ചേർത്തല: ഈഴവാത്തി കാവുതീയ യുവജന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. തങ്കച്ചൻ വിതുരയും അസീസ് നെടുമങ്ങാടും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എസ്. ലത ചേർത്തല അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ബോബൻ തമ്പി ആലപ്പുഴ, അജിത്ത് വിശാലം കൊട്ടാരക്കര,ക ലേഷ് ഹരിപ്പാട്, സെന്തിൽ കൊട്ടാരക്കര, ജയരാജ് പാലാ, അനിൽ രാജൻ കോട്ടയം, അരുൺദാസ് ഇടപ്പോൺ, സൂര്യ തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |