SignIn
Kerala Kaumudi Online
Friday, 29 March 2024 8.46 PM IST

കെ.എസ്.ഇ.ബി തീരുമാനം പിൻവലിക്കണം

kseb

ആലപ്പുഴ: ചതയ ദിനമായ 23ന് കാഷ് കൗണ്ടർ പ്രവർത്തിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ തീരുമാനം ശ്രീനാരായണീയരോട് കാണിക്കുന്ന അവഹേളനമാണെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ചതയ ദിനം സർക്കാർ അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിൽ ബോർഡ് പുറപ്പെടുവിച്ച സർക്കുലർ അടിയന്തരമായി പിൻവലിക്കണം. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്തുവരുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.