യ​സ​മ്പ്ര​ദാ​യം ഇ​ന്ത്യ​യിൽ ന​ട​പ്പി​ലാ​ക്കി​യ​ത്?
1957 ഏ​പ്രിൽ


6. നി​കു​തി​യെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ വ​കു​പ്പ്?
256


7. ഇ​ന്ത്യ​യിൽ ആ​ദായ നി​കു​തി നി​യ​മം നി​ല​വിൽ വ​ന്ന​ത്?
1962 ഏ​പ്രിൽ 1


8. ഗ​വൺ​മെ​ന്റി​ന്റെ മു​ഖ്യ വ​രു​മാന മാർ​ഗം?
നി​കു​തി​കൾ


9. പ്ര​ത്യ​ക്ഷ - പ​രോ​ക്ഷ നി​കു​തി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച ക​മ്മി​ഷൻ?
ഡോ. വി​ജ​യ് കെൽ​ക്കർ ക​മ്മി​റ്റി


10. നി​കു​തി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാൻ സ്വ​ത​ന്ത്ര ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി ക​മ്മി​ഷ​നെ നി​യ​മി​ച്ച​ത്?
1954ൽ


11. കേ​ന്ദ്ര സർ​ക്കാ​രി​ന്റെ പ്ര​ധാന വ​രു​മാന മാർ​ഗ​മായ നി​കു​തി?
എ​ക്സൈ​സ് തീ​രുവ


12. ഒ​ക്ട്രോ​യി നി​കു​തി ഏർ​പ്പെ​ടു​ത്തു​ന്ന​ത്?
ന​ഗ​ര​സഭ


13. ഒ​രാ​ളു​ടെ മേൽ ചു​മ​ത്തു​ന്ന നി​കു​തി ഭാ​ഗി​ക​മാ​യോ പൂർ​ണ​മാ​യോ മ​റ്റൊ​രാൾ നൽ​കേ​ണ്ടി​വ​രു​ന്ന​ത്?
പ​രോ​ക്ഷ നി​കു​തി


14. പ​രോ​ക്ഷ നി​കു​തി​ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണ്?
എ​ക്സൈ​സ് തീ​രുവ


15. ഇ​ഷ്ട​ദാ​നം സ​മ്മാ​നം എ​ന്നി​വ​യ്ക്ക് ചു​മ​ത്തു​ന്ന​ത്?
ഗി​ഫ്‌​റ്റ് ടാ​ക്സ്


16. 1860​-​ലെ ഇ​ന്ത്യൻ ഇൻ​കം​ടാ​ക്സ് നി​യ​മം ആ​സൂ​ത്ര​ണം ചെ​യ്ത​ത്?
ജെ​യിം​സ് വിൽ​സൺ


17. പാ​ലം, റോ​ഡ് എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നൽ​കേ​ണ്ടി​വ​രു​ന്ന നി​കു​തി?
ടോൾ


18. രാ​ജ്യ​ത്തി​ന്റെ മൊ​ത്തം വ​രു​മാ​ന​ത്തി​ന്റെ കൂ​ടു​തൽ ശ​ത​മാ​ന​വും നി​കു​തി​യിൽ നി​ന്നും ല​ഭി​ക്കു​ന്ന രാ​ജ്യം?
സ്വീ​ഡൻ


19. വാ​റ്റ് ന​ട​പ്പി​ലാ​ക്കിയ ര​ണ്ടാ​മ​ത്തെ രാ​ജ്യം?
ബ്ര​സീൽ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE