ചാരുംമൂട്. വെട്ടിക്കോട് പാടശേഖര സമിതി, ചുനക്കര കൃഷി ഭവനുമായി ചേർന്ന് 55 ഏക്കറിൽ കൃഷി ചെയ്ത നെൽകൃഷി വിളവെടുപ്പ് നടത്തി.
എം എസ് അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. അഡ്വ കെ ആർ അനിൽ കുമാർ. രഞ്ജിത് കരിമുളയ്ക്കൽ,വിജയകുമാരി കൃഷി ഓഫിസർ സരിത, കാർഷികകർമ്മസമതി സെക്രട്ടറി ശശിധരൻ പിള്ള, രതീഷ് കുമാർ കൈലാസം.
പാടശേഖര സമിതി പ്രസിഡന്റ് തുളസിധരൻ പിള്ള, മനേഷ്കുമാർ,എസ് മധുകുമാർ,കല്യാണ പണിക്കർ, വി.ആർ.സോമൻ,
റജി സാമൂവൽ, സോമൻ, വിജയൻ, എൻ ചന്ദ്രശേഖരൻ, സുധാ ദേവി , സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |