SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.31 PM IST

നാലാം ദിവസവും 1,​000 കവിഞ്ഞ് കൊവിഡ് രോഗികൾ

covid

ആലപ്പുഴ: തുടർച്ചയായി നാലാം ദിവസവും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്നലെ 1,​046 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9,​918 ആയി. 11.88 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1,​192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 2,16,467 പേർ രോഗമുക്തരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.