അമ്പലപ്പുഴ: പിണറായി വിജയൻ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് എച്ച് .സലാം പറഞ്ഞു.പുന്നപ്ര,വയലാർ രക്തസാക്ഷികൾക്കും, കേരളത്തിന്റെ ക്യാപ്റ്റൻ പിണറായി വിജയനും ഈ വിജയം സമർപ്പിക്കുന്നു.പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് തൊഴിലാളി വർഗ്ഗത്തിന്റെ മണ്ണ് നൽകിയ ശക്തമായ താക്കീതാണ് ഈ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |