SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.51 PM IST

കർഷകരക്ഷാ യാത്രയ്ക്ക് സ്വീകരണം

s
അഖിലേന്ത്യ കിസാൻ സഭയുടെ കർഷക രക്ഷായാത്രയ്ക്ക് കോമളപുരം റോഡ് മുക്കിൽ നൽകിയ സ്വീകരണം

മുഹമ്മ : അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ വി.ചാമുണ്ണി നയിക്കുന്ന കർഷകരക്ഷാ യാത്രയ്ക്ക് കോമളപുരം റോഡ് മുക്കിൽ സ്വീകരണം നൽകി. പി. ജി. സുനിൽ കുമാർ അദ്ധ്യക്ഷനായി. സി പി ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ജി. കൃഷ്ണപ്രസാദ് മികച്ച കർഷകരെ ആദരിച്ചു. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ദീപ്തി അജയകുമാർ മേഖല തലത്തിലുള്ള കർഷകരെ ആദരിച്ചു. പി. അവിനാശ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കിസാൻ സഭ ആലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി. ആർ . ദാസൻ , പി. ജി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.