SignIn
Kerala Kaumudi Online
Thursday, 28 March 2024 9.49 PM IST

വി. കേശവൻ അനുസ്മരണം

kesavan
വി.കേശവൻ അനുസ്മരണ യോഗം സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു

കറ്റാനം: സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായിരുന്ന വി. കേശവന്റെ 17-ാം ചരമവാർഷികാചരണം നടന്നു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ് അദ്ധ്യക്ഷനായി. സി.എസ്. സുജാത, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, എം. സത്യപാലൻ, എ. മഹേന്ദ്രൻ, കെ. മധുസൂദനൻ, മുരളി തഴക്കര, ആർ. രാജേഷ്, ജി. രാജമ്മ, എ.എം. ഹാഷിർ, ആർ. ഗംഗാധരൻ, ബി. വിശ്വനാഥൻ, സിബി വർഗീസ്, കെ. ദീപ, ജി. രമേശ്കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.