SignIn
Kerala Kaumudi Online
Friday, 19 April 2024 11.35 AM IST

എ.ഷൗക്കത്തിന് അവാർഡ്

s
എ.ഷൗക്കത്തിനു രോട്ടറി ക്ലബ്ബ് ഓഫ് ആലപ്പീ നൽകിയവൊക്കേഷണൽ സർവ്വീസ് എക്സലൻസ് അവാർഡ്

ആലപ്പുഴ:സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ജില്ലാ സെക്രട്ടറി പത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട് പിന്നിടുകയും ചെയ്ത എ.ഷൗക്കത്തിനെ റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി വൊക്കേഷണൽ സർവ്വീസ് എക്സലൻസ് അവാർഡ് 2023 നൽകി ആദരിച്ചു.ആലപ്പി അഷറഫ് അവാർഡ് സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി പ്രസിഡന്റ്‌ ജോസ് ആറാത്തംപള്ളി പൊന്നാടയണിയിച്ചു. എസ്.സുബ്രഹ്മണ്യ അയ്യർ, കെ.ജി.ഗിരീശൻ,ടോമി ഈപ്പൻ,ആന്റണിമ ലയിൽ, സാജൻ ബി.നായർ, മാത്യൂ ജോസഫ്, ഡോ. മുഹമ്മദ് അസ്ലം,മീരാസുബ്രഹ്മണ്യം,പ്രൊഫ.ഗോപിനാഥൻ നായർ,ഡോ.എബ്രഹാം തയ്യിൽ,ഡോ.ആർ.ലേഖ, രാജൻ ചേർത്തല, പാർവ്വതി സജീവൻ, അബ്ദുൾ റഹീം,പുഷ്പരാജൻ,അഡ്വ.വേണുഗോപാലപ്പണിക്കർ ,റോയി പാലത്ര തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.