SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 PM IST

സോണൽ സെലക്‌ഷൻ

sports

ആലപ്പുഴ: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പ്യാ സ്കീമുകൾ എന്നിവയിലേയ്ക്ക് 2021-22 അദ്ധ്യയന വർഷത്തെ അത്ലറ്റിക്സ് ,ഫുട്ബാൾ, വോളീബാൾ ഇനങ്ങളിലേയ്ക്ക് നടന്ന ജില്ലാ സെലക്ഷനിൽ എൻട്രി കാർഡ് ലഭിച്ചവർക്കായി സോണൽ സെലക്ഷൻ സംഘടിപ്പിക്കും. ജനന സർട്ടിഫിക്കറ്റ്, ഏതു ക്ലാസിൽ പഠിക്കുന്നു എന്നത് സംബന്ധിച്ച് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ , രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 16ന് രാവിലെ 8ന് ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ഹാജരാകണം. കായിക താരങ്ങൾ 48 മണിക്കൂറിനുള്ളിലുള്ള ആന്റിജൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. വിശദ വിവരങ്ങൾക്ക് : 0477 2253090.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.