ലോകാരോഗ്യദിനം?

Monday 31 December 2018 11:38 AM IST
world-health-day

1. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര
2. ഇന്ത്യയിലെ ഏറ്റവും വലിയ നദി?
ഗംഗ
3. ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണ്?
എക്കൽ മണ്ണ്
4. ഇന്ത്യയിൽ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണ്?
എക്കൽമണ്ണ്
5.ഗ്രാമീണ മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന പ്രധാനമന്ത്രിയുടെ ഗ്രാമസാക്യോജന നിലവിൽ വന്ന വർഷം ഏതാണ്?
2000 ഡിസംബർ 5
6. ലോക ഡയബറ്റിക് ദിനം?
നവംബർ 14
7. പ്രധാനമന്ത്രിയുടെ ഗ്രാമോദയ യോജന നിലവിൽ വന്ന വർഷം?
2001
8. തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്ന പദ്ധതിയായ നെഹ്രു റോസ്ഗാർയോജന ആരംഭിച്ചത്?
1989
9. ഐക്യരാഷ്ട്രസഭ 'വൃദ്ധരുടെ അന്താരാഷ്ട്ര വർഷ'മായി തിരഞ്ഞെടുത്ത വർഷം?
1999
10. ലോകാരോഗ്യദിനം?
ഏപ്രിൽ 7
11. 2005ൽ ആദ്യമായി ചിക്കുൻഗുനിയ രോഗം കാണപ്പെട്ട നഗരം ഏത്?
കൊൽക്കത്ത
12. ദേശീയ സ്‌കൂൾ സുരക്ഷാദിനം?
ജൂലായ് 16
13. എംപ്‌ളോയ്‌മെന്റ് അഷ്വറൻസ് സ്‌കീം നിലവിൽ വന്ന വർഷം?
1993 ഒക്ടോബർ 2
14. ദേശീയ ക്ഷയരോഗ നിവാരണയജ്ഞം ആരംഭിച്ച വർഷം?
1962
15. ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ നിലവിൽ വരുവാൻ കാരണമായ ഫാർമസി ആക്ട് നിലവിൽ വന്ന വർഷം
1948
16. ദേശീയ സാക്ഷരതാ മിഷൻ നിലവിൽ വന്ന വർഷം?
1988
17. നാഷണൽ ഹ്യുമൻ റിസോഴ്സ് ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ച വർഷം?
1994
18. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ സ്ഥാപിതമാകുവാൻ കാരണമായ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിലവിൽ വന്ന വർഷം?
1933

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE