SignIn
Kerala Kaumudi Online
Friday, 19 April 2024 6.45 PM IST

വിജയം ചേർത്തലക്കാർക്ക് സമർപ്പിക്കുന്നു: പി. പ്രസാദ്

s


ചേർത്തല: വിജയം ചേർത്തലക്കാർക്കു സമർപ്പിക്കുന്നതായി ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിളങ്ങുന്ന ഈ വിജയം.ചേർത്തലയുടെ വികസന തുടർച്ചയ്ക്കുള്ള അംഗീകാരമാണ് ജനങ്ങൾ തന്നത്. അത് ഉത്തരവാദിത്തത്തോടെ ഏ​റ്റെടുത്ത് ചേർത്തലക്കാരോടൊപ്പം നിന്ന് പ്രവർത്തിക്കും.
എൽ.ഡി.എഫ് വിജയത്തിനായി എല്ലാം മറന്നു രംഗത്തിറങ്ങിയപ്രവർത്തകരുടേതാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

 അപവാദ പ്രചാരണത്തിനേറ്റ തിരിച്ചടി: മന്ത്രി പി.തിലോത്തമൻ


ചേർത്തല: എൽ.ഡി.എഫിലും സി.പി.ഐയിലും പ്രശ്‌നങ്ങളുണ്ടെന്നും ഞങ്ങൾ പലതട്ടിലാണെന്നും ദുഷ്പ്രചരണം നടത്തിയവർക്കുള്ള തിരിച്ചടിയാണ് ചേർത്തലയിലെ ഉജ്ജ്വല വിജയമെന്ന് മന്ത്രി പി.തിലോത്തമൻ.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തും ചേർത്തലയിലും തെളിഞ്ഞത്. കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.