ആലപ്പുഴ : ലോക്ക് ഡൗൺ മൂലം നിറുത്തിവച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ- പാതിരാമണൽ ടൂറിസ്റ്റ് സർവീസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു. എ.സി കാബിനിൽ യാത്ര ചെയ്യുന്നതിന് മുതിർന്നവർക്ക് 600 രൂപയും നോൺ എ.സി കാബിനിൽ 400 രൂപയും കുട്ടികൾക്ക് (5 വയസ് മുതൽ 12 വയസ് വരെ) ഹാഫ് ടിക്കറ്റും ആണ് യാത്രാ നിരക്ക്. രാവിലെ 10 മുതൽ വൈകുന്നേരം 5മണി വരെയാണ് സർവീസ്. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം. അകലം പാലിച്ച് ഇരുന്നുള്ള യാത്രയേ അനുവദിക്കൂ ടിക്കറ്റ് ബുക്കിംഗിന് : 9400050375.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |