SignIn
Kerala Kaumudi Online
Thursday, 25 April 2024 6.43 PM IST

ട്രംപിന്റെ ഭരണകാലം പുസ്തകമാക്കാൻ മരുമകൻ

jared-kushner

വാ​ഷിം​ഗ്ട​ൺ​:​ ​മു​ൻ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​ഭ​ര​ണ​കാ​ല​ത്തെ​ക്കു​റി​ച്ച് ​മ​രു​മ​ക​ൻ​ ​ജെ​റാ​ഡ് ​കു​ഷ്ന​ർ​ ​പു​സ്ത​കം​ ​ര​ചി​ക്കു​ന്നു.​
ഹാ​ർ​പി​ൻ​ ​കോ​ളി​ൻ​സി​ന്റെ​ ​അ​നു​ബ​ന്ധ​ ​പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​മാ​യ​ ​ബ്രോ​ഡ്​​സൈ​ഡ്​​ ​ബു​ക്​​സു​മാ​യി​ ​കു​ഷ്ന​ർ​ ​ക​രാ​ർ​ ​ഒ​പ്പി​ട്ടു​​.​ ​ക​രാ​ർ​ ​തു​ക​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ട്രം​പി​ന്റെ​ ​മ​ക​ൾ​ ​ഇ​വാ​ൻ​ക​യു​ടെ​ ​ഭ​ർ​ത്താ​വാ​ണ് ​​​ 40​ ​കാ​ര​നാ​യ​ ​കു​ഷ്​​ന​ർ.​ ​ട്രം​പി​ന്റെ​ ​ഉ​പ​ദേ​ശ​ക​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JARED KUSHNER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.