SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.10 PM IST

കൃഷിക്കാരെ കബളിപ്പിക്കുന്നു

s

അമ്പലപ്പുഴ: ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര--സംസ്ഥാന സർക്കാരുകൾ കൃഷിക്കാരെ കബളിപ്പിക്കുകയാണെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഷ്വറൻസ് പദ്ധതി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരത്തുക അർഹരായ മുഴുവൻ കൃഷിക്കാർക്കും ലഭിക്കണം. കുട്ടനാട് താലൂക്കിൽ ഉണ്ടായ നഷ്ടത്തിന്റെ ശരാശരി എടുത്ത് ആളോഹരി നഷ്ടം കണക്കാക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡണ്ട് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. സിബിച്ചൻ കല്ലുപാത്ര, ജോമോൻ കുമരകം, ജേക്കബ് എട്ടുപറയിൽ, പി.റ്റി.രാമചന്ദ്രപണിക്കർ, ബിനു മദനനൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.