പൊ​ലീ​സ് എ​ന്ന വാ​ക്ക് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച രാ​ജ്യം?

Tuesday 08 January 2019 2:52 PM IST
police

1. പൊ​ലീ​സ് എ​ന്ന വാ​ക്ക് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച രാ​ജ്യം?
ഇം​ഗ്ള​ണ്ട്
2. ജ​പ്പാ​ന്റെ ര​ഹ​സ്യ​പൊ​ലീ​സി​ന്റെ പേ​ര് ?
കെൻ​പെ​യ്‌​താ​യ്
3. ഇം​ഗ്ള​ണ്ടി​ലെ പൊ​ലീ​സ് സേ​ന​യു​ടെ പേ​ര് ?
ചാർ​ളി​ബോ​ബീ​സ്
4. യൂ​റോ​പ്യൻ യൂ​ണി​യ​ന്റെ ക്രി​മി​നൽ ഇ​ന്റ​ലി​ജ​ന്റ്സ് ഏ​ജൻ​സി​യു​ടെ പേ​ര് ?
യൂ​റോ​പോൾ
5. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ ഐ.​പി.​എ​സ് ഓ​ഫീ​സർ?
ആർ. ശ്രീ​ലേഖ
6. ലോ​ക​ത്ത് ആ​ദ്യ​മാ​യി വ​നി​താ പൊ​ലീ​സി​നെ നി​യ​മി​ക്കു​ന്ന​ത്?
അ​മേ​രി​ക്ക​യിൽ
7. ചൈ​ന​യു​ടെ ദേ​ശീയ പൊ​ലീ​സ് എ​ന്തു​പേ​രി​ല​റി​യ​പ്പെ​ടു​ന്നു?
പീ​പ്പിൾ​സ് പൊ​ലീ​സ്
8. ക​ള്ളം പ​റ​യു​ന്ന​ത് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന്റെ പേ​ര്?
പോ​ളി​ഗ്രാ​ഫ്
9. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി?
വി.​ആർ. കൃ​ഷ്ണ​യ്യർ
10. ഇ​ന്ത്യൻ പീ​നൽ കോ​ഡിൽ എ​ത്ര വ​കു​പ്പു​കൾ ഉ​ണ്ട്?
511
11. കേ​ര​ള​ത്തിൽ സി.​ബി.​ഐ​യു​ടെ ആ​സ്ഥാ​നം?
കൊ​ച്ചി
12. ഇ​ന്ത്യ​യി​ലെ സെ​ല്ലു​ലർ ജ​യിൽ എ​വി​ടെ​യാ​ണ്?
പോർ​ട്ട് ബ്ളെ​യർ
13. ഇ​ന്ത്യ​യിൽ ആൾ ഇ​ന്ത്യ പൊ​ലീ​സ് മെ​മ്മോ​റി​യൽ എ​വി​ടെ​യാ​ണ്?
ഡൽ​ഹി​യിൽ
14. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫിം​ഗർ പ്രി​ന്റ് ബ്യൂ​റോ എ​വി​ടെ​യാ​ണ്?
കൊൽ​ക്ക​ത്ത​യിൽ
15. കേ​രള പൊ​ലീ​സി​ന്റെ ആ​പ്ത​വാ​ക്യം?
മൃ​ദു​ഭാ​വേ ദൃ​ഢ​കൃ​ത്യേ
16. പൊ​ലീ​സി​ന്റെ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷൻ നെ​റ്റ്‌​വർ​ക്കി​ന്റെ പേ​ര്?
പോൾ​നെ​റ്റ്
17. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പൊ​ലീ​സ് സേ​ന​യു​ള്ള​ത് ഏ​തു സം​സ്ഥാ​ന​ത്താ​ണ്?
ഉ​ത്തർ​പ്ര​ദേ​ശ്
18. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡി.​ജി.​പി?
ടി. അ​ന​ന്ത​ശ​ങ്ക​ര​യ്യർ
19. ജ​യിൽ പ​രി​ഷ്ക​ര​ണ​ങ്ങൾ​ക്കാ​യി നി​യോ​ഗി​ച്ച ക​മ്മി​ഷൻ?
ഉ​ദ​യ​ഭാ​നു ക​മ്മി​ഷൻ
20. കേ​രള പൊ​ലീ​സ് അ​ക്കാ​ഡ​മി എ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു?
രാ​മ​വർ​മ്മ​പു​രം, തൃ​ശൂർ
21. സ്‌പെ​ഷ്യൽ ആം​ഡ് പൊ​ലീ​സി​ന്റെ ആ​സ്ഥാ​നം കേ​ര​ള​ത്തിൽ എ​വി​ടെ​യാ​ണ്?
തി​രു​വ​ന​ന്ത​പു​രം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE